Activate your premium subscription today
ന്യൂഡൽഹി∙ തെലങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായി ദേശീയ മഞ്ഞൾ ബോർഡ് പ്രവർത്തനമാരംഭിച്ചു. ബിജെപി നിസാമാബാദ് ജില്ലാ പ്രസിഡന്റ് പല്ലെ ഗംഗ റെഡ്ഡിയാണ് അധ്യക്ഷൻ. 3 വർഷത്തേക്കാണ് നിയമനം. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച് ഡയറക്ടറും അംഗമാണ്. മഞ്ഞൾ കൃഷിയും മൂല്യവർധിത ഉൽപന്നങ്ങളും
മഞ്ഞൾ പുഴുക്കുത്തു തടയാൻ കടലാവണക്കിന്റെ കായ ഇലയോടുകൂടി ഉണക്കി ചാക്കിന്റെ മുകളിലും ഇടയിലും വയ്ക്കുക. മഞ്ഞൾ പുഴുങ്ങും മുൻപ് അതിൽ പറ്റിയിരിക്കുന്ന ചെളിയും മണ്ണും നീക്കണം. തടയും വിത്തും വേർതിരിക്കുകയും വേണം. ഇല്ലെങ്കിൽ തട വേവാതിരിക്കുകയും വിത്ത് വെന്തു പോകുകയും ചെയ്യും. മഞ്ഞൾ വേണ്ടത്ര വേകണം. കൂടുതൽ
സ്വർണനിറമുള്ള മഞ്ഞളിന് 916 എന്നു പേരിട്ടയാളുടെ ഭാവന മോശമല്ലെന്ന് ആരും സമ്മതിക്കും. മാനന്തവാടിക്കു സമീപം കമ്മനയിലെ എ.ബാലകൃഷ്ൺ എന്ന കൃഷിക്കാരന്റെ പ്രതിഭയ്ക്കു പക്ഷേ അതുമാത്രമല്ല തെളിവ്. സ്വന്തമായി ഒരു മഞ്ഞൾ ഇനവും മൂന്നു കുരുമുളക് ഇനങ്ങളും വികസിപ്പിച്ച കർഷകശാസ്ത്രജ്ഞനാണ് അദ്ദേഹം. അശ്വതി, സുവർണ എന്നീ
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. കമ്യൂണിസത്തിന്റെ ‘ബാബു’, വിഎസിന്റെ സഖാവ്; ഇന്ദിരയ്ക്കുനേരെ മുഷ്ടി ചുരുട്ടിയ തീപ്പൊരി പാർട്ടിയിൽ കേരളപക്ഷം പിടിമുറുക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച യച്ചൂരി
കറികളില്‍ നമുക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് മഞ്ഞള്‍. ഇതിന്റെ ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റിഓക്സിഡൻ്റ് ഗുണങ്ങള്‍ ആരോഗ്യത്തിന് നല്കുന്ന സംഭാവന ചെറുതല്ല. മഞ്ഞളിലെ കുർക്കുമിൻ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും മസ്തിഷ്ക രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കരളിന്റെ പ്രവർത്തനം
"അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും" എന്ന രീതിയിലുള്ള സമീപനം കൊണ്ട് തങ്ങളെ ഇനിയും അവഗണിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് തെലങ്കാനയിലെ കർഷകർ. ഇന്ത്യയിലെ മഞ്ഞൾ ഉൽപാദക സംസ്ഥാനങ്ങളിൽ മുൻ നിരയിലാണ് തെലങ്കാനയുടെ സ്ഥാനം. രാജ്യത്തെ ഉൽപാദനത്തിന്റെ 25 ശതമാനത്തോളം ഇവിടെ നിന്നാണ്.
കറികളും മറ്റു വിഭവങ്ങളും തയ്യാറാക്കുമ്പോള്‍ പലപ്പോഴും ഉപ്പും എരിവുമെല്ലാം കൂടിപ്പോകുന്നത് സാധാരണയാണ്. ഇത് ശരിയാക്കിയെടുക്കാന്‍ പല മാര്‍ഗ്ഗങ്ങളും നമ്മള് അവലംബിക്കാറുണ്ട്. എന്നാല്‍ കറിയില്‍ മഞ്ഞള്‍ ഇട്ടത് കൂടിപ്പോയാല്‍ എന്തു ചെയ്യും? കറികളില്‍ മഞ്ഞള്‍ പൊടി ചേര്‍ക്കുന്നതെന്തിന്? ഭക്ഷണത്തിന് നിറവും
ചര്‍മത്തിന് വരുന്ന അതിവ്യാപന ശേഷിയുള്ള ഒരു അണുബാധയാണ് സ്കാബീസ്. ചിരങ്ങ്, ചൊറി, കരപ്പന് എന്നെല്ലാം അറിയപ്പെടുന്ന ഈ ചര്‍മരോഗം സാര്‍കോപ്റ്റസ് സ്കാബി മൈറ്റ് എന്ന ഒരുതരം ചെള്ള് മൂലമാണ് ഉണ്ടാകുന്നത്. അതിതീവ്രമായ ചൊറിച്ചില്‍, ചര്‍മത്തില്‍ തിണര്‍പ്പ്, അസ്വസ്ഥത, മുഖക്കുരു പോലുള്ള പാടുകള്‍,
‘അഞ്ജനമെന്നാൽ എനിക്കറിയാം, മഞ്ഞളുപോലെ വെളുത്തിരിക്കും’– മഞ്ഞളിനെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ കാര്യത്തിലും ഇത് ഏറെക്കുറെ ശരിയാണ്. മഞ്ഞളിനു ഔഷധപ്രാധാന്യമുണ്ടെന്നും കറിക്കും കളറിനും കൊള്ളാമെന്നും ഇതിൽ കുർകുമിനുണ്ടെന്നുമൊക്കെ നമുക്കറിയാം. എന്നാൽ മഞ്ഞൾ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നതില്‍ കൃത്യമായ ധാരണ
ദേശീയ ടര്‍മറിക് ബോര്‍ഡ് സ്ഥാപിച്ചു കൊണ്ട് മഞ്ഞളിന്റേയും മൂല്യവർധിത മഞ്ഞള്‍ ഉല്പന്നങ്ങളുടേയും സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള നിര്‍ണായക നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചു. മഞ്ഞള്‍ വ്യവസായത്തില്‍ മുന്‍പില്ലാത്ത രീതിയിലെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ ഈ രംഗത്തെ വിദഗ്ധരേയും
Results 1-10 of 62