Activate your premium subscription today
തടി കുറയ്ക്കാന്‍ ഡയറ്റ് എടുക്കുന്നവര്‍ ഭക്ഷണത്തില്‍ ഉയര്‍ന്ന കാലറി അടങ്ങിയ കാർബോഹൈഡ്രേറ്റുകളുടെ അളവ് കുറയ്ക്കേണ്ടത് നിര്‍ബന്ധമാണ്. ചോറ് ഒഴിവാക്കാന്‍ പറ്റാത്ത ആളുകള്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍, ചോറ് കഴിച്ച് തടി വയ്ക്കില്ലെന്ന് മാത്രമല്ല, മെലിയാന്‍ സഹായിക്കുക കൂടി ചെയ്താലോ?
കറിയും ചോറുമൊക്കെ ബാക്കി വന്നാൽ കേടാകാതിരിക്കുവാന്‍ ഫ്രിജിൽ വയ്ക്കാറാണ് പതിവ്. ഫ്രിജില്‍ സൂക്ഷിച്ച ചോറാണെങ്കിലും നല്ലപോലെ ചൂടായില്ലെങ്കില്‍ പുറത്തെടുത്ത്, തണുപ്പു കുറയുമ്പോള്‍ ബാക്ടീരിയകളുടെ സാന്നിധ്യം വീണ്ടുമുണ്ടാകും. ഇത് ചെറുതായി ചൂടാക്കിയതു കൊണ്ടു നശിക്കുകകയുമില്ല. ചോറ് കൃത്യ താപനിലയിലല്ലാതെ
അരിക്കുളം∙ കെപിഎംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് നടപ്പിലാക്കിയ നെൽകൃഷി വിളവെടുപ്പ് പ്രിൻസിപ്പൽ എ.എം.രേഖ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ കെ.പി.സുധയുടെ നേതൃത്വത്തിൽ നടത്തിയ കൊയ്ത്തുത്സവത്തിൽ മാനേജ്മെന്റ് പ്രതിനിധി ബീരാൻ ഹാജി, എം.വി.ശ്രീലാൽ,
മട്ട, പൊന്നി, ബസ്മതി, ഞവര... അങ്ങനെ നീളുന്നു ഇന്ത്യയിലെ അരികളുടെ പട്ടിക. ഏഷ്യന്‍ രാജ്യങ്ങളിലെ പ്രധാന ഭക്ഷ്യവിഭവങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന അരിക്ക് നൂറുകണക്കിന് വകഭേദങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ അധികമാര്‍ക്കും അറിയാത്ത ഒരു തരം അരിയാണ് രാജമുടി. ചുവന്ന നിറത്തിലുള്ളതും പോളിഷ് ചെയ്യാത്തതുമായ ഈ അരി
ചോറുണ്ടാക്കുമ്പോള്‍ പലപ്പോഴും കഞ്ഞിയായിപ്പോയ അനുഭവം ഉണ്ടായിട്ടുണ്ടോ? കുഴഞ്ഞുമറിഞ്ഞ് ആകെ പശപോലെ ഒട്ടിപ്പിടിക്കുന്ന രീതിയില്‍ അരി വെന്തുപോകുന്നത് പലപ്പോഴും ഒരു പ്രശ്നമാണ്. ഇനി സൂക്ഷിച്ചു വേവിക്കാന്‍ പോയാലോ, അരി ശരിയായി വേവുകയുമില്ല. ഈ പ്രശ്നം ഒഴിവാക്കാനും, അരി നല്ല തുമ്പപ്പൂ പോലെ വെന്തുകിട്ടാനുമായി
ന്യൂഡൽഹി∙ വിവിധയിനം അരികളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കേന്ദ്രം ഉടൻ നീക്കിയേക്കുമെന്ന് സൂചന. ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടി കണക്കിലെടുത്തായിരിക്കും നീക്കം. അരിയുടെ ലഭ്യത വർധിച്ചതോടെയാണ് കയറ്റുമതി നിയന്ത്രണം നീക്കുന്നതിനുള്ള ആലോചന സർക്കാരിൽ
ന്യൂഡൽഹി ∙ അരിയുടെ ദൗർലഭ്യം നേരിടുന്ന സംസ്ഥാനങ്ങൾക്ക് ഇന്നലെ മുതൽ ഫുഡ് കോർപറേഷൻ വഴി നേരിട്ട് അരി വാങ്ങാമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ഫുഡ് കോർപറേഷൻ ഗോഡൗണുകളിൽ അധികമുള്ള ധാന്യങ്ങൾ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്ന ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴിയാണിത്. എന്നാൽ സംസ്ഥാനങ്ങൾ ഇ–ലേലത്തിൽ പങ്കെടുക്കേണ്ടതില്ല.
ക്രാഷ് ഡയറ്റുകളുടെയും നൂറായിരം പോഷക സപ്ലിമെന്റുകളുടെയും ഇക്കാലത്ത്, പണ്ടുതൊട്ടേ നമ്മുടെ തടി കാക്കുന്ന പാവം ചോറിനെ തള്ളിപ്പറയുന്നവര്‍ ഒട്ടേറെയാണ്. 'തടി വയ്ക്കുമോ' എന്ന പേടി കാരണം, ചോറിനെ വീടിന്റെ പടി കയറ്റാത്ത ആളുകള്‍ ഒട്ടേറെയുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ കഴിച്ചാല്‍ ഏറ്റവും കൂടുതല്‍ ഗുണകരമായ ഒരു
കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’യെ വെല്ലാൻ സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ‘കെ റൈസ്’ സപ്ലൈകോയിലെ മിക്ക വിൽപനശാലകളിലും കുറഞ്ഞ അളവിൽ എത്തി. സപ്ലൈകോയുടെ 56 ഡിപ്പോകളിലും 5 കിലോ വീതമുള്ള ശബരി കെ റൈസ് എത്തിയെങ്കിലും ഏതാനും ദിവസത്തെ വിതരണത്തിനു മാത്രമേ തികയൂ എന്നാണ് അറിയുന്നത്. ശബരി കെ-റൈസ് (ജയ അരി) കിലോയ്ക്ക് 29 രൂപയ്ക്കും മട്ട, കുറുവ ഇനങ്ങളിലെ അരി കിലോയ്ക്ക് 30 രൂപ നിരക്കിലും ഓരോ മേഖലകളിലെ ജനങ്ങളുടെ താൽപര്യത്തിന് അനുസൃതമായി റേഷൻ കാർഡ് അടിസ്ഥാനത്തിൽ വിതരണം ചെയ്യും.
സപ്ലൈകോ വഴി സബ്സിഡിയായി നൽകിയിരുന്ന 10 കിലോഗ്രാം അരിയിൽ 5 കിലോഗ്രാം ‘ശബരി കെ റൈസ്’ എന്ന ബ്രാൻഡിൽ വിപണിയിൽ എത്തും. ജയ അരി കിലോഗ്രാമിന് 29 രൂപ നിരക്കിലും കുറുവ, മട്ട ഇനങ്ങളിലെ അരി 30 രൂപ നിരക്കിലും റേഷൻ കാർഡ് ഉടമകൾക്കു നൽകും. ഏറെ നാളായി സപ്ലൈകോ വഴി സബ്സിഡി അരി വിതരണം നിലച്ചിരുന്നു. ഇതു പുനരാരംഭിക്കുന്നതിനായി ഇ ടെൻഡർ ക്ഷണിച്ചതോടെ റെയ്ഡ്കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വഴി എത്തിക്കുന്ന അരിയാണ് കെ റൈസ് ബ്രാൻഡിൽ എത്തുന്നത്.
Results 1-10 of 79