Activate your premium subscription today
രണ്ടാം തട്ട് തളിർ മൂത്തതിനുശേഷമാണ് റംബുട്ടാൻ, പുലോസാൻ എന്നിവയിൽ പൂങ്കുലകൾ ഉണ്ടാകുന്നത്. രണ്ടാം തട്ട് മൂപ്പെത്തി പൂക്കൾ ഉണ്ടാകുന്നതിനായി സൾഫേറ്റ് ഓഫ് പൊട്ടാഷിന്റെ സ്പ്രേ 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ നൽകാം. നവംബർ, ഡിസംബർ മാസങ്ങളിലെ തീവ്രമഴ മൂലം പല സ്ഥലങ്ങളിലും പുതിയ രണ്ടാം തട്ട് ഇലയ്ക്കുശേഷം വീണ്ടും തളിർത്തിട്ടുണ്ട്.
തിരുവനന്തപുരം ∙ സഹകരണ സംഘങ്ങൾ കൃഷി ചെയ്യണമെന്ന നിർദേശവുമായി വകുപ്പ്. കേട്ടയുടനെ പച്ചക്കറി, നെൽക്കൃഷി , വാഴക്കൃഷി പോലെ പതിവു പരിപാടിയുമായി ഇറങ്ങി നഷ്ടക്കണക്കുമായി വരരുതെന്ന നിർദേശവും കൂടി സഹകരണ വകുപ്പ് നൽകുന്നുണ്ട് . ‘കേരളത്തിനെ ഹോർട്ടികൾചറൽ ഹബ്’ ആയി മാറ്റുന്ന കാർഷിക പദ്ധതിക്കാണ് നിർദേശം. ഇതിന്
മറുനാടൻ പഴങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ റംബുട്ടാൻ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു. കേരളത്തിലെ പഴവർഗക്കൃഷിയിൽ പുതുചലനം ഉണ്ടാക്കിയ റംബുട്ടാൻ ഇന്നു വരുമാനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന പഴങ്ങളുടെ പട്ടികയിൽ മുന്നിലാണ്. ആകർഷകമായ രൂപവും വർണവിന്യാസവുമുള്ള റംബുട്ടാൻ, കർഷകർക്കു
ജനുവരി വരണ്ട മാസങ്ങളിൽ മണ്ണിനെ ഈർപ്പമുള്ളതാക്കി നിലനിർത്താൻ പച്ചിലക്കംപോസ്റ്റ്കൊണ്ടു പുതയിടണം. ഇതിനു മുകളിൽ ജീവാമൃതം രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും ഒഴിച്ച് ഉപകാരികളായ സൂക്ഷ്മജീവികളുടെ സാന്നിധ്യവും പ്രവർത്തനവും പരമാവധി വർധിപ്പിക്കാം. ഈ മാസംതന്നെ പ്രായമായ മരങ്ങൾക്ക് 50 ഗ്രാം വരെ ബോറോൺ മണ്ണിൽ വിതറി
വാണിജ്യ പഴവർഗക്കൃഷിയിൽ വലിയ ഭാവി കാണുന്ന കൃഷിക്കാരുടെ സംഘമാണ് കാഞ്ഞിരപ്പള്ളിയിലെ ലൈഫ് എക്സോട്ടിക്സ്. വിദേശ പഴവർഗങ്ങളിലെ നിക്ഷേപസാധ്യത ഗൗരവത്തോടെ പഠിക്കുകയും പുതിയ പഴങ്ങളുടെ പരീക്ഷണക്കൃഷി നടത്തുകയും ചെയ്യുന്നതിനൊപ്പം വിപണനവും ഇവർ സംഘാടിസ്ഥാനത്തിൽ നടത്തുന്നു. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിലെ
‘‘അടുത്ത പത്തു വർഷത്തേക്ക് റംബുട്ടാന്റെ വില ഇടിയുമെന്ന് പ്രതീക്ഷിക്കേണ്ട... അപ്പോഴേക്കും മുടക്കുമുതൽ തിരികെ കിട്ടുമെന്നതിനാൽ പിന്നീട് വില താഴ്ന്നാൽ പോലും കൃഷി ലാഭകരമായിരിക്കും’’ പതിമൂന്നു വർഷമായി റംബുട്ടാൻ കച്ചവടം നടത്തുന്ന എരുമേലി സ്വദേശികളായ ഷിഹാബ്–ഷീനാജ് സഹോദരന്മാർ പറയുന്നു. തോട്ടം ഉടമകളുമായി
പത്തു വർഷം മുൻപ് റംബുട്ടാന്റെ സാധ്യത തിരിച്ചറിഞ്ഞു റബർ വെട്ടിനീക്കിയതിൽ കോട്ടയം പിണ്ണാക്കനാട് തറപ്പേൽ സുരേഷിന് ഇന്നു സന്തോഷം മാത്രം. കടുംവെട്ടിനു നൽകാൻപോലും കാത്തുനിൽക്കാതെയാണ് റബർ വെട്ടിനീക്കിയത്. ഇപ്പോൾ ഒരു റംബുട്ടാൻ മരത്തിൽനിന്നു ശരാശരി 15,000 രൂപ വരുമാനം കിട്ടുന്നു. ‘‘40 അടി ഇടയകലം നൽകിയാണ്
പാലാ ∙ റംബുട്ടാൻ പഴം തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കിഴപറയാർ മരുതൂർ സുനിൽലാലിന്റെ ഇളയ മകൻ ബദരീനാഥാണ് (എട്ടു മാസം) മരിച്ചത്. ഇന്നലെ വൈകിട്ട് കിഴപറയാറിലെ വീട്ടിലാണ് സംഭവം. വീട്ടുകാർ കുട്ടിയെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഖത്തറിൽ വാഹന കമ്പനിയിൽ ജീവനക്കാരനായ സുനിൽലാൽ കഴിഞ്ഞ ദിവസമാണ് അവധിക്കു നാട്ടിലെത്തിയത്.
ചെറു ജോലികൾ മറ്റൊരാളുടെ സഹായമില്ലാതെ സ്വയം ചെയ്യാൻ സഹായിക്കുന്ന DIY (do-it-yourself) ടൂൾസിന് ഇന്ന് പ്രിയം ഏറെയാണ്. കേന്ദ്ര സർക്കാരിന്റെ സ്മാം പദ്ധതി വന്നതോടെ ഇത്തരം ചെറു ഉപകരണങ്ങൾക്ക് ആവശ്യവും വർധിച്ചു. കേരളത്തിൽ വാണിജ്യ പഴവർഗക്കൃഷിയിൽ പൈനാപ്പിളും വാഴയും കഴിഞ്ഞാൽ കൂടുതലുള്ളത് റംബുട്ടാൻ
Results 1-10 of 52