Activate your premium subscription today
തീവ്ര വ്യായാമത്തിന് കാൻസർ കോശങ്ങളെ നശിപ്പിക്കാൻ സാധിക്കുമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ പറയുന്നത് പ്രകാരം, രക്തത്തിലൂടെ സഞ്ചരിക്കുന്ന കാൻസർ സെല്ലുകളെ ശരീരിത്തിൽ നിന്ന് ഹൈ ഷിയർ സ്ട്രെസ് എന്ന പ്രതിഭാസമുപയോഗിച്ച് പുറന്തള്ളാൻ വെയിറ്റ്ലിഫ്റ്റിങ്, ഓട്ടം
അബുദാബി\ കുവൈത്ത് ∙ വ്രതാനുഷ്ഠാനം ഭക്ഷണസമയത്തെ മാത്രമല്ല ഉറക്കം, മരുന്ന് കഴിക്കുന്ന സമയം, ഹോർമോണുകളുടെ അളവ്, ജൈവഘടികാരം എന്നിവയെയും ബാധിക്കും. ആ സമയം ശരീരത്തിലെ ഊർജവും പോഷകങ്ങളും കുറയുന്നതിനാൽ സജീവമാകാൻ ചില വ്യായാമങ്ങൾ ചെയ്യണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമിത അധ്വാനമില്ലാത്ത ചെറിയ
കുടുംബത്തിനോ ജോലിക്കോ അല്ലാതെ നിങ്ങൾ നിങ്ങൾക്കു വേണ്ടി മാത്രം എന്തെങ്കിലുമൊരു കാര്യം ചെയ്തത് എന്നാണ്? സ്ത്രീകൾ എപ്പോഴും സ്വന്തം കാര്യത്തെ ഏറ്റവും അവസാനത്തേക്കാണ് നീക്കി വയ്ക്കും. പതിയെ സ്വന്തം ശരീരത്തെ മനസ്സിലാക്കാൻ കഴിയാതെ വരുന്നു. നമ്മുടെ ആരോഗ്യത്തിൽ സ്വയം ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ മറ്റാരുണ്ട്?
ശരീരഭാരം കുറയ്ക്കാനായി സോഷ്യൽ മീഡിയ ടിപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്നു സമൂഹത്തിൽ കൂടിയിട്ടുണ്ട്. ഭാരം കുറയ്ക്കാനായി ആധികാരികതയില്ലാത്ത ഇത്തരം ടിപ്പുകൾ പരീക്ഷിക്കുന്നവർക്കു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറും ഫിറ്റ്നസ് പരിശീലകനുമായ റാൻഡിക്കോട്ടെ. ശരീരഭാരം
പ്രായത്തെ ആര്ക്കും തടുത്ത് നിര്ത്താന് കഴിയില്ല. എന്നാല് വയസ്സാകുമ്പോഴും നിങ്ങളുടെ ആരോഗ്യം കൈമോശം വരാതിരിക്കുന്നത് ജീവിതം സുഗമമാക്കും. നിങ്ങള് ആരോഗ്യത്തോടെയാണോ വാര്ദ്ധക്യത്തിലേക്ക് പ്രവേശിക്കുന്നത് എന്ന് മനസ്സിലാക്കാന് സഹായിക്കുന്ന ഒരു ലളിതമായ മാര്ഗ്ഗം നിര്ദ്ദേശിക്കുകയാണ് പ്ലോസ് വണ്
ഇരുപത് മിനിറ്റു നേരം നൃത്തംചെയ്യുന്നത് ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. 48 പങ്കാളികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, എല്ലാവരും ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രവർത്തന നിലവാരം കൈവരിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞു. ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ
ബത്തേരി∙ അമ്പലവയലിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കുപ്പക്കൊല്ലി സ്വദേശി സൽമാനാണ് (20) വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണത്.
തിരുവനന്തപുരം ∙ മുതിർന്ന പൗരന്മാർക്കു പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ന്യൂ ഇന്നിങ്സ് പദ്ധതിയും ആരോഗ്യ സംരക്ഷണത്തിന് ഓപ്പൺ എയർ ജിമ്മും ആരംഭിക്കും. ചില വ്യവസായികൾ മുതിർന്ന പൗരൻമാരായതിനു ശേഷമാണു വ്യവസായ – വാണിജ്യ രംഗത്തേക്കു കടന്നതെന്നും ഇതാണ് ന്യൂ ഇന്നിങ്സിന്റെ അടിത്തറയെന്നും ബജറ്റിൽ പറയുന്നു. പദ്ധതിക്ക് 5 കോടി രൂപ നൽകും. പാർക്കുകളിൽ മുതിർന്ന പൗരന്മാർക്കു വ്യായാമ യന്ത്രങ്ങൾ സ്ഥാപിച്ച് മൾട്ടി ജനറേഷൻ പാർക്കുകളാക്കി മാറ്റും. ഇതിനും 5 കോടി രൂപ.
മാലിബു∙ ഗ്ലൂട്ട് പേശികളെ വികസിപ്പിക്കുന്നതിനുള്ള വ്യായാമം ജീവിതം മാറ്റിമറിച്ച പരുക്ക് ഏൽപ്പിച്ചതായി കലിഫോർണിയൻ ഫിറ്റ്നസ് പരിശീലക ക്രിസ്റ്റീന ഷ്മിഡ്റ്റ് വെളിപ്പെടുത്തി. ബാർബെൽ ഹിപ്പ് ത്രസ്റ്റ് എന്ന വ്യായാമമാണ് 24കാരിയായ ഷ്മിഡ്റ്റിന് പരുക്കേൽപ്പിച്ചത്. ഗ്ലൂട്ട് പേശികളെ വികസിപ്പിക്കുന്നതിനും
മുതിർന്നവരെ പോലെ തന്നെ കുട്ടികൾക്കും വ്യായാമം ഏറെ പ്രധാന്യമേറിയതാണ്. അവരുടെ എല്ലുകളെ ശക്തിപ്പെടുത്താനും ശരീരഭാരം നിലനിർത്താനും ഇത് സഹായകരമാണ്. കാർട്ടൂണും ഗെയിമുമൊക്കെയായി സമയം ചെലവഴിക്കുന്ന കുട്ടികളുടെ പഠനത്തിലെ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യായാമം മികച്ച മാർഗമാണെന്ന് നിങ്ങൾക്ക് അറിയാമോ? ഒരു
Results 1-10 of 147