Activate your premium subscription today
ഇന്ന് മാനസിക സമ്മർദ്ദവും ഉത്കണ്ഠയും വളരെ സാധാരണമാണ്. മനസിനെ ശാന്തമാക്കാൻ നമ്മളിൽ പലരും പല വഴികളും തേടാറുമുണ്ട്. സമ്മർദ്ദമകാറ്റുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജപ്പാൻകാർ പിന്തുടരുന്ന ചില മാർഗങ്ങളുണ്ട്. ഇത്തരത്തിൽ മനസിനെ ഡീടോക്സ് ചെയ്യുന്ന അഞ്ച് ജാപ്പനീസ് രീതികളെ അറിയാം. 1.ഷിൻറിൻയോക്കു
മനുഷ്യശരീരം ഒരദ്ഭുതമാണ്. എന്തെങ്കിലും പന്തികേടുണ്ടെങ്കിൽ ശരീരം അടയാളങ്ങൾ തരും. മനുഷ്യശരീരം തുടർച്ചയായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സൂചനകളെ നമ്മൾ ചിലപ്പോൾ അവഗണിച്ചെന്നു വരും. പേശികൾക്കുണ്ടാകുന്ന കോച്ചിപ്പിടുത്തം മുതൽ അമിതമായ കോട്ടുവാ വരെ ഇത്തരത്തിൽ ശരീരം നൽകുന്ന സൂചനകളാണ്.
പ്രസവാനന്തര വിഷാദരോഗം അഥവാ Post Partum Depression (PPD) പല സ്ത്രീകളെയും ബാധിക്കുന്ന ഗുരുതരമായ മാനസിക രോഗാവസ്ഥയാണ്. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (APA) പഠനം പ്രകാരം, ആഗോളതലത്തിൽ പത്തിലൊന്ന് എന്ന കണക്കിലാണ് പ്രസവശേഷമുള്ള സ്ത്രീകളിൽ ഈ അവസ്ഥ കണക്കാക്കപ്പെടുന്നത്. ഇവയിൽ തന്നെ 50 ശതമാനം കേസുകളും
അത് വരെയുണ്ടായിരുന്ന ജീവിതത്തിന്റെ താളം തെറ്റിക്കുന്ന പല വിധ പ്രശ്നങ്ങളുമായാണ് ഗര്‍ഭകാലം സ്ത്രീകളിലേക്ക് കടന്ന് വരുന്നത്. എന്നാല്‍ ഗര്‍ഭകാല പ്രശ്നങ്ങള്‍ അമ്മയാകാന്‍ പോകുന്നവര്‍ക്ക് മാത്രമാകണമെന്നില്ല, ചിലപ്പോഴൊക്കെ അച്ഛനാകാന്‍ പോകുന്നവര്‍ക്കും വരാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. മോണിങ്
നമുക്കെല്ലാവർക്കും കാണും എന്തെങ്കിലുമൊരു പേടി. പാമ്പിനെയോ പഴുതാരയെയോ തേളിനെയോ ഇടിമിന്നലിനെയോ പല്ലിയെയോ ഒക്കെ പേടിയുള്ളവർ ധാരാളമുണ്ട്. എന്നാൽ ഭൂമിക്കു പുറത്തുള്ള സംഗതികളെ അതായത് ബഹിരാകാശത്തെയും ബഹിരാകാശ വസ്തുക്കളെയും പേടിക്കുന്നവരുണ്ടോ? ഉണ്ടെന്നതാണു സത്യം. ആസ്ട്രോഫോബിയ എന്നാണ് ഈ പേടി
ചില ബോർഡ് പരീക്ഷകൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന സിലബസിലേതുൾപ്പെടെ പരീക്ഷകൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം. കൂടുതൽ മെച്ചപ്പെട്ട വിജയം നേടാൻ അവസാന നിമിഷത്തെ തയാറെടുപ്പു കൊണ്ടു പോലും കഴിയുമെന്ന് സബ് കലക്ടർ ഒ.വി.ആൽഫ്രഡ് കുട്ടികളുടെ സംശയങ്ങൾക്കു മറുപടിയായി പറഞ്ഞു. പത്ത്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളെഴുതുന്ന
ലോകമെമ്പാടുമായി ഏകദേശം 350 ദശലക്ഷം ആളുകൾ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നു. കൗമാരക്കാർ മുതൽ പ്രായമായവർ വരെ ഇത്തരം ആപ്പുകകൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതു വഴി ആളുകൾക്ക് അമിതമായ ഉത്കണ്ഠ, വിഷാദം, മാനസികസമ്മർദ്ദം,എന്നിവ അനുഭവപ്പെടുന്നതായി പുതിയ ഗവേഷണങ്ങൾ
പുറത്ത് പോയിട്ട് തിരിച്ച് വരുമ്പോള്‍ ഡോര്‍ തുറന്ന് അകത്തെത്തിയാല്‍ ഉടന്‍ നിങ്ങള്‍ക്ക് മൂത്രമൊഴിക്കാന്‍ മുട്ടാറുണ്ടോ? എങ്കില്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ തനിച്ചല്ല. നമ്മുടെ ഇടയില്‍ ചിലര്‍ക്കെങ്കിലും തോന്നുന്ന ഈ വിചിത്രമായ മൂത്രശങ്കയ്ക്ക് ലാച്ച്കീ ഇന്കോണ്ടിനന്സ് എന്നാണ് പേര്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, പ്രമേഹ രോഗബാധിതരിൽ 36 ശതമാനം പേർ ‘പ്രമേഹ അനുബന്ധ മാനസികാസ്വാസ്ഥ്യം’ (diabetes distress) എന്ന പ്രശ്നം അനുഭവിക്കുന്നു. പ്രമേഹബാധിതരിൽ 63 ശതമാനം പേരും ഈ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീർണതകൾ തങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമോ എന്ന ആശങ്ക
സ്ത്രീകൾക്ക്, പ്രത്യേകിച്ച് ജോലിക്ക് പോകുന്ന സ്ത്രീകൾക്ക്, ശാരീരികവും മാനസികവുമായ തിരിച്ചടികൾ ലഭിക്കുന്നത് പതിവാണ്. ജോലിയും ഓഫിസിലെ ഉത്തരവാദിത്വങ്ങളും ഒപ്പം തന്നെ കുടുംബത്തിന്റെ കാര്യങ്ങളും നോക്കുന്നത് പലപ്പോഴും പ്രയാസകരമാണ്. അസ്വസ്ഥതയും സമ്മർദവും ഉത്കണ്ഠയും എല്ലാം സ്ത്രീകളിൽ ഇതുമൂലമുണ്ടാവും.
Results 1-10 of 78