Activate your premium subscription today
മെൽബൺ∙ കുഞ്ഞ് കോവയുടെ മനോഹരമായ പുഞ്ചിരി ഡോക്ടർമാരെയും നഴ്സുമാരെയും സന്ദർശകരെയും ഒരുപോലെ ആകർഷിക്കുന്നു. പക്ഷേ ഈ പുഞ്ചിരിക്ക് പിന്നിൽ വേദനയുടെ ഒരു ജീവിത കഥയുണ്ട്. കഴിഞ്ഞ നവംബറിലാണ് മെൽബൺ സ്വദേശികളാണ് നതാലി വാക്കർ (48), ബെൻ കെർമോഡ് (49) എന്നിവർ തങ്ങളുടെ ഇളയ മകന് ബാലൻസ് നഷ്ടപ്പെടുന്നതായും
ഫെബ്രുവരി 4 – ലോക കാൻസർ ദിനം. പ്രായമായവർക്ക് എന്നതുപോലെ ചെറുപ്പക്കാരിലേക്കും കാൻസർ പിടിമുറുക്കുമ്പോൾ ആധുനിക ചികിത്സയുടെ സാധ്യതകൾ ഏറെയാണ്. ഓരോ രോഗിയും വ്യത്യസ്ഥരാണ് എന്നതുപോലെ കാൻസറും വ്യത്യസ്ഥം– 2025 ലെ ലോക കാൻസർ ദിനത്തിന്റെ ചിന്താവിഷയം അർബുദത്തെ തികച്ചും വ്യത്യസ്ഥമായ രീതിയിൽ നോക്കിക്കാണാനുള്ള
പ്രകൃതിയിൽ ലഭ്യമായ ഔഷധസസ്യങ്ങൾ ഉപയോഗിച്ച് ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യമേകുന്ന ചികിത്സാരീതിയാണ് ആയുർവേദം. ഇന്ത്യയിലെ പ്രാചീന ചികിത്സാസമ്പ്രദായമായ ഇത്, ഏതെങ്കിലും രോഗത്തിന് പ്രത്യേകമായി ചികിത്സിക്കുന്നതിനു പകരം മൊത്തത്തിലുള്ള സൗഖ്യം പ്രദാനം ചെയ്യുന്നു. ആയുർവേദ ഔഷധസസ്യങ്ങൾ രോഗപ്രതിരോധശക്തി
ക്യാന്‍സര്‍ മനുഷ്യനെ കാര്‍ന്നു തിന്നുന്ന അസുഖമാണ്. ഒരു കുടുംബത്തെ മൊത്തത്തില്‍ ഇല്ലാതാക്കാനും ഈ ക്യാന്സിന് കഴിയും. എന്നാല്‍ ഒരു മുഴം മുന്‍പേ ചിന്തിച്ചാല്‍ ക്യാന്‍സിറിനെ നമുക്ക് സാമ്പത്തികമായി നേരിടാം.അതിനായി പരിചടപ്പെടാം ക്യാന്‍സര്‍ കവര്‍ പോളിസിയെ. എല്‍.ഐ.സി. മികച്ച ആനുകൂല്യങ്ങളുമായാണ്
ആഗോള തലത്തിലെ അര്‍ബുദ കേസുകള്‍ 2050 ഓട് കൂടി 77 ശതമാനം വര്‍ധിച്ച് 35 ദശലക്ഷത്തിലെത്തുമെന്ന് ലോകാരോഗ്യ സംഘടന. 2022ല്‍ 20 ദശലക്ഷം കേസുകളും 97 ലക്ഷം മരണങ്ങളുമാണ് അര്‍ബുദം മൂലം ഉണ്ടായതെന്ന് ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐഎആര്‍സി)
പൂച്ചാക്കൽ ∙ നാലു വർഷത്തിനു ശേഷം ആറാം ക്ലാസുകാരൻ മെഷാക് പുതുവത്സര ദിനത്തിൽ മുടിമുറിക്കും. 60 സെന്റീമീറ്ററോളം നീളമുള്ള മുടി കാൻസർ ബാധിതർക്കു സഹായത്തിനു നൽകാനാണു തീരുമാനം. മറ്റു പലരെയും പോലെ ട്രെൻഡിനാണു മെഷാകും മുടി വളർത്തുന്നത് എന്നാണു പലരും ആദ്യം കരുതിയത്, പിന്നീടാണു കുഞ്ഞു മനസ്സിലെ വലിയ ആഗ്രഹം തിരിച്ചറിയുന്നത്. അരൂക്കുറ്റി കളരിക്കൽ വെളുത്താറ നികർത്തിൽ കുഞ്ഞച്ചന്റെയും ലിജിയുടെയും ഇളയ മകനാണു മെഷാക് തോമസ്. നിലവിൽ അരൂക്കുറ്റി നദുവത്തുൽ ഇസ്ലാം യുപിഎസിലെ വിദ്യാർഥിയാണ്. അരൂക്കുറ്റി മറ്റത്തിൽഭാഗം ഗവ. എൽപിഎസിൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ കോവിഡ് കാലമായതിനാൽ മുടി മുറിക്കാൻ പോയില്ല.
നെടുങ്കണ്ടം∙ അഭിഷേകിന് ഇനി നടക്കാം, സ്കൂളിൽ പോകാം. കാൻസർ ബാധിതനായി വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്ന 10 വയസ്സുകാരൻ അഭിഷേകിനു കൃത്രിമക്കാൽ ലഭിച്ചു. കമ്പംമെട്ട് കലയത്തോലിൽ അജി–സന്ധ്യ ദമ്പതികളുടെ ഇളയ മകനാണ് അഭിഷേക്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബം അഭിഷേകിന്റെ ചികത്സയ്ക്കു വേണ്ടിയും
കാൻസറിനോടു പൊരുതി നിൽക്കുന്നവരാണ് പോരാളികൾ. അവരായിരിക്കണം നമ്മുടെ മാതൃക. വേദനയോടും മരുന്നുകളോടും മല്ലിടുമ്പോഴും പ്രതീക്ഷകളുടെ കിരണങ്ങളിലേക്കു കണ്ണു പായിക്കുന്നവർ. അങ്ങനെയാണ് ദമ്പതികളായ സച്ചിനും ഭവ്യയും. പ്രിയപ്പെട്ടവളെ കാന്‍സര്‍ വരിഞ്ഞു മുറുക്കുന്ന ഘട്ടമെത്തിയപ്പോള്‍ അവള്‍ക്ക് തണലൊരുക്കി സച്ചിന്.
അതിജീവനത്തിന്റെ രാജകുമാരൻ നന്ദു മഹാദേവയ്ക്ക് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര താരങ്ങളും. അർബുദ ‘രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനു നൽകിയ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തന്റെ
കാൻസറിനെതിരെ പോരാടിയ ഒരു കരുത്തുറ്റ പോരാളിയെയാണ് ഇന്ന് നമുക്ക് നഷ്ടമായത്. ഭൂമിയിലുള്ള ആയിരങ്ങൾക്ക് ജീവിക്കാൻ പ്രചോദനം നൽകിയ ശേഷമാണ് നന്ദു ഈ ലോകത്തോടു വിട പറഞ്ഞത്. വിളിക്കാതെ തന്നെ പ്രണയിക്കാനെത്തിയ കാമുകിയായണ് നന്ദു കാൻസറിനെ വിശേഷിപ്പിച്ചത്. നന്ദുവിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട്
Results 1-10 of 11