Activate your premium subscription today
കൊച്ചി ∙ രാജ്യം നേരിടുന്ന പ്രധാന ആരോഗ്യഭീഷണി മാറിയ ഭക്ഷണരീതിയാണെന്ന് ലോകാരോഗ്യ സംഘടന മുൻ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. വീട്ടുചെലവിൽ 10% തുക സംസ്കരിച്ച, ‘റെഡി ടു ഈറ്റ്’ ഭക്ഷണങ്ങൾക്കു വേണ്ടിയാണ്. ഉയർന്ന അളവിൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയ ഇത്തരം ഭക്ഷണം ആരോഗ്യ പ്രശ്നങ്ങൾക്കു വഴിവയ്ക്കുന്നതായി കേന്ദ്ര മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
കൈകൾക്കോ കാലുകൾക്കോ അസ്വാഭാവികമായ തരിപ്പോ മരവിപ്പോ ഒക്കെ അനുഭവപ്പെടാറുണ്ടോ? ഉണ്ടെങ്കിൽ ഇവയെ അവഗണിക്കരുത്. ആരോഗ്യത്തെ സംബന്ധിക്കുന്ന ചില സൂചനകൾ ശരീരം പ്രകടമാക്കുന്നതാവാം അത്. നാഡികളുടെ പ്രവർത്തനത്തിനും രക്തത്തിന്റെ ആരോഗ്യത്തിനും എല്ലാം ആവശ്യമായ പോഷകമായ വൈറ്റമിൻ ബി12 ന്റെ അഭാവം പലപ്പോഴും
ഇരുമ്പിന്റെ അഭാവമോ? ഈ ലക്ഷണങ്ങൾ പറയും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ധാതുവാണ് ഇരുമ്പ്. ഹീമോഗ്ലോബിന്റെ ഉൽപാദനത്തിന് ഇരുമ്പ് കൂടിയേ തീരൂ. ഇരുമ്പിന്റെ അളവ് ശരീരത്തിൽ കുറഞ്ഞാൽ അത് വിളർച്ചയ്ക്ക് കാരണമാകും. ഇരുമ്പിന്റെ അംശം കുറഞ്ഞാൽ ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ
കുട്ടികളിൽ കണ്ടുവരുന്ന ബലക്കുറവും തളർച്ചയും നിസാരമായി തള്ളിക്കവയരുതേ. കൃത്യമായി ചികിത്സിച്ചു മാറ്റാവുന്ന വിളർച്ചയാകാമത്. കുട്ടികളിൽ എന്തുകൊണ്ട് കൂടുതൽ ?കുട്ടികളിൽ ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ് വിളർച്ച അഥവാ അനീമിയ, ഹീമോഗ്ലോബിൻ സാധാരണയേക്കാൾ കുറവായി കാണപ്പെടുന്ന അസ്ഥയാണിത്. ഹീമോഗ്ലോബിനിലെ
ഓക്സിജനെ ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിലെ വിവിധ അവയവങ്ങളില്‍ എത്തിക്കുന്ന ചുവന്ന രക്തകോശങ്ങളുടെ(ആര്‍ബിസി) എണ്ണത്തിലുണ്ടാകുന്ന കുറവിനെയാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന് വിളിക്കുന്നത്. ഇന്ത്യയിലെ 15-49 പ്രായവിഭാഗത്തിലുള്ള 25 ശതമാനം പുരുഷന്മാർക്കും സ്ത്രീകളില്‍ 57 ശതമാനം പേര്‍ക്കും
വിളർച്ച രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവു കുറയുമ്പോഴാണ് ഉണ്ടാകുന്നത്. പൊതുവേയുള്ള പോഷണക്കുറവ്, ചില പ്രത്യേക പോഷകങ്ങളുടെ അഭാവം, നാടവിരയുടെ (റ്റേപ്പ് വേം) ശല്യം, ഹൂക്ക് വേമിന്റെ ശല്യം, രക്തം നഷ്ടപ്പെടൽ, വിഷം ശരീരത്തിലെത്തിപ്പെടുക, അമിത പോഷകങ്ങളുടെ ആവശ്യകത ഉള്ള – കുട്ടിക്കാലം, കൗമാരം, ഗർഭാവസ്ഥ,
പാലക്കാട്∙ സംസ്ഥാനത്ത് 15നും 49 വയസിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കിടയിൽ വിളർച്ച(അനീമിയ) ബാധിച്ചവരുടെ എണ്ണം ഗണ്യമായി വർധിക്കുന്നത് ആശങ്കയുണർത്തുന്നു. സ്ത്രീകളിൽ വിളർച്ച വർധിക്കുന്നത് അവരെ മാത്രമല്ല, ഭാവിതലമുറയിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ഇതുസംബന്ധിച്ച...Health, Anemia
സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ പുരുഷന്മാരുടേതിൽ നിന്നു വ്യത്യസ്തമാണ്. ജീവിതത്തിന്റെ ഓരോഘട്ടങ്ങളിലും വ്യത്യസ്ത ആരോഗ്യ വെല്ലുവിളികളാണ് ഒരു സ്ത്രീക്ക് നേരിടേണ്ടി വരുന്നത്. ഒരു സമയത്ത് ഹോർമോൺ വ്യതിയാനം ആണെങ്കിൽ മറ്റൊരു സമയത്ത് ഉപാപചയപ്രവർത്തനങ്ങളിലെ മാറ്റമാകാം. തീർച്ചയായും സ്ത്രീകൾ ആരോഗ്യം ശ്രദ്ധിക്കണം.
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് വൈറ്റമിനുകളും ധാതുക്കളുമെല്ലാം ശരിയായ അളവില്‍ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കൂട്ടത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു പോഷണമാണ് വൈറ്റമിന്‍ സി. ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും രോഗങ്ങളില്‍ നിന്ന് വേഗം മുക്തി നേടാനുമെല്ലാം വൈറ്റമിന്‍ സി
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കുറയുമ്പോൾ സംഭവിക്കുന്ന വിളർച്ചയാണ് അനീമിയ. ലോകത്ത് 200 കോടി അനീമിയ ബാധിതരുണ്ടെന്നാണു കണക്ക്. നമ്മുടെ രാജ്യത്ത് 66% സ്ത്രീകൾക്കും അതിൽ അൽപം കൂടുതലായി കുട്ടികൾക്കും അനീമിയയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു കണ്ടുപിടിക്കാനുള്ള മുഖ്യമാർഗം രക്തപരിശോധനയാണ്. അതിനു ചെലവുണ്ട്. മാത്രമല്ല രക്തം കുത്തിയെടുക്കുന്നതിന്റെ ബുദ്ധിമുട്ടും അനുഭവിക്കണം.
Results 1-10 of 19