Activate your premium subscription today
ഐആർസിടിസിയുമായി സഹകരിച്ചുള്ള സ്വിഗ്ഗിയുടെ ട്രെയിൻ ഫുഡ് ഡെലിവറി കേരളത്തിലെ ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലെ 100 റെയിൽവേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചു. കൺഫേം ടിക്കറ്റുമായി യാത്ര ചെയ്യുന്നവർ ഓർഡർ ചെയ്യുന്ന ഭക്ഷണം സ്റ്റേഷനിൽ വച്ച് സീറ്റിലെത്തിച്ചു നൽകുന്ന സംവിധാനമാണ് സ്വിഗ്ഗി ട്രെയിൻ ഡെലിവറി.
തിരുവനന്തപുരം∙ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയിലെ തിരുവനന്തപുരം ജില്ലയിലെ ജീവനക്കാരുടെ വേതനം പുതുക്കി നിശ്ചയിച്ചു. റസ്റ്ററന്റ് മുതൽ ഡെലിവറി പോയിന്റ് വരയുള്ള ദൂരത്ത് കിലോമീറ്ററിന് 6 രൂപ 50 പൈസ നിരക്കിൽ വർധനവ് വരുത്തിയും ഒരു ഡെലിവറിക്ക് മിനിമം വേതനമായി 25 രൂപ ഉറപ്പാക്കിയും ഡെലിവറി പാർട്നർ നിൽക്കുന്ന സ്ഥലത്തുനിന്ന് റസ്റ്ററന്റ് വരെയുള്ള ദൂരത്തിന് കിലോമീറ്ററിന് 5 രൂപ നിരക്കിലും ഡെലിവറി പൂർത്തീകരിച്ചുള്ള
സ്വിഗ്ഗിയും, സൊമാറ്റോയും മൊബൈൽ ആപ്ലിക്കേഷനുകളിൽ പുതിയ പേയ്മെന്റ് സംവിധാനങ്ങൾ തുടങ്ങി. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യമാണ്. സ്വിഗി യു പി ഐ പണമടക്കുന്നതിനായി വേറെ പേയ്മെന്റ് ആപ്ലിക്കേഷനിലേക്ക് മാറാതെ 'സ്വിഗ്ഗി യുപിഐ' വഴി നേരിട്ട് പണമടയ്ക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഇൻ-ആപ്പ് യുപിഐ
യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപിന്റെ പ്രസ്താവന മുതൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം വരെ നിരവധി കാരണങ്ങൾ ഇന്നത്തെ ദിവസത്തെ ഇന്ത്യൻ ഓഹരികൾക്ക് ‘കറുത്ത ചൊവ്വ’യാക്കി മാറ്റി. ഇന്ത്യ വിക്സ് (India VIX) ഇന്ന് 17.45 വരെ ഉയർന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഓർഡറിങ്, ഡെലിവറി പ്ലാറ്റ്ഫോമുകളിൽ ഒന്നായ സ്വിഗ്ഗി, കഴിഞ്ഞ വര്ഷം ആളുകള് ഏറ്റവും കൂടുതല് ഓര്ഡര് ചെയ്ത ഭക്ഷണവിഭവങ്ങളുടെ വിവരങ്ങള് പുറത്തുവിട്ടിരുന്നു. 2024 ജനുവരി 1 മുതൽ ഡിസംബർ 1 വരെ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്ട്ടില്, പാകം ചെയ്ത
ഭക്ഷണ വിതരണ പ്ലാറ്റ് ഫോമായ സ്വിഗ്ഗി, ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനും പട്ടിണിയെ ചെറുക്കുന്നതിനുമായി 'സ്വിഗ്ഗി സെർവ്സ്' സംരംഭം ആരംഭിച്ചു. റെസ്റ്റോറൻ്റ് പങ്കാളികളിൽ നിന്നുള്ള മിച്ച ഭക്ഷണം പാവപ്പെട്ടവർക്ക് പുനർവിതരണം ചെയ്യുന്നതിനാണ് സ്വിഗിയുടെ ഈ സംരംഭം ഉദ്ദേശിക്കുന്നത്. സന്നദ്ധസേവനം നടത്തുന്ന
ന്യൂഡൽഹി ∙ പലവ്യഞ്ജന സാധനങ്ങൾ പോലെ ഇനി ഭക്ഷണവും മിന്നൽ വേഗത്തിൽ വീട്ടിലെത്തും, അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി. സ്വിഗ്ഗി സ്നാക് എന്ന ആപ് വഴി ഭക്ഷണം 15 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ബെംഗളൂരുവിലാണ് ആദ്യഘട്ടത്തിൽ പുതിയ സേവനം ലഭിക്കുക. സ്വിഗ്ഗിക്ക് പുറമേ
ഓഹരി നിക്ഷേപത്തിന് വൻ സ്വീകാര്യത ലഭിച്ചൊരു വർഷം കൂടിയാണ് കടന്നുപോയത്. സെൻസെക്സും നിഫ്റ്റിയും നേട്ടം കുറിച്ചത് തുടർച്ചയായ 9-ാം വർഷവുമായിരുന്നു. എന്നാൽ, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത പല കമ്പനികളുടെ ഓഹരികളും 2024ൽ കാഴ്ചവച്ചത് മിന്നുന്ന പ്രകടനം. നേട്ടത്തിൽ മുൻപന്തിയിൽ കൊച്ചി വിമാനത്താവള കമ്പനിയുടെ (സിയാൽ) ഓഹരികളുമുണ്ട്.
കൊച്ചി∙ ചിക്കൻ ബിരിയാണിയുടെ വർഷമായിരുന്നുവത്രെ കൊച്ചിക്കാർക്കു 2024! ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെതാണു രുചി വിശേഷങ്ങൾ. 11 ലക്ഷം ബിരിയാണിയാണു സ്വിഗ്ഗി കഴിഞ്ഞ വർഷം തീൻമേശകളിലെത്തിച്ചത്. 17,622 രൂപ ചെലവിട്ടു 18 സ്പൈസി ചിക്കൻ മന്തി ഓർഡർ ചെയ്ത ഉപഭോക്താവാണ് ഏറ്റവും ഉയർന്ന തുകയ്ക്കുള്ള ഓർഡർ
ഓരോ മിനിട്ടിലും 158 ബിരിയാണി. 2024ൽ ഇതിനകം സ്വിഗ്ഗി വഴി ഇന്ത്യക്കാർ വാങ്ങി അകത്താക്കിയത് 8.3 കോടി ബിരിയാണി! ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകൾ പ്രകാരം തുടർച്ചയായ 9-ാം വർഷവും ഭക്ഷണരാജാവ് ബിരിയാണി തന്നെ.
Results 1-10 of 67