Activate your premium subscription today
സംസ്ഥാനത്ത് താപനില ഉയരുന്നതിനാൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നു നിർദേശം. സൂര്യാതപം, സൂര്യാഘാതം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ്
തിരുവനന്തപുരം ∙ സംസ്ഥാനത്തു കുട്ടികൾക്കിടയിൽ വോക്കിങ് ന്യുമോണിയ (മൈക്കോപ്ലാസ്മ) വ്യാപകമാകുന്നെന്ന് ഡോക്ടർമാർ. രോഗലക്ഷണങ്ങൾ പുറത്തുവരാൻ വൈകുമെന്നതാണ് ന്യൂമോണിയയിൽനിന്ന് ഇതിനുള്ള വ്യത്യാസം. 5 –15 വയസ്സുകാരെയാണ് നേരത്തെ അസുഖം ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ 5 വയസ്സിൽ താഴെയുള്ളവർക്കും പിടിപെടുന്നുണ്ട്. അപൂർവമായി മുതിർന്നവർക്കും രോഗം വരാം.
കുഞ്ഞുമക്കൾക്കൊപ്പം കളിച്ചും ചിരിച്ചും സമയം പോകുന്നത് ഒരു മാതാപിതാക്കളും അറിയില്ല. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് മക്കൾ വളർന്നു വലുതാകുന്നത്. ബാല്യം വിട്ട് കുട്ടികൾ കൌമാരത്തിലേക്ക് ചേക്കേറുമ്പോൾ അതിൻ്റേതായ സ്വഭാവ വ്യതിയാനങ്ങളും കുട്ടികളിൽ ഉണ്ടാകും. അതുകൊണ്ടു തന്നെ കുട്ടികളുമായി കൂടുതൽ തുറന്ന്
ആലപ്പുഴ∙ ‘‘ഇന്നലെ രാവിലെ പത്തിനു മുൻപ് ആശുപത്രിയിലെത്തി. മലർത്തിക്കിടത്താൻ പോലുമാകാത്ത, ഇതുവരെ കണ്ണുകളോ വായയോ തുറന്നിട്ടില്ലാത്ത ഈ കുഞ്ഞുമായി ഞങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ കയറിയിറങ്ങുന്നു. കുറെ പരിശോധനകൾ പറഞ്ഞു.എല്ലാം കഴിഞ്ഞപ്പോൾ വൈകിട്ടായി. തിങ്കളാഴ്ച പരിശോധനകൾക്ക് എട്ടു മണിക്കൂറെടുത്തു. മികച്ച
കുട്ടികളിൽ തലോച്ചറിന്റെ വളർച്ചയ്ക്കും ബൌദ്ധികാരോഗ്യത്തിനും ഉറക്കം ഏറെ പ്രധാനമാണ്. കൃത്യമായ ചിട്ട ഉറക്കത്തിന് ആവശ്യമാണ്. ഉറക്കംതടസപ്പെടുന്നത് തലച്ചോറിന്റെ വികാസത്തെ ബാധിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രൊസീഡിങ്ങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിൽ ഇതു സംബന്ധിച്ച പഠനം
അബുദാബി ∙ വാഷിങ്ടണിലെ കുട്ടികളുടെ ആശുപത്രിക്ക് യുഎഇ 3.5 കോടി ഡോളർ സംഭാവന നൽകി.
ചോദ്യം : എന്റെ മകളും കുടുംബവും വിദേശത്താണ്. അവളും ഭർത്താവും ജോലിക്കു പോകുന്നവരാണ്. ഇവർക്ക് മൂന്നു വയസ്സുള്ളൊരു മകനുണ്ട്. അവന് സംസാരം കുറവാണ്, ഇപ്പോഴും ഏതാനും വാക്കുകൾ മാത്രമേ പറയുന്നുള്ളൂ. അങ്ങോട്ടു പറയുന്നതൊക്കെ മനസ്സിലാകുന്നുണ്ട്, പ്രശ്നങ്ങൾ ഒന്നും ഉള്ളതായി തോന്നുന്നില്ല. എന്താണു ചെയ്യേണ്ടത്?
വായയുടെ ആരോഗ്യത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുന്ന ഒന്നാണ് മോണരോഗം. പെരിഡോന്റൽ പതൊജനുകൾ എന്നറിയപ്പെടുന്ന ബാക്ടീരിയ ആണ് ഇതിനു കാരണം. ഇത് മോണകളിൽ വീക്കം ഉണ്ടാക്കുകയും ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുകയും ചെയ്യും. ഈ രോഗം തടയാൻ വായയുെട ശുചിത്വം പ്രധാനമാണ്.
വാഷിങ്ടൻ ∙ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് ഇന്ത്യയെ പ്രശംസിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരിന് എ ഗ്രേഡ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളിൽ ചില പോഷകങ്ങളുടെ അളവ് കുറവാണെന്ന് സമ്മതിക്കുകയും ആ അവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുകയും ചെയ്യുന്നത് പ്രശംസനീയമാണ്.
റിയാദ് ∙ പേപ്പർ കാർഡ് രൂപത്തിലുള്ള കുട്ടികളുടെ വാക്സിനേഷൻ സർട്ടിഫിക്കേറ്റ് നൽകുന്നത് അവസാനിപ്പിച്ച് ആരോഗ്യ മന്ത്രാലയം. പകരം ഓൺലൈൻ ഇലക്ട്രോണിക് സർട്ടിഫിക്കേറ്റ് രൂപത്തിലേക്ക് മാറ്റിയിട്ടുണ്ട്. സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ വാക്സിനേഷൻ ക്ലിനിക്കിലെ ഓൺലൈൻ അപ്പോയ്മെൻ്റ് ആപ്ലിക്കേഷൻ മുഖാന്തിരമോ,
Results 1-10 of 68