Activate your premium subscription today
അവക്കാഡോ മിക്കവര്‍ക്കും പ്രിയമുള്ള പഴമാണ്, ഡയറ്റ് ചെയ്യുന്നവർ ഇപ്പോൾ ഉപയോഗിക്കുന്ന ഒന്നുമാണ്. ആരോഗ്യത്തിന് ഏറെ ഗുണമുള്ള ഫ്രൂട്ടാണിത്. സ്മൂത്തികൾ തയാറാക്കാനും മറ്റു വിഭവങ്ങൾക്കൊപ്പം ചേർത്തുമൊക്കെ അവക്കാഡോ ഭക്ഷണത്തിന്റെ ഭാഗമാക്കാറുണ്ട്. പോഷകസമ്പുഷ്ടമായ അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി
ഇന്ത്യയൊട്ടാകെ ഒട്ടേറെ ആരാധകരുള്ള നടിയാണ് മൃണാള്‍ താക്കൂര്‍. കല്‍ക്കി, സീതാരാമം തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു മൃണാളിന്റേത്. കൃത്യമായ വ്യായാമവും ഭക്ഷണരീതിയും ഉറക്കവുമെല്ലാം പിന്തുടരുന്ന മൃണാള്‍ ഈയിടെ തന്റെ പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റ് സ്മൂത്തിയുടെ റെസിപ്പി
ഒരു ദിവസം മുഴുവൻ ഊർജസ്വലമായിരിക്കാൻ പോഷകങ്ങൾ ധാരാളമടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കണമെന്ന കാര്യത്തിൽ ആർക്കും തന്നെയും എതിരഭിപ്രായമുണ്ടായിരിക്കുകയില്ല. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയെല്ലാം ലഭിക്കണമെങ്കിൽ ശരിയായ രീതിയിലുള്ള ഒരു ഭക്ഷണ ക്രമം തന്നെ വേണം. എന്നാൽ പ്രമേഹമുള്ളവർ
ശരീരഭാരം കുറച്ച് ആരോഗ്യകരമായി മെലിയണം എന്നതാണ് മിക്കവരുടെയും ആഗ്രഹം. ഭക്ഷണം ഒഴിവാക്കി ഒരിക്കലും ഡയറ്റ് നോക്കരുത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകണം. എന്നാലേ ആരോഗ്യകരമായി തടികുറയക്കാൻ പറ്റുള്ളൂ. മറ്റൊന്ന് ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറിയതു തന്നെ. ചൂടുകാലമെങ്കിൽ ദാഹം തോന്നിയില്ലെങ്കിലും
പഴങ്ങളും പച്ചക്കറികളും ചേർത്തരച്ച് മയപ്പെടുത്തിയുണ്ടാക്കുന്ന സ്മൂത്തികൾ ഹെൽത്തി ബ്രേക്ഫാസ്റ്റായിട്ട് അധിക നാളുകളായിട്ടില്ല. ഏതൊരാൾക്കും എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഇവയ്ക്ക് ഗുണങ്ങളും ധാരാളം. സ്മൂത്തി തയാറാക്കുമ്പോൾ ശ്രദ്ധിക്കാം ∙ പ്രോട്ടീൻ മസ്റ്റ്. തൈര്, പ്രോട്ടീൻ സപ്ലിമെന്റ്, ചിയ സീഡ് മുതലായ
നമ്മളിൽ പലരും തടി നന്നായി കുറയ്ക്കണം എന്ന് ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും രാവിലത്തെ തിരക്കിനിടയിൽ നമ്മൾക്ക് ശരിയായ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ സമയം കിട്ടാറില്ല. ഇത്തരം സന്ദർഭങ്ങളിൽ എളുപ്പത്തിൽ ബ്രേക്ഫാസ്റ്റ ഉണ്ടാക്കാം. തലേദിവസം കുതിർത്തുവച്ച ഓട്സും ചിയ സീഡ്സും ഉണ്ടെങ്കിൽ പ്രാതൽ ഗംഭീരം. ഇതെങ്ങനെ
തിരക്കുപിടിച്ച ദിവസങ്ങളിൽ നമ്മളിൽ പലർക്കും ബ്രേക്ഫാസ്റ്റ് ശരിക്കും ഉണ്ടാക്കാൻ കഴിയാറില്ല. സമയം കിട്ടില്ല എന്നതാണ് വാസ്തവം. എന്നാൽ വളരെ എളുപ്പത്തിൽ തടി കുറയ്ക്കാൻ സഹായിക്കുന്ന അതേസമയം ഒരുപാട് പോഷകങ്ങൾ അടങ്ങിയ ബ്രേക്ഫാസ്റ്റ് പെട്ടെന്ന് തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകൾ •ഫാറ്റ് കുറഞ്ഞ
സ്ട്രോബെറിയ്ക്കൊപ്പം പാലും ഐസ്ക്രീമും ചേർത്തൊരു ഈസി സ്മൂത്തി, കുട്ടികളും മുതിർന്നവരും ഇഷ്ടപ്പെടും രുചി. വളരെ കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ സ്ട്രോബെറി - 12 എണ്ണം പാൽ - 1 കപ്പ് വാനില ഐസ്ക്രീം - 3 സ്കൂപ് പഞ്ചസാര - 3 ടീസ്പൂൺ തയാറാക്കുന്ന വിധം സ്ട്രോബറി ചെറിയ
നോമ്പുതുറ സ്പെഷൽ - മാംഗോ ഡേറ്റ്സ് മിൽക്ക് ഷെയ്ക്ക്. പഞ്ചസാര ഒട്ടും ചേർക്കാതെ തയാറാക്കാം. ചേരുവകൾ പഴുത്ത മാങ്ങ - 1 കപ്പ് ഈന്തപ്പഴം - 6 എണ്ണം തേൻ - 1 ടേബിൾ സ്പൂൺ പാൽ - 1 കപ്പ് തയാറാക്കുന്ന വിധം മിക്സിയുടെ ബ്ലെൻഡറിൽ മാങ്ങയും ഈന്തപ്പഴം കുതിർത്തു കഷ്ണങ്ങൾ ആക്കിയതും തേനും പാലും ചേർത്തു
Results 1-10 of 21