Activate your premium subscription today
ഗര്‍ഭഛിദ്ര നിരോധനം കുറഞ്ഞത് 22,000 കുഞ്ഞുങ്ങളെ രക്ഷിച്ചതായി പഠനം സ്ഥിരീകരിക്കുന്നു. അടുത്തിടെ നടപ്പിലാക്കിയ പ്രോ-ലൈഫ് നിയമങ്ങളുടെ സ്വാധീനം കണ്ടെത്താൻ ജേണല്‍ ഓഫ് ദി അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് (JAMA) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഗർഭഛിദ്ര ക്ലിനിക്കുകൾക്ക് പുറത്ത് പ്രാർഥിക്കുകയും ആസൂത്രിതമല്ലാത്ത ഗർഭധാരണങ്ങളിൽ സ്ത്രീകളെ ജീവിതം തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തതുൾപ്പെടെയുള്ള പ്രവൃത്തികൾക്ക് ശിക്ഷിക്കപ്പെട്ട 23 പ്രോ-ലൈഫ് അനുകൂലികൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാപ്പ് നൽകി.
വത്തിക്കാന്‍സിറ്റി ∙ വിശ്വാസികളോടു ഗർഭഛിദ്രം നിരസിക്കാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഗർഭാവസ്ഥ മുതൽ മരണം വരെ ജീവനെ ആദരിക്കാനും സംരക്ഷിക്കാനും സന്നദ്ധരാകണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. ‘ജീവിതം ഏറ്റവും വിലപ്പെട്ട സമ്മാനമാണ്. ഗർഭം മുതൽ സ്വാഭാവിക മരണം വരെയുള്ള മനുഷ്യജീവന്റെ അന്തസ്സിനെ
വാഷിങ്ടൻ ∙ ഈ തിരഞ്ഞെടുപ്പിൽ അബോർഷൻ (ഗർഭഛിദ്രം) ഒരു വലിയ മുദ്രാവാക്യമായി ഉയർത്തിപ്പിടിച്ചു വൈസ് പ്രസിഡന്റും ഡെമോക്രറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കമല ഹാരിസും അനുയായികളും തിരഞ്ഞെടുപ്പ് തങ്ങൾക്കു അനുകൂലമായി മാറ്റും എന്ന പ്രതീക്ഷയിലാണ്.
സിംഗപ്പൂർ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ് ഡോണൾഡ് ട്രംപിനെ വിമർശിച്ചതെങ്കിൽ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്.
പൂച്ചാക്കൽ (ആലപ്പുഴ) ∙ തകഴിയിൽ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ ഡോണ ജോജി (22) നേരത്തേ ഗർഭഛിദ്രത്തിനു ശ്രമിച്ചെന്ന് റിപ്പോർട്ട്. അതു പരാജയപ്പെട്ടപ്പോഴാണ്, രഹസ്യമായി പ്രസവിച്ച ശേഷം ബാക്കി തീരുമാനിക്കാം എന്നതിലേക്കു ഡോണയും കുഞ്ഞിന്റെ അച്ഛനായ തോമസ് ജോസഫും എത്തിയത്. ഗർഭഛിദ്രത്തിനു ഗുളിക കഴിച്ചെന്നും ഗർഭം അലസിയെന്നാണു കരുതിയതെന്നും ഇവർ പൊലീസിനോടു പറഞ്ഞു.
അയോവയിൽ ഗർഭഛിദ്ര നിയമം കൂടുതൽ കർശനമാക്കി.
അബുദാബി ∙ ബലാത്സംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് വിധേയരാകാൻ സ്ത്രീകളെ അനുവദിച്ചു കൊണ്ട് യുഎഇ നിയമ നിര്‍മാണം ഉണ്ടായത് വിപ്ലവകരമായ മാറ്റമായി നിയമവിദഗ്ധർ വിലയിരുത്തുന്നു. യുഎഇ നിയമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ്
അബുദാബി ∙ യുഎഇയിൽ ഗർഭഛിദ്രം നടത്തുന്നതിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. ഗർഭിണിയുടെ ജീവൻ അപകടത്തിലാകുക, സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതാകുക, ഗർഭസ്ഥ ശിശുവിന് ഗുരുതര ആരോഗ്യപ്രശ്നം കണ്ടെത്തുക തുടങ്ങി അനിവാര്യമായ കാരണങ്ങൾ ഉണ്ടെങ്കിൽ പ്രത്യേക സമിതി
ന്യൂഡൽഹി ∙ 27 ആഴ്ച പ്രായമുള്ള ഭ്രൂണത്തിനും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്ന ഇരുപതുകാരിയുടെ ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ പരാമർശം. നീറ്റ് പരീക്ഷയ്ക്കു പരിശീലിക്കുന്ന വിദ്യാർഥിനിക്ക് സമൂഹത്തിൽ ജീവിക്കാൻ സാധിക്കുന്നില്ലെന്നും ശാരീരിക, മാനസിക അവസ്ഥകൾ
Results 1-10 of 28