Activate your premium subscription today
വല്ലപ്പോഴും ദേഷ്യം വരുന്നതും അസ്വസ്ഥത തോന്നുന്നതുമെല്ലാം സ്വാഭാവികമാണ്. എന്നാൽ ഇടയ്ക്കിടെ ദേഷ്യപ്പെടുന്നത് മൂഡ് ശരിയല്ലാത്തതു കൊണ്ടു മാത്രമല്ല, മറിച്ച് ഒരു ജീവിതശൈലീരോഗമായ ഉയർന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പർടെൻഷൻ ഉള്ളതു കൊണ്ടാവാം. നിശ്ശബ്ദ കൊലയാളി എന്നും ചിലപ്പോൾ വിളിക്കപ്പെടുന്ന ഹൈപ്പർടെൻഷൻ
ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ ഇന്ന് വളരെ സാധാരണമാണ്. രക്തസമ്മർദം ഉയരുന്നത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും ആയാസം ഉണ്ടാക്കുകയും ഇത് ഹൃദ്രോഗം, പക്ഷാഘാതം, വൃക്കത്തകരാറ്, കാഴ്ചനഷ്ടം തുടങ്ങിയ സങ്കീർണതകളിലൂടെയും ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളിലൂടെയും രക്തസമ്മർദം നിയന്ത്രിക്കാനാകും.
കാഴ്ചയിൽ ചെറുതെങ്കിലും വലിയ ജോലികൾ ചെയ്യുന്ന അവയവമാണ് വൃക്കകൾ. മലിനവസ്തുക്കളെ അരിച്ചുമാറ്റുക, ഫ്ലൂയ്ഡുകളുടെ സന്തുലനം, രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കൽ തുടങ്ങിയ ജോലികളെല്ലാം വൃക്കകൾ ആണ് ചെയ്യുന്നത്. പലപ്പോഴും പലരും ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യത്തിന് ശ്രദ്ധകൊടുക്കുമ്പോഴും വൃക്കകളുടെ ആരോഗ്യം
ബാങ്ക് ജീവനക്കാരിയായ ദീപ്തി പ്രഭ മരിച്ചതിനു പിന്നിൽ ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 45 കാരിയായ ദീപ്തിപ്രഭ കഴിഞ്ഞ ദിവസം ഛർദ്ദിയെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രാഥമികവിവരങ്ങൾ പ്രകാരം ദീപ്തിപ്രഭയും കുടുംബവും ഫ്രിജിൽ
ജീവിതത്തിലെ സമ്മർദം മനസ്സിനെയും ശരീരത്തെയും കീഴ്പ്പെടുത്തുന്ന കാലമാണ്. ഏറ്റവും പ്രശ്നക്കാരൻ രക്താതിസമ്മർദമാണ്. അതി രക്തസമ്മർദം മൂലം മസ്തിഷ്കത്തിലെ ചെറു രക്തക്കുഴലുകൾ പൊട്ടുകയും രക്തം തലച്ചോറിൽ വ്യാപിക്കുകയും ചെയ്യുന്ന മസ്തിഷ്ക രക്തസ്രാവമുണ്ടാകുന്നു. 30–40% പേർ ഉടൻ മരിക്കുന്നു. 30% പേർ
നിറഞ്ഞ ചിരിയോടെ“ഹലോ” എന്ന് ജോർജ് സാർ ആദ്യമായി പറഞ്ഞപ്പോൾ “എന്തൊരു പാവം മനുഷ്യൻ, ഇയാളെ എന്തിന് പേടിക്കണം” എന്നാണ് തുടരും സിനിമ കണ്ട എല്ലാവരും ചിന്തിച്ചത്. പക്ഷേ വൈകാതെ ആയാളൊരു സൈലന്റ് കില്ലർ ആണെന്ന സത്യം നമ്മൾ അറിഞ്ഞു! അതു കണ്ടപ്പോള്‍ രക്തസമ്മർദം എന്ന രോഗാവസ്ഥയാണ് ഓർമ വന്നത്. അതിനൊരു കാരണമുണ്ട്.
‘‘വെറുതേ ബിപി കൂട്ടല്ലേ..’’ എന്ന് വീട്ടുമുറ്റത്തെ മുരിങ്ങ നമ്മളോടു പറയുന്നുണ്ടോ! എന്നാൽ നമ്മൾ അതൊന്നും കേൾക്കുന്നില്ലെന്നു മാത്രം. ചെറിയ രീതിയിൽ രക്താതിസമ്മർദം ബാധിച്ച അവസ്ഥയിലാണോ നിങ്ങൾ? പ്രീ–ഹൈപ്പർടെൻഷൻ എന്ന അവസ്ഥയെ, അതായത് രക്തസമ്മർദം ചെറിയ രീതിയിൽ ഉയർന്നു കാണുന്ന സാഹചര്യത്തെ നേരിടാൻ
ചോദ്യം : എനിക്കു മൂന്നു വർഷം മുൻപ് ഹൃദയാഘാതം വന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. അന്നു മുതൽ ആസ്പിരിനും കൊളസ്ട്രോൾ, ബിപി തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നുകളും കഴിക്കുന്നുണ്ട്. ഇപ്പോൾ ബിപിയും കൊളസ്ട്രോളും എല്ലാം നോർമലാണ്. ഇനി മരുന്നു തുടരേണ്ടതുണ്ടോ? ഇങ്ങനെ തുടർച്ചയായി മരുന്നു കഴിക്കുന്നത് കിഡ്നിയെ
ഹോസ്പിറ്റൽ ഡെലിവറി എന്നു പറയുമ്പോൾ അതിനകത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒന്ന് സ്റ്റെറൈൽ അറ്റ്മോസ്ഫിയർ. ഇൻഫെക്ഷൻ എന്ന ചാൻസ് ഇല്ല. ഒരു ഡെലിവറി എന്നു പറയുമ്പോൾ ബേബിക്കും മദറിനും കെയറെടുത്തില്ലെങ്കിൽ ഭയങ്കര സീരിയസ് ആയിട്ടുള്ള ഇൻഫെക്ഷൻസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ടെറ്റനസ്, –––അങ്ങനെയൊക്കെ. അതുകൊണ്ട്
ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ മുന്നറിയിപ്പാണ് ശരീരത്തിലെ അമിത രക്തസമ്മര്‍ദ്ധം. എന്നാല്‍ ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ നടത്തുന്ന ഒറ്റ പരിശോധന കൊണ്ട് രക്തസമ്മര്‍ദ്ധം ഉണ്ടെന്ന് ഉറപ്പിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പല കാരണങ്ങള്‍ കൊണ്ട് ഒരു പ്രത്യേക സമയത്ത്
Results 1-10 of 150