Activate your premium subscription today
വെള്ളിയാഴ്ച വരെ യുഎസിൽ രാജ്യവ്യാപകമായി 800 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു.
ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഒരു സ്ത്രീക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ടെക്സസിൽ വാക്സിനേഷൻ എടുക്കാത്ത ഒരു കുട്ടി അഞ്ചാംപനി ബാധിച്ച് മരിച്ചതായി അധികൃതർ ബുധനാഴ്ച സ്ഥിരീകരിച്ചു.
വെസ്റ്റേൺ ടെക്സസിലെ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് അഞ്ചാംപനി കേസുകൾ 90 ആയി ഉയർന്നു.
വെസ്റ്റ് ടെക്സസിലെ ഗൈൻസ് കൗണ്ടിയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 10 പേർക്ക് അഞ്ചാംപനി റിപ്പോർട്ട് ചെയ്തു. ഇതിൽ എട്ട് പേർ സ്കൂൾ കുട്ടികളിലാണ്. പനിയുടെ വ്യാപനം വർധിക്കുമെന്ന ആശങ്ക. ഇതുവരെ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ടെക്സസ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് അലേട്ട് പറഞ്ഞു.
യുഎഇയിൽ 7 വയസ്സു വരെയുള്ള കുട്ടികൾക്ക് അഞ്ചാം പനിക്കെതിരെയുള്ള ബൂസ്റ്റർ ഡോസ് കുത്തിവയ്പ് നൽകണമെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. ആഗോളതലത്തിൽ അഞ്ചാംപനി പടരുന്ന പശ്ചാത്തലത്തിലാണ് നടപടി.
ലണ്ടൻ ∙ സ്കൂൾ അവധി കഴിഞ്ഞ് എത്തുന്നതിനു മുമ്പ് കുട്ടികൾ അഞ്ചാം പനിക്കുള്ള വാക്സീൻ എടുത്തിട്ടുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) മുന്നറിയിപ്പ് നൽകി. ഏതെങ്കിലും കാരണത്താൽ രോഗബാധിതരായ വിദ്യാർഥികൾ മറ്റുള്ളവരുമായി ഇടകലരുന്നത് അഞ്ചാംപനി വ്യാപകമായി
അബുദാബി ∙ അഞ്ചാം പനിക്കെതിരായ സൗജന്യ കുത്തിവയ്പ് അബുദാബിയിൽ ആരംഭിച്ചു. 1–5 വയസ്സുകാർക്കാണ് കുത്തിവയ്പ്. ആഗോളതലത്തിൽ അഞ്ചാംപനി പടരുന്ന പശ്ചാത്തലത്തിലാണ് നടപടി. അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിനു (എഡിപിഎച്ച്സി) കീഴിലുള്ള എമിറേറ്റിലെ ഹെൽത്ത് കെയറിൽ എത്തിയാണ് സൗജന്യ കുത്തിവയ്പ്. എല്ലാ പ്രായത്തിലുമുള്ള
അബുദാബി ∙ ഇത്തിഹാദ് എയർവേയ്സിൽ (ഇവൈ045) 9ന് അബുദാബിയിൽനിന്ന് ഡബ്ലിനിലേക്ക് പോയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിനെ തുടർന്ന് സഹയാത്രികർക്ക് അടിയന്തര മുന്നറിയിപ്പ് നൽകി. സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ഐറിഷ് അധികൃതർ ശ്രമിക്കുകയാണെന്നും ഈ വിമാനത്തിൽ യാത്ര ചെയ്തവർ അയർലൻഡിലെ ആരോഗ്യവകുപ്പുമായി
പാവറട്ടി ∙ പഞ്ചായത്തിൽ രണ്ടിടത്ത് കുട്ടികളിൽ അഞ്ചാംപനി റിപ്പോർട്ട് ചെയ്തു. ഒരു കുടുംബത്തിലെ 4 പേർക്കും മറ്റൊരു കുടുംബത്തിലെ ഒരാൾക്കുമാണു രോഗം കണ്ടെത്തിയിട്ടുള്ളത്. ശക്തമായ പനി, കണ്ണിൽ ചുവപ്പ്, ശരീരത്തിൽ ചുവന്ന പാടുകൾ, മൂക്കൊലിപ്പ് തുടങ്ങിയവയാണു ലക്ഷണങ്ങൾ. പത്താം മാസത്തിലും ഒന്നര വയസ്സിലുമായി 2 ഡോസ്
Results 1-10 of 13