Activate your premium subscription today
കോഴിക്കോട്∙ നട്ടെല്ല് വളവ് രോഗത്തിനുള്ള ആദ്യ നാവിഗേഷൻ ഗൈഡഡ് സ്കോളിയോസിസ് ശസ്ത്രക്രിയ സ്റ്റാർകെയർ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. ആശുപത്രിയിലെ സ്പൈൻ ആൻഡ് ഓർത്തോപീഡിക്സ് ടീം ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. 12 വയസ്സുകാരിക്ക് ന്യുറോമോണിറ്ററിങ് യൂണിറ്റിന്റെ സഹായത്തോടെ 3-ഡി നാവിഗേഷൻ-ഗൈഡ് ഉപയോഗിച്ചുള്ള തൊറാക്കോ-ലമ്പാർ അഡോളസന്റ്
പ്രായമാകുമ്പോൾ പലരിലും കൂന് അഥവാ കൈഫോസിസ് (മുതുകിന്റെ വളവ്) ഉണ്ടാകുന്നത് സാധാരണമാണ്. അതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും ഏറെയാണ്. പ്രധാനമായും നാല് കാരണങ്ങൾ കൊണ്ട് ഇതുണ്ടാകാം: ∙ ഡിസ്ക് തേയ്മാനം. ∙ പേശികളുടെ ദുർബലാവസ്ഥ. ∙ഓസ്റ്റിയോപൊറോട്ടിക് കംപ്രഷൻ ഫ്രാക്ചർ (എല്ലുകൾ ഒടിയുകയും പൊട്ടുകയും
നടക്കുമ്പോൾ ഒരു വശത്തേക്ക് ചെറിയൊരു ചരിവ്. മൂന്നു വയസ്സുകാരന്റെ കുസൃതിയായിട്ടാണ് മാതാപിതാക്കൾ ആദ്യമതിനെ കണ്ടത്. ‘നേരെ നടക്കു മോനേ’ എന്നു സ്നേഹത്തോടെ പലതവണ പറഞ്ഞിട്ടും കുട്ടി പഴയതു പോലെ തന്നെ നടക്കുന്നു. പിന്നീടു വിദഗ്ധ പരിശോധനയിലാണ് അതുവരെ കേൾക്കാത്ത രോഗാവസ്ഥയെക്കുറിച്ച് ആ മാതാപിതാക്കൾ അറിഞ്ഞത് –
തൃശൂർ മെഡിക്കൽ കോളജിൽ സ്കോളിയോസിസിനുള്ള സൗജന്യ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തി 13കാരൻ. പാലക്കാട് സ്വദേശി ജിത്തുവിനാണ് ജീവിതത്തില്‍ നിവര്‍ന്നു നില്ക്കാന് താങ്ങായി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിൽ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രിയില്‍ 10
Results 1-4