Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ ഉപകരണമെന്ന അവകാശവാദവുമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൾസ് ഡയഗ്നോസ്റ്റിക് ഉപകരണമായ ‘നാഡി തരംഗിണിക്ക്’ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ(സിഡിഎസ്സിഒ) അംഗീകാരം ലഭിച്ചു. ഐഐടി ബോംബെയിലെ ഗവേഷകനായ ഡോ. അനിരുദ്ധ ജോഷി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
തൃശൂർ ∙ ആയുർവേദരംഗത്തെ മുൻനിരക്കാരായ വൈദ്യരത്നം ഗ്രൂപ്പും ലോകപ്രശസ്തമായ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി(യുഎസ്എ)യും ആരോഗ്യരംഗത്ത് സംയുക്തമായി ഗവേഷണം നടത്താനുള്ള സഹകരണത്തിനായുള്ള പ്രാരംഭ ചർച്ചകൾ പൂർത്തിയാക്കി. ആയുർവേദ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സഹകരണം. ഹൃദയാരോഗ്യ രംഗത്താണ് സംയുക്ത ഗവേഷണം
ചെന്നൈ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന വ്യക്തിയാണെങ്കിലും കേരളത്തിലെ നിരവധി ബിസിനസുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട് താനെന്ന് മെഡിമിക്സ് ഉള്‍പ്പടെയുള്ള ജനകീയ ബ്രാന്‍ഡുകളുടെ അമരക്കാരനായ അദ്ദേഹം പറയുന്നു. സഞ്ജീവനം ആയുര്‍വേദം, മേളം മസാല തുടങ്ങി നിരവധി ബിസിനസുകള്‍ക്കൊപ്പം കേരളത്തിലെ പല വിദ്യാഭ്യാസ
കൃത്യമായി നിയന്ത്രിക്കാത്ത പക്ഷം, ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. പക്ഷാഘാതമുണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്ന് അമിത രക്തസമ്മർദ്ദമാണ്. രക്താതിമർദ്ദം രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും സ്ട്രോക്കിനുള്ള
ഇന്ത്യൻ എംബസിയുടെയും വിവിധ ആയുർവേദ അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ഫിൻലൻഡിൽ ഒൻപതാം ആയുർവേദദിനം ആഘോഷിച്ചു. 'ആയുർവേദ ഇന്നോവേഷൻ ഫോർ ഗ്ലോബൽ ഹെൽത്ത്' എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം.
ന്യൂഡൽഹി ∙ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് (എബി–പിഎംജെഎവൈ) പദ്ധതിയിൽ ആയുർവേദം ഉൾപ്പെടെ ആയുഷ് ചികിത്സാരീതികളെയും ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി, പ്രകൃതിചികിത്സ, യോഗ എന്നിവയിലെ ചികിത്സാരീതികളാണ് സൗജന്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാക്കുന്നത്.
കൊച്ചി∙ കേരളത്തിന്റെ ആയുർവേദ ചികിത്സാരീതികളെ കേരളത്തിനു പുറത്തു പ്രചരിപ്പിക്കാനായി കേന്ദ്ര ടൂറിസം വകുപ്പും കേരള ആയുർവേദ പ്രമോഷൻ സൊസൈറ്റിയും ചേർന്ന് ‘ആയുർവേദ കോളിങ്’ എന്ന ടാഗ്ലൈനിൽ മാർക്കറ്റിങ്, വിപണന മേളകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ മീറ്റിങ് ചെന്നൈ റോയപ്പെട്ട ഇ–ഹോട്ടലിൽ 8 ന്
ഗൂഡല്ലൂർ∙നീലഗിരി ജില്ലയിൽ അംഗീകാരമില്ലാതെ പ്രവർത്തിച്ച ആയുർവേദ,യുനാനി,സിദ്ധ മരുന്നു കടകൾ അധികൃതർ പൂട്ടി മുദ്ര വച്ചു. വ്യാജ ചികത്സകർക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലയിൽ നടത്തിയ പരിശോധനയിൽ അംഗീകാരമില്ലാത്ത 47 വ്യാജ ചികത്സകരെ പിടികൂടി. ഗൂഡല്ലൂർ താലൂക്കിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് റോഡിലെ പുഷ്പ
ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിക്കപ്പെട്ട ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെയെ അഭിനന്ദിച്ച് മുതിർന്ന സിപിഐ(എം) നേതാവും വ്യവസായവകുപ്പ് മന്ത്രിയുമായ പി രാജീവ്
കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ മെഡിക്കൽ–അനുബന്ധ ബിരുദ പ്രോഗ്രാമുകളിലെ സംസ്ഥാന ക്വോട്ടയിലെ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓപ്ഷൻ നാളെ ഉച്ചയ്ക്കു 3 വരെ സമർപ്പിക്കാം. താൽക്കാലിക അലോട്മെന്റ് 10നും അന്തിമ അലോട്മെന്റ് 11നും പ്രസിദ്ധപ്പെടുത്തും. 12 മുതൽ 18 നു വൈകിട്ടു 4 വരെ ഫീസടച്ചു
Results 1-10 of 142