Activate your premium subscription today
തലയോലപ്പറമ്പ് ∙ ജോലിത്തിരക്കിനിടയിലും തണ്ണിമത്തൻ കൃഷിയിൽ സമ്പൂർണവിളവെടുത്ത് മറവൻതുരുത്ത് പഞ്ചായത്തിലെ ജീവനക്കാരായ ക്ലാർക്ക് കെ.കെ.മനോജ്, ഡ്രൈവർ ജെ.സാമുവൽ. പഞ്ചായത്തിനു സമീപത്തുള്ള ഇവരുടെ സുഹൃത്ത് കുഴിക്കാടത്ത് രാജീവിന്റെ കൈവശമുള്ള 30 സെന്റ് സ്ഥലത്താണ് കൃഷി നടത്തിയത്. മറവൻതുരുത്തിൽ വിവിധ ഇനം കൃഷികൾ
വേനൽക്കാലം വരുവാണേ... കുംഭവും മീനവും വരാനിനി അധിക നാളില്ല. ‘ഹന്ത വേനലേ നീ വന്നാൽ എന്തെന്തു സൗഭാഗ്യങ്ങൾ...’ എന്നു പാടേണ്ടിവരും. ഐസ്ക്രീം കമ്പനിക്കാർ കൊണ്ടുപിടിച്ച് ഉൽപാദന–വിതരണ പരിപാടികൾ ഉഷാറാക്കുകയാണ്. ഐസ്ക്രീം സൂക്ഷിക്കാനുള്ള റെഫ്രിജറേറ്ററുകൾ ആയിരക്കണക്കിനാണ് ഓർഡർ ചെയ്യുന്നത്. ഐസ്ക്രീമിൽ പുതിയ
ചൂട്കാലമായി, നട്ടുച്ചയ്ക്ക് പുറത്തിറങ്ങാൻ പറ്റില്ല, ചൂട് കൂടിവരികയാണ്, ഉള്ളം തണുപ്പിക്കുവാനായി പല പഴങ്ങളും വാങ്ങുന്നുണ്ട് മിക്കവരും. എങ്കിലും ഈ ചൂട്കാലത്ത് തണ്ണിമത്തനാണ് സൂപ്പർതാരം. പച്ചത്തോടിനുള്ളിൽ ഒളിച്ചുവച്ചിരിക്കുന്ന ആ കാമ്പ് നിറയെ ജലമാണ്. ദാഹം മാറാനും നിർജലീകരണം മാറാനും തണ്ണിമത്തൻ ഉഗ്രനാണ്.
സമ്മർ സീസണിൽ കേരളത്തിൽ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഒരു വിളയാണ് തണ്ണിമത്തൻ. നവംബറിൽ കൃഷി തുടങ്ങിയാൽ ജനുവരിയിൽ വിളവെടുക്കാം. ഏകദേശം 65 ദിവസമായാൽ വിളവെടുപ്പിന് പാകമാകും. നവംബറിൽ തുടങ്ങി തുടർന്നു വരുന്ന ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസം വരെ പുതുതായി എല്ലാ മാസവും വിളകൾ ഇടുകയാണെങ്കിൽ ജനുവരി
സൗദി അറേബ്യയിൽ തണ്ണിമത്തൻ തഴച്ചുവളരുന്നതായി റിപ്പോർട്ട്.
വൈറ്റമിനുകളും ഫൈബറും പൊട്ടാസിയവും മറ്റ് ധാതുക്കളുമെല്ലാം അടങ്ങിയ പഴമാണ് തണ്ണിമത്തൻ. വേനലില്‍ നിര്‍ജലീകരണം തടയാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമൊക്കെ തണ്ണിമത്തൻ സഹായിക്കും. പക്ഷേ, തണ്ണിമത്തൻ കഴിക്കുമ്പോള്‍ പലരും ചെയ്യുന്ന തെറ്റാണ് അതിന്റെ ചുവന്ന ഭാഗം കഴിച്ച് തൊണ്ടിനോട് ചേര്‍ന്ന വെളുത്ത ഭാഗം കളയുക
വളരെ രുചികരമായ ഫലങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്. വേനല്‍ക്കാലമാകുമ്പോള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ തണ്ണിമത്തനെക്കാള്‍ നല്ലൊരു പഴം വേറെയില്ല. ആകെ ഭാരത്തിന്റെ 94% ജലാംശമുള്ള തണ്ണിമത്തൻ ശരീരത്തിന് മാത്രമല്ല, ചർമ്മത്തിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ്. കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുകയും ചർമ്മം
ചിക്കന്‍ ബിരിയാണി കഴിച്ച ശേഷം, പൈനാപ്പിളും തണ്ണിമത്തനുമൊക്കെ കഴിക്കുന്ന പതിവുണ്ട്. ചില പ്രദേശങ്ങളില്‍ ചിക്കന്‍ ബിരിയാണിയില്‍ പൈനാപ്പിള്‍ ഇടുന്ന പതിവുമുണ്ട്. എന്നാല്‍ തണ്ണിമത്തന് ഉപയോഗിച്ച് ഉണ്ടാക്കുന്ന ബിരിയാണിയെക്കുറിച്ച് എന്നെങ്കിലും കേട്ടിട്ടുണ്ടോ? അത്തരമൊരു ബിരിയാണി ഇപ്പോള്‍ ഇന്റര്‍നെറ്റില്‍
ജില്ലാ ഹോർട്ടികൾചർ മിഷൻ നടത്തിയ പഠനയാത്രയിൽ കണ്ടുമുട്ടിയവരാണ് പാലക്കാട് തണ്ണിശ്ശേരിയിലുള്ള നിഷാന്തും കടമ്പഴിപ്പുറത്തുള്ള ജോൺസണും മണ്ണാർക്കാട്ടുകാരന് ഉമ്മറും. പഠനയാത്രയ്ക്കിടയിൽത്തന്നെ കൂട്ടുകൃഷിയിൽ തീരുമാനമായെന്ന് ബിടെക് ബിരുദധാരി കൂടിയായ ജോൺസൺ. വിദേശ ജോലി വിട്ട് കൃഷിക്കിറങ്ങിയ നിഷാന്തും കൃഷിയിൽ
സൈഫുള്ള വെറും 80 ദിവസം പരിപാലിച്ച തണ്ണിമത്തന് അദ്ദേഹത്തിനു നൽകിയ അറ്റാദായം 12 ലക്ഷം രൂപ! വേനലിന്റെ കാഠിന്യം മൂലം ശരാശരി വിളവു മാത്രമാണ് ലഭിച്ചതെന്നും അല്ലാത്തപക്ഷം ഇതിലും ലാഭം കിട്ടുമായിരുന്നെന്നും സൈഫ്. പെരിന്തൽമണ്ണയ്ക്കു സമീപം കരിഞ്ചാപ്പടിയിലെ പി.സൈഫുള്ളയെപ്പോലൊരു കർഷകൻ വേറെയുണ്ടാവില്ല.
Results 1-10 of 76