Activate your premium subscription today
30 വയസ്സിന് മുന്‍പ് തന്നെ തലയില്‍ നര കയറിയാല്‍ പലരും കുറ്റപ്പെടുത്താറുള്ളത് അവരുടെ മാതാപിതാക്കളെയാണ്. കഷണ്ടി പോലെ നരയും ജനിതകമായി കൈമാറി കിട്ടാറുണ്ട്. എന്നാല്‍ പാരമ്പര്യം മാത്രമാകില്ല അകാല നരയുടെ പിന്നില്‍. പോഷണത്തിലെ കുറവുകളും സമ്മര്ദ്ധവുമെല്ലാം അകാല നരയിലേക്ക് നയിക്കാം. മുടി
മുടിയുടെ വളര്‍ച്ച ചക്രത്തിലെ ഒരു സാധാരണ ഭാഗമാണ് മുടികൊഴിച്ചില്‍. ദിവസം 50 മുതല്‍ 100 മുടി വരെ കൊഴിയുന്നത് സ്വാഭാവികമാണ് താനും. എന്നാല്‍ ഇതില്‍ കൂടുതല്‍ മുടി കൊഴിയാന്‍ തുടങ്ങുന്നത് പ്രശ്നമാണ്. പുരുഷന്മാര്ക്ക് കഷണ്ടി കയറാന്‍ തുടങ്ങുന്നതിന്റെ ലക്ഷണമാണ് ഈ മുടി കൊഴിച്ചില്‍. നാലു ഘട്ടങ്ങളാണ്
കൈകൾക്കോ കാലുകൾക്കോ അസ്വാഭാവികമായ തരിപ്പോ മരവിപ്പോ ഒക്കെ അനുഭവപ്പെടാറുണ്ടോ? ഉണ്ടെങ്കിൽ ഇവയെ അവഗണിക്കരുത്. ആരോഗ്യത്തെ സംബന്ധിക്കുന്ന ചില സൂചനകൾ ശരീരം പ്രകടമാക്കുന്നതാവാം അത്. നാഡികളുടെ പ്രവർത്തനത്തിനും രക്തത്തിന്റെ ആരോഗ്യത്തിനും എല്ലാം ആവശ്യമായ പോഷകമായ വൈറ്റമിൻ ബി12 ന്റെ അഭാവം പലപ്പോഴും
എണ്ണയില്ലാതെ പാചകം എയർ ഫ്രൈയർ, മൈക്രോവേവ് അവ്ൻ എന്നിവയുടെ സഹായത്തോടെ എണ്ണയില്ലാതെ പാചകം ചെയ്യാം പാചകത്തിലെ ഇപ്പോഴത്തെ ട്രെൻഡാണ് എണ്ണ ഉപയോഗിക്കാത്ത പാചകം അഥവാ നോ ഓയിൽ കുക്കിങ്. എണ്ണയുടെ ഉപയോഗം കുറച്ചു മീനും മാംസവും മറ്റും വറുത്തെടുക്കാൻ സഹായിക്കുന്ന ഒട്ടേറ ഉപകരണങ്ങളും പാചകരീതികളും നിലവിലുണ്ട്. അവ
മുളങ്കൂമ്പിന് ഔഷധഗുണങ്ങൾ ഏറെയാണ്; ഒപ്പം തന്നെ ആരോഗ്യഗുണങ്ങളും. ഫ്രഷ് ആയും ഫെർമെന്റഡ് ആയും കാനുകളിലും മുളങ്കൂമ്പ് ലഭ്യമാണ്. തീർച്ചയായും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ്. ∙ഹൃദയത്തിന് മുളങ്കൂമ്പിൽ ഫൈറ്റോസ്റ്റെറോളുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ധാരാളമുണ്ട്. ഇവ ധമനികളിലെ തടസ്സം നീക്കുകയും ചീത്ത
കൊറിയൻ ഭക്ഷണമായ കിംചി ഇത് ആരോഗ്യഭക്ഷണം എന്ന നിലയിൽ ആഗോള ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു. ശരീരഭാരം നിയന്ത്രിക്കാനും പൊണ്ണത്തടി അകറ്റനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും കിംചി സഹായിക്കും എന്ന് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിംചിയിലെ സങ്ങ് വൂക്ക് ഹോങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു.
ഹൃദയാരോഗ്യത്തിനായി വെണ്ടയ്ക്ക ശീലമാക്കാം എല്ലാക്കാലത്തും ലഭ്യമായ ഒരു പച്ചക്കറി ആണ് വെണ്ടയ്ക്ക. പോഷകങ്ങൾ അടങ്ങിയ വെണ്ടയ്ക്കയ്ക്ക് ആരോഗ്യ ഗുണങ്ങളും ഏറെയാണ്. അന്നജം, പ്രോട്ടീൻ, ഫാറ്റി ആസിഡുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ഫാറ്റി ആസിഡുകൾ, വൈറ്റമിനുകൾ ധാതുക്കൾ, നാരുകൾ ഇവ ധാരാളമായി
ദീർഘായുസ്സിനായി പിന്തുടരാം ഈ ശീലങ്ങൾ ജീനുകളാണ് ആയുസ്സ് നിർണയിക്കുന്നത് എന്നാണ് പലരും കരുതുന്നത്. എന്നാൽ ജീനുകൾക്ക് വളരെ ചെറിയ പങ്കു മാത്രമേ ഉള്ളൂ. ഭക്ഷണവും ജീവിതശൈലിയും പോലുള്ള പാരിസ്ഥിതിക ഘടകങ്ങളാണ് ആയുസ്സിനെ നിർണയിക്കുന്നത്. ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കണമെങ്കിൽ ആരോഗ്യകരമായ ജീവിതശൈലി
പരിമിതമായ തോതില്‍ ബിയര്‍ കുടിച്ചാല്‍ ചില ആരോഗ്യ ഗുണങ്ങളൊക്കെയുണ്ടെന്ന് കണ്ടെത്തി പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ചില പോളിഫെനോളുകളും വൈറ്റമിനുകളും അമിനോ ആസിഡുകളും ബിയറിലുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്. അഞ്ച് ശതമാനം ആല്‍ക്കഹോള്‍ തോതുള്ള ബിയറിന്റെ
നട്സുകളെല്ലാം തന്നെ ആരോഗ്യകരമാണ്. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ ഇവയെല്ലാം അടങ്ങിയിട്ടുണ്ട്. പൂരിതകൊഴുപ്പുകളും അപൂരിത കൊഴുപ്പുകളും അടങ്ങിയ ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. ലഘുഭക്ഷണമായും മറ്റ്
Results 1-10 of 33