Activate your premium subscription today
മിനസോഡ ∙ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎസിലെ ഒരു ഇന്ത്യൻ വീട്ടമ്മ സമൂഹമാധ്യമത്തിൽ താരമാണ്. കാരണം കേട്ടാൽ മലയാളികൾ ചോദിക്കും ഇതാണോ ഇത്ര വലിയ കാര്യം? പക്ഷേ അമേരിക്കകാർക്ക് ഇത് അത്ര ചെറിയ കാര്യമല്ല ഹേ! വീട്ടിലോ പറമ്പിലോ ജോലിക്കായി എത്തുന്ന തൊഴിലാളികൾക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊടുക്കുന്നത് നമ്മൾ
വട..നമുക്കേറെ പരിചിതമായ ഒരു പലഹാരം. സ്നാക്സായും ഇഡ്ഡലി–ദോശ തുടങ്ങിയവയ്ക്കൊപ്പം സൈഡായുമൊക്കെ കറുമുറാ വട തിന്നാൻ എന്തു രസമാണ്. ഉഴുന്നുവട, പരിപ്പുവട, ഉള്ളിവട തുടങ്ങിയവയൊക്കെയാണ് നമ്മുടെ നാട്ടില് പൊതുവായുള്ളതെങ്കിലും വടകളുടെ ലോകം വളരെ വിശാലമാണ്. തെക്കേ ഇന്ത്യയിലാണ് വടകളെങ്കിലും ബാര, ബോറ തുടങ്ങിയ
സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ നേടുന്നതും വിമർശനങ്ങൾക്കു പാത്രമാകുന്നതും പൊതുവെ ഭക്ഷണ വിഡിയോകളാണ്. അവയിൽ തന്നെ വ്യത്യസ്ത രീതിയിൽ ചെയ്യുന്നവരും കൗതുകം ജനിപ്പിക്കുന്ന കൂട്ടുകൾ ഒരുമിച്ചു ചേർക്കുന്നവരുമൊക്കെയാണ് സോഷ്യൽ ലോകത്തെ വൈറൽ താരങ്ങൾ. അത്തരത്തിലൊരു ഭക്ഷണം തയാറാക്കുന്ന വിഡിയോയും ആ
വാഴപ്പഴം പോലെ തന്നെ ഗുണമുള്ളതാണ് വാഴപ്പൂവ്. വാഴപ്പൂവ് പാഴാക്കി കളയാതെ പലരീതിയിൽ നമുക്ക് അത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വാഴപ്പൂവിനെ കുടപ്പൻ എന്നും വാഴച്ചുണ്ട് എന്നൊക്കെ പറയും. ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്ന റെസിപ്പി വാഴപ്പൂ വടയാണ്. വളരെ എളുപ്പവും കുട്ടികളെ ആരോഗ്യപ്രദമായ ഒരു ഭക്ഷണരീതിയിലേക്ക്
ദോശയും പുട്ടും അപ്പവും ഇടിയപ്പവും വാഴുന്ന നമ്മുടെ പ്രഭാതങ്ങളിലെ നായിക ആരെന്നു ചോദിച്ചാൽ അത് ഇഡ്ഡലിയാണ്. ഗൺ പൗഡറും നെയ്യും ചമ്മന്തിയും സാമ്പാറുമൊക്കെ ചേരുമ്പോൾ ഇഡ്ഡലിയ്ക്ക് ഒരു പ്രത്യേക സ്വാദ് തന്നെയുണ്ട്. അതുകൊണ്ടു തന്നെ മല്ലിപ്പൂവ് അഥവാ മുല്ലപ്പൂ പോലിരിക്കുന്ന ഇഡ്ലി, തമിഴന്റെയും
എണ്ണപലഹാരങ്ങളിൽ കുട്ടികൾക്കടക്കം മിക്കവർക്കും പ്രിയമുള്ളതാണ് ഉഴുന്നുവട. ഇനി മധുരമൂറുന്ന വട ആയാലോ? വടയുടെ ആകൃതിയാണെങ്കിലും ഉഴുന്നില്ലാതെ രുചിയൂറും പലഹാരം തയാറാക്കാം. ഇതിലെ താരം പഴുത്ത ഏത്തപ്പഴമാണ്. വളരെ എളുപ്പത്തിൽ ഈ മധുരവട എങ്ങനെ തയാറാക്കാമെന്ന് നോക്കാം. മലയാളരുചി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇൗ
ഒരു ജനപ്രീയ ഇന്ത്യൻ ലഘുഭക്ഷണമാണ് തൈര് വട. മധുരം, എരിവ്, പുളിപ്പ് തുടങ്ങിയ പലതരം രുചിരസങ്ങളാണ് ഇതിലെ സവിശേഷത. ചേരുവകൾ ഉഴുന്ന് – 1കപ്പ് ഇഞ്ചി – ഒരു ചെറിയ കഷ്ണം പച്ചമുളക് – 2 കറിവേപ്പില ഉപ്പ് വെളിച്ചെണ്ണ തൈര് – 1/2 ലിറ്റർ വറുത്തിടാൻ കടുക് – 1/2 ടീസ്പൂൺ ഉഴുന്നു പരിപ്പ് – 1/2
ബോളിവുഡ് സ്വപ്നസുന്ദരി മാധുരി ദീക്ഷിത് ഇന്നും ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. തൊണ്ണൂറുകളിൽ ചടുലമായ നൃത്ത ചുവടുകളിലൂടെയും വിടർന്ന കൺചലനങ്ങളിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ മാധുരിക്കൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ആപ്പിൾ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്കിന്റെ ചിത്രം
പുറമേ നിന്നു നോക്കിയാൽ ചായക്കട ആണെന്നു തോന്നില്ല. പേരോ ബോർഡോ ഇല്ല. എങ്കിലും രാവിലെ അഞ്ചു മുതൽ പാലക്കാട് ചെമ്മൻകാട്ടെ കുടുംബാരോഗ്യകേന്ദ്രത്തിനു സമീപമുള്ള പൊന്നുക്കുട്ടിയുടെ കടയിൽ ചായ കുടിക്കാനെത്തുന്നവരുടെ തിരക്കു തുടങ്ങും. 36 വർഷമായി കട തുടങ്ങിയിട്ട്. നാട്ടുകാർക്ക് ഇത് പൊക്കുവടക്കടയാണ്. രാവിലെ മുതൽ
എണ്ണയിൽ പാകത്തിനു മൊരിഞ്ഞ പരിപ്പു വടയും ഒപ്പം ചൂടൻ കട്ടൻ ചായയും പണ്ട് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ സ്ഥിരം നാലുമണി മെനുവായിരുന്നു. മേമ്പൊടിക്ക് ചൂടൻ രാഷ്ട്രീയ ചർച്ചകളും. മൊരിഞ്ഞ പരിപ്പു ചവയ്ക്കുമ്പോൾ അറിയാതെ പച്ചമുളകിൽ കടിച്ചാലോ, സംഗതി മാറും
Results 1-10 of 39