Activate your premium subscription today
പലർക്കും തടിയേക്കാൾ പ്രശ്നം പലപ്പോഴും ബെല്ലി ഫാറ്റ് അല്ലെങ്കിൽ അടിവയറിലെ കൊഴുപ്പ് ആണ്. തടി കുറയ്ക്കാനുള്ള പരിശ്രമത്തിനിടയിൽ പലരും തോറ്റുപോകുന്നതും ഈ ബെല്ലി ഫാറ്റിനോട് ആണ്. എന്നാൽ ഒരു സിമ്പിൾ ഡ്രിങ്ക് കുടിച്ചാൽ ബെല്ലി ഫാറ്റിനെ നമുക്ക് പമ്പ കടത്താം. അതിനു വേണ്ടത് കുറച്ച് ഓറഞ്ചും നെല്ലിക്കയും മഞ്ഞളും
ശരീരഭാരം കുറയ്ക്കാൻ എന്തൊക്കെ പ്ലാനുകളായിരുന്നു. ഇപ്പോഴിതാ പുതിയ വർഷം ഇങ്ങെത്തി. ഇനിയിപ്പോൾ തണുപ്പ് കാലമായതിനാൽ രാവിലെ എഴുന്നേൽക്കാനോ വ്യായാമം ചെയ്യാനോ താൽപര്യമുണ്ടാകണമെന്നുമില്ല. ആഘോഷങ്ങൾക്കിടയിൽ അതിനു സമയം കണ്ടെത്താനും കഴിഞ്ഞെന്നു വരില്ല. എന്നുകരുതി ശരീരഭാരം കുറയ്ക്കണ്ടെന്നോ ആരോഗ്യം വേണ്ടന്നു
കുടവയർ കുറയ്ക്കുക എന്നത് പ്രയാസമേറിയ കാര്യമാണ് പലർക്കും. രാത്രിയിലെ ചില ശീലങ്ങൾ ഇതിനു സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ രാത്രിയിൽ കുടിക്കുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കണമെന്ന തോന്നലിനെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പിനെ
വയറിലെ കൊഴുപ്പ് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. രണ്ടു തരം കൊഴുപ്പ് ഉണ്ട്. വിസറൽ ഫാറ്റ് അദൃശ്യമായതാണ്. ഇതാണ് കൂടുതൽ മാരകവും. കുടവയർ ഉണ്ടാക്കുന്ന കൊഴുപ്പാണ് രണ്ടാമത്തേത്. ഈ രണ്ടുതരം കൊഴുപ്പും അനാരോഗ്യകരവും അപകടകരവുമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതോടൊപ്പം അച്ചടക്കവും ദൃഢനിശ്ചയവും
വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടി വയർ ചാടുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഭക്ഷണം, വ്യായാമം, ജീവിതശൈലീമാറ്റങ്ങൾ എന്നിവ വഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കും. അവശ്യപോഷകങ്ങൾ അടങ്ങിയ പച്ചക്കറി ജ്യൂസ്, ശരീരത്തിലെ വിഷാംശങ്ങളെ നീക്കുകയും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് എളുപ്പത്തിൽ
ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ആഹാരം കഴിക്കേണ്ടത് പ്രധാനമാണ്. ആവശ്യമായ പോഷകങ്ങൾ ശരീരത്തിനു ലഭിച്ചില്ലെങ്കിൽ അത് ആരോഗ്യത്തെ ബാധിക്കും. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനുമായി സെപ്റ്റംബറിലെ ആദ്യ ആഴ്ച എല്ലാവർഷവും ദേശീയ പോഷകാഹാര വാരമായി
ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള വ്യായാമങ്ങളിലൂടെയും ഉപകരണങ്ങളിലൂടെയും കൊഴുപ്പ് കുറയ്ക്കാം എന്ന് വാഗ്ദാനം ചെയ്യുന്ന പല പരസ്യങ്ങളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ടമ്മി ട്രിമ്മറുകള്‍ ഉപയോഗിച്ചുള്ള വ്യായാമവും വൈബ്രേഷന്‍ ബെല്‍റ്റുകളുടെ ഉപയോഗവും വയറിന് ചുറ്റുമുള്ള കൊഴുപ്പിനെ അലിയിച്ച്
അരവണ്ണവും കുടവയറും കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ചില പച്ചക്കറികൾ അതിനു സഹായിക്കും. ഭക്ഷണനിയന്ത്രണത്തോടും വ്യായാമത്തോടും ഒപ്പം പോഷക സമ്പുഷ്ടമായ ചില പച്ചക്കറികള്‍ കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടവയർ ഇല്ലാതാക്കാൻ സഹായിക്കും. പച്ചച്ചീര സ്പിനാച്ച് എന്നറിയപ്പെടുന്ന പച്ചച്ചീര കുടവയർ
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
കേൾക്കുമ്പോൾ ഇതു സാധ്യമോ എന്ന് തോന്നാം. എങ്കിലും കൃത്യമായ, ശരിയായ, ഇടപെടലിലൂടെ ഒരാഴ്ച കൊണ്ട് കുടവയർ കുറയ്ക്കാൻ സാധിക്കും. ചെറിയ മാറ്റങ്ങളിലൂടെ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും ബ്ലോട്ടിങ് തടയാനും ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. ഏഴുദിവസം കൊണ്ട് വയർ കുറയ്ക്കാൻ എങ്ങനെ സാധിക്കും എന്നറിയാം
Results 1-10 of 87