Activate your premium subscription today
ബ്രിട്ടനിൽ ഇപ്പോൾ സ്ട്രോബറിയുടെ കാലമാണ്. ബറികളുടെ റാണി എന്നറിയപ്പെടുന്ന സ്ട്രോബറിക്ക് ഇത്തവണത്തെ കാലാവസ്ഥ ഏറെ അനുയോജ്യമാണെന്ന് കർഷകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
പാഞ്ചഗണി∙ ഇന്ത്യയുടെ സ്ട്രോബെറി തലസ്ഥാനം എന്നറിയപ്പെടുന്ന മഹാബലേശ്വർ താലൂക്കിലെ ഭോസെ ഗ്രാമം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ട്രോബെറി കൃഷിയിൽ പുതിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നു.ബെറി ഫ്രെഷ് അഗ്രോടെക് എൽഎൽപി എന്ന കമ്പനി അവതരിപ്പിച്ച പോളിഹൗസ് കൃഷി, ഉൽപാദന വർധനയ്ക്കും ഫലങ്ങളുടെ ഗുണനിലവാരം
മൂന്നാർ∙ ചെടികളിൽ അജ്ഞാതരോഗം ബാധിച്ചതിനെ തുടർന്ന് വട്ടവടയിലെ സ്ട്രോബറി വില ഇടിഞ്ഞു. ഒരു മാസം മുൻപ് കിലോയ്ക്ക് 600 രൂപ വില ലഭിച്ചിരുന്ന സ്ട്രോബറി പഴത്തിന്റെ വില മുന്നൂറിൽ താഴെയെത്തി. വട്ടവട പഞ്ചായത്തിലെ സ്ട്രോബറി പഴങ്ങളുടെ വിളവെടുപ്പ് ആരംഭിച്ച അവസരത്തിലാണ് ചെടികൾക്ക് രോഗബാധ ബാധിച്ചത്. ഇലകളും തണ്ടും
കാന്തല്ലൂർ നിറയെ കൃഷിക്കാഴ്ചകളാണ്. കാരറ്റും കാബേജും കോളിഫ്ലവറുമൊക്കെ വിളഞ്ഞുകിടക്കുന്ന മലയോരങ്ങളെന്ന നിലയിൽ മൂന്നാറും കാന്തല്ലൂരും വട്ടവടയുമൊക്കെ മലയാളികൾക്ക് സുപരിചതമാണ്. എന്നാൽ അടുത്ത കാലത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഇടപെടലുകൾ വന്നതോടെ കാന്തല്ലൂരിലെ കൃഷിയും കൃഷിക്കാരും ‘വേറെ ലെവലാ’യി മാറി.
കാന്തല്ലൂരിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനിമുതൽ സ്ട്രോബറി മധുരം നുകരാം. പുതിയ സീസണിലേക്കായി കൃഷിയിറക്കിയിരുന്ന സ്ട്രോബറികളിൽനിന്നു കർഷകർ വിളവെടുപ്പ് ആരംഭിച്ചു. ഇനി 7 മാസക്കാലം വരെ ഈ വിളവെടുപ്പ് തുടരും. മറയൂരിന്റെയും കാന്തല്ലൂരിന്റെയും മനോഹര കാഴ്ചകൾക്കൊപ്പം സ്ട്രോബറിത്തോട്ടങ്ങൾ കാണാൻ കൂടിയാണ്
കാന്തല്ലൂരിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനിമുതൽ സ്ട്രോബറി മധുരം നുകരാം.പുതിയ സീസണിലേക്കായി കൃഷിയിറക്കിയിരുന്ന സ്ട്രോബറികളിൽ നിന്നു കർഷകർ വിളവെടുപ്പ് ആരംഭിച്ചു. ഇനി 7 മാസക്കാലം വരെ ഈ വിളവെടുപ്പ് തുടരും.മറയൂരിന്റെയും കാന്തല്ലൂരിന്റെയും മനോഹരക്കാഴ്ചകൾക്കൊപ്പം സ്ട്രോബറിത്തോട്ടങ്ങൾ കാണാൻ കൂടിയാണ്
വട്ടവട ഗ്രാമപ്പഞ്ചായത്തിലെ വട്ടവട, ചിലന്തിയാർ, ഊർക്കാട്, പഴത്തോട്ടം, വഞ്ചിവയൽ, കോവിലൂർ എന്നിവിടങ്ങളിൽ സ്ട്രോബറി പഴങ്ങളുടെ വിളവെടുപ്പ് ആരംഭിച്ചു. ഒരു കിലോഗ്രാം പഴത്തിന് 600 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. മുൻവർഷങ്ങളിൽ ഓഗസ്റ്റ് മാസങ്ങളിൽ കൃഷി ചെയ്ത് നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു വിളവെടുപ്പ്.
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രശസ്തവുമായ പഴങ്ങളിലൊന്നാണ് സ്ട്രോബറി. നേരിട്ട് ഭക്ഷിക്കുന്നതു കൂടാതെ ജാം, ജ്യൂസ്, മിൽൿഷേക്, ഐസ്ക്രീം തുടങ്ങിയ ഭക്ഷണവിഭവങ്ങളിലും സ്ട്രോബറി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഭക്ഷണവിഭവങ്ങൾ കൂടാതെ കോസ്മെറ്റിക് സാമഗ്രികളിലും ഇതുപയോഗിക്കുന്നു. സ്ട്രോബറികൾ പൊതുവെ
സ്ട്രോബെറിയും മുന്തിരിയുമെല്ലാം വിപണിയില്‍ ധാരാളം ഇറങ്ങുന്ന സീസണാണിത്. വളരെയധികം പോഷകഗുണങ്ങളുള്ള ഇവ രണ്ടും എല്ലാവര്ക്കും പ്രിയപ്പെട്ടതുമാണ്. എന്നാല്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ഇവ രണ്ടും കഴിക്കുന്നവര്‍ക്ക് മാരകരോഗങ്ങള്‍ പിടിപെടാം. ആരോഗ്യവിദഗ്ധനും, ലോകബാങ്കിന്റെ മുൻ സീനിയർ ഹെൽത്ത് ഇൻഷുറൻസ്
കാന്തല്ലൂർ പെരുമലയിൽ നബാർഡ് സഹായത്തോടെ നൂറിലധികം കുടുംബങ്ങൾ ഒന്നിച്ച് കൃഷിയിറക്കിയ സ്ട്രോബറി വിളവെടുപ്പു തുടങ്ങി. ഗ്രാമങ്ങളിലെ കൃഷിയും സംസ്കാരവും (അഗ്രി–കൾചർ) സംയോജിപ്പിച്ച് കലാരൂപമാക്കുക എന്ന ലക്ഷ്യത്തോടെ വിവ എന്ന ഓർഗാനിക് തിയറ്റർ സംഘടന നബാർഡ് സഹായത്തിൽ നടപ്പാക്കിയ ‘നാബെറി’ പദ്ധതിയിലൂടെ പെരുമല
Results 1-10 of 26