Activate your premium subscription today
കാൻസർ ചികിത്സയിൽ രോഗികൾ രോഗത്തിനുപുറമെ പല വെല്ലുവിളികളെയും നേരിടേണ്ടിവരാറുണ്ട്. കാൻസർ ചികിത്സയിലെ വേദന നിറഞ്ഞ, എന്നാൽ അധികം അറിയപ്പെടാത്ത ഒരു വേദന നിറഞ്ഞ പാർശ്വഫലമാണ് കീമോ മൗത്ത് (chemo mouth). വീക്കം, അസ്വസ്ഥത, വായില്‍ വ്രണം തുടങ്ങിയവ ഉണ്ടാകുകയും ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സംസാരിക്കാനോ
ഓറൽ കാൻസർ അഥവാ വായിലെ അർബുദം, വായിലെ വിവിധഭാഗങ്ങളിൽ വരാം. നാവ്, മോണ, ചുണ്ടുകൾ, കവിളിന്റെ ഉൾഭാഗം തുടങ്ങിയ ഇടങ്ങളിൽ കാൻസറിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാം. കൃത്യസമയത്ത് തന്നെ ഈ ലക്ഷണങ്ങളെ കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ കഴിയും. ലക്ഷണങ്ങൾ ∙വാപ്പുണ്ണ് തുടർച്ചയായുണ്ടാകുന്ന വാപ്പുണ്ണ് വായിലെ
ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, എന്റെ മകനു 38 വയസ്സുണ്ട്. അവനു സ്ഥിരമായി വായിൽ പുണ്ണുണ്ടാകുന്നു. പത്തു വർഷത്തിലധികമായി ഖത്തറിലാണ് ജോലി ചെയ്യുന്നത്. വൈറ്റമിൻ ഗുളികകളും ഇലക്കറികളും പപ്പായയുമൊക്കെ കഴിച്ചു നോക്കി. കുറച്ചു ദിവസം ആശ്വാസം കിട്ടും. പിന്നെയും ഇത് വരുന്നു. വായിൽ പല ഭാഗത്തായാണ് ഇതുണ്ടാകുന്നത്.
കൊച്ചി ∙ വായിലെ കാൻസർ പ്രതിരോധിക്കാനും പ്രാഥമിക ഘട്ടത്തിലെ രോഗബാധ നിയന്ത്രിക്കാനും വെർജിൻ വെളിച്ചെണ്ണയ്ക്കു കഴിയുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു. എയിംസ് ഭുവനേശ്വറിലെ ഡോ. അമിത് ഘോഷ്, ഡോ. സി.പ്രീതം, ഡോ. സൗരവ് സർക്കാർ, ഡോ. അശോക് കുമാർ ജെന, ഡോ. സുവേന്ദു പുർകായത് എന്നിവരുടെ നേതൃത്വത്തിൽ 62 രോഗികളിൽ 12 ആഴ്ച നടത്തിയ പഠനത്തിലാണ് വെർജിൻ വെളിച്ചെണ്ണയിൽ രോഗനിയന്ത്രണത്തിനു സഹായകമായ ഒട്ടേറെ ഘടകങ്ങളുണ്ടെന്നാണു കണ്ടെത്തിയത്.
എള്ളുണ്ടയോ കടലമിഠായിയോ കണ്ടാൽ സന്തോഷമാണ്. എന്നാൽ ആ സന്തോഷം നിമിഷനേരം കൊണ്ട് ആശങ്കയായി മാറും. ഇതു കടിച്ചുപൊട്ടിക്കാൻ പറ്റുമോ?.... ‘പല്ലു പണിതരുമോ’ എന്ന ആശങ്കയുമായി കഴിയുന്ന അറുപതുകാരന്റെ പരിദേവനം ദന്തഡോക്ടറോടായിരുന്നു. പല്ലുകൾക്ക് ബലക്കുറവ് അനുഭവപ്പെടുന്നു, പല്ലുകൾക്കിടയിൽ അകലം കൂടിയതായി തോന്നുന്നു
വായ്ക്കുള്ളിലെ ഏതൊരിടത്ത് ആരംഭിക്കുന്ന അര്‍ബുദ വളര്‍ച്ചയെയും പൊതുവായി മൗത്ത് അഥവാ ഓറല്‍ കാന്‍സര്‍ എന്ന് പറയും. എന്നാല്‍ ഇത് കവിളിനുള്ളില്‍, മോണയില്‍, നാക്കില്‍, ചുണ്ടില്‍ അങ്ങനെ പല തരത്തിലുണ്ട്. അര്‍ബുദ വളര്‍ച്ചയുടെ ഇടത്തിന് അനുസരിച്ചുള്ള ചികിത്സയാണ് ഡോക്ടര്‍മാര്‍
ഇന്ത്യയിൽ പുരുഷന്മാരിൽ രണ്ടാം സ്ഥാനത്തും സ്ത്രീകളിൽ അഞ്ചാം സ്ഥാനത്തുമുള്ള അർബുദമാണ് വായിലെ കാൻസർ. തുടക്കത്തിലേ കണ്ടെത്തിയാൽ 80 ശതമാനത്തിലേറെപ്പെരെയും സുഖപ്പെടുത്താൻ സാധ്യത കൂടുതലാണ്. നിർഭാഗ്യവശാൽ അവസാന ഘട്ടത്തിലാണ് പലരിലും രോഗം കണ്ടുപിടിക്കപ്പെടുന്നത്. ഇത് ചികിത്സയുടെ വിജയസാധ്യത
പല്ലിന് ചിരിക്കാനേ അറിയൂ. അവഗണനയുടെ കഥ പറയുന്നതും ചിരിച്ചുകൊണ്ടാകും. പലരും ശരീരത്തിൽ ഏറ്റവും അവഗണിക്കുന്ന ഭാഗം പല്ലാണ്. ഈ അവഗണന ഒടുവിൽ രോഗങ്ങളിലെത്തിക്കുമ്പോഴാണ് പല്ലിന്റെ കാര്യം പലരും ഓർക്കുക. പ്രായമായാൽ ദന്തസംരക്ഷണത്തിൽ ശ്രദ്ധ വേണ്ടെന്നു കരുതുന്നവർ ശ്രദ്ധിക്കുക. കുട്ടികളിലെയും ചെറുപ്പക്കാരിലെയും
ആരോഗ്യമുള്ള ഒരു ശരീരം ആരോഗ്യമുള്ള ഒരു വായില്‍ ആരംഭിക്കുന്നു എന്നാണ് വയ്പ്പ്. ശരീരത്തിന്റെ മുഖ്യ കവാടമെന്ന നിലയില്‍ വായില്‍ വരുന്ന ഏതൊരു രോഗവും ആരോഗ്യത്തെ കാര്യമായി ബാധിക്കാം. ഈ രോഗം അര്‍ബുദമാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ചുണ്ടുകള്‍, നാക്കിന്റെ അടിവശം, കവിളുകള്‍, വായുടെ താഴ്ഭാഗം,
ഈ വർഷത്തെ കാൻസർ ദിനാചരണത്തിന്റെ മുദ്രാവാക്യം ‘ക്ലോസ് ദ് കെയർ ഗ്യാപ്’ എന്നതാണ്. അർബുദരഹിത ലോകത്തിനായുള്ള ശ്രമത്തിൽ നമ്മൾ ഓരോരുത്തരും പങ്കാളികളാവുക എന്നതാണ് പ്രധാനം. കോവിഡ് കാലത്ത് മുതിർന്ന പൗരന്മാർ കാൻസർ കെയറിന്റെ കാര്യത്തിൽ പിന്നാക്കം പോകരുത്. ഇക്കാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം? ചികിത്സ എങ്ങനെ?
Results 1-10 of 11