Activate your premium subscription today
പ്രീഡയബറ്റിസ് എന്ന അവസ്ഥയിൽ നിന്ന് ഡയബറ്റിസ് എന്ന അവസ്ഥയിലേക്ക് നയിക്കുന്ന നാല് പ്രധാന ഘടകങ്ങൾ ഉണ്ടെന്നും ശരീരഭാരം അതിൽ ഒരു ഘടകം മാത്രമാണെന്നും ഗവേഷകർ. കുറഞ്ഞ ബിഎംഐ (ബോഡി മാസ് ഇൻഡക്സ്) രക്തത്തിലെ പഞ്ചസാരയുടെ കൂടിയ അളവിന് കാരണമാണ്. 45,000 പേരിൽ നടത്തിയ ഒരു പഠനത്തിൽ, എന്താണ് പ്രീഡയബറ്റിസിൽ നിന്ന്
ചോദ്യം : അമിതവണ്ണം ആരോഗ്യത്തിന് ഹാനികരം എന്നാണല്ലോ പൊതുവേയുള്ള വിശ്വാസം. പൊണ്ണത്തടിയുള്ളവർക്ക് വൃക്കരോഗം ബാധിക്കുവാനുള്ള സാധ്യത കൂടുതലാണോ ഡോക്ടർ? ഉത്തരം: ലോക ജനസംഖ്യയിൽ ഇരുപത്തിയഞ്ച് ശതമാനത്തോളം അമിതവണ്ണമുള്ളവരാണ്. ഒബീസിറ്റി (Obesity) എന്ന പേരിൽ ഇത് രോഗം തന്നെയാണെന്ന് അമേരിക്ക ഐക്യനാടുകളിൽ
എനിക്ക് 5 കിലോഗ്രാം കൂട്ടണം, അല്ലെങ്കിൽ 8 കിലോ കുറയ്ക്കണം, ഇങ്ങനെയുള്ള ആവശ്യങ്ങളുമായി എത്തുന്നവരെ കണ്ടിട്ടില്ലേ? പക്ഷേ, എവിടുന്നു കിട്ടി ഈ കിറുകൃത്യമായ സംഖ്യകൾ. എന്താണ് ശരീരഭാരത്തിന്റെ അടിസ്ഥാനം? നമ്മളിൽ പലരും ശരീരഭാരം ശരിയായ അളവിലാണോ എന്നറിയാൻ ആശ്രയിക്കുന്ന മാർഗമാണ് BMI ( ബോഡി മാസ് ഇൻഡക്സ് ).
Results 1-3