Activate your premium subscription today
അബുദാബി ∙ പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബുദാബിയിലെ റസ്റ്ററന്റ് അടപ്പിച്ചു.
ബുധനാഴ്ച ദുബായിലെ ഇബ്നു ബത്തൂത്ത മാളിൽ പതിവിലും കൂടുതലായി തിരക്ക് അനുഭവപ്പെട്ടിരുന്നു. ആളുകൾ തടിച്ചുകൂടിയത് ഏതെങ്കിലും സെലിബ്രിറ്റിയെ കാണാനായിരുന്നില്ല. മറിച്ച് ഒരു ബർഗർ കഴിക്കാനായിരുന്നു.
അബുദാബി ∙ അബുദാബിയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയായ മറ്റൊരു റസ്റ്ററന്റ് കൂടി അധികൃതർ അടച്ചുപൂട്ടി. ന്യൂ ഷഹാമയിൽ സ്ഥിതി ചെയ്യുന്ന കോഹിനൂർ റസ്റ്ററന്റാണ് പൂട്ടിയത്. അബുദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ നിയമത്തിന്റെയും അനുബന്ധ നിയമങ്ങളുടെയും ലംഘനമാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്
തിരുവനന്തപുരം ∙ ഉപഭോക്താക്കൾക്കു താമസിയാതെ ഗ്രേഡിങ് പരിശോധിച്ച് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും കയറാം. അടിസ്ഥാനസൗകര്യങ്ങൾ പരിശോധിച്ച് നാലു തരത്തിലുള്ള ഗ്രേഡിങ് നടപ്പാക്കാൻ സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പ് കരടു നിയമം തയാറാക്കുന്നു.
സ്വാദൂറും ഭക്ഷണത്തിന്റെ പേരിൽ ഒരു റസ്റ്ററന്റ് പ്രശസ്തി നേടുന്നതിൽ പുതുമയില്ല. വിലക്കൂടുതൽ കൊണ്ടും ചില റസ്റ്ററന്റുകൾ വൈറലാണ്. ഇതുപോലെ പ്രശസ്തി നേടിയ ചൈനയിലെ ഷാങ്ഹായിലെ ഒരു റസ്റ്ററന്റ് പരിചയപ്പെട്ടാലോ?. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമത്തിലെ താരമാണ് ഷാങ്ഹായിലെ ഒരു റസ്റ്ററന്റിൽ വിളമ്പുന്ന ഹാഫ് ചിക്കൻ.
യുഎസിലെ കൊളറാഡോ സ്പ്രിങ്സിലെ സിറ്റാഡെൽ മാളിൽ 35 വർഷമായി പ്രവർത്തിച്ചിരുന്ന ഹൂട്ടേഴ്സ് ഔട്ട്ലെറ്റ് പൂട്ടി.
ഫുജൈറ ∙ റമസാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ ഫുജൈറയിലെ റസ്റ്ററന്റുകളിൽ പരിശോധനകൾ ശക്തമാക്കി.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നയങ്ങൾ പലരെയും അമ്പരപ്പിക്കുകയാണ്. വിലക്കയറ്റം കുറയുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷെ ഉയർന്നു നിന്ന വിലകൾ അതേ നില തുടരുകയോ മുകളിലേക്ക് കയറുകയോ ആണ്.
ബ്രിസ്ബേന്‍ ∙ സ്വന്തം മണ്ണില്‍ നിന്ന് പ്രവാസ മണ്ണിലേക്ക് പറിച്ചു നടുന്ന ഓരോ മലയാളിയും കുന്നോളം സ്വപ്നങ്ങള്‍ക്കൊപ്പം നാടിന്റെ ഒരു പിടി നല്ലോര്മകളും കൂടെ കൊണ്ടു പോരും. 2021-ല്‍ ചിപ്പി ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലേക്കെത്തുമ്പോള് കോട്ടയത്തെ അടുക്കളയില്‍ നിന്നു രുചികളോടുള്ള അടങ്ങാത്ത സ്നേഹവും കൂടെ
ലണ്ടനിലെ ആഡംബര ഹോട്ടലിൽ വിചിത്ര മോഷണം. സെലിബ്രിറ്റി ഷെഫ് ആയ ഗോർഡൻ ജെയിംസ് റാംസെയുടെ റസ്റ്ററന്റിൽ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ കളവ് പോയത് 500 ഓളം പൂച്ച പ്രതിമകൾ.
Results 1-10 of 112