Activate your premium subscription today
തലമുടിയില്‍ വരുന്ന താരനെ പറ്റി നമുക്ക് എല്ലാവര്ക്കും അറിയാം. എന്നാല്‍ തലമുടിയില്‍ മാത്രമല്ല കണ് പീലികള്‍, മീശ, മൂക്ക് എന്നിങ്ങനെ നാം തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളിലും വരാവുന്ന ഒന്നാണ് താരന്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തതും ചികിത്സിക്കാതെ വിട്ടാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍
മൂന്ന് നേരം ഭക്ഷണം കഴിച്ചു എന്നത് കൊണ്ട് മാത്രം ചിലപ്പോള്‍ ശരീരത്തിന് ആവശ്യമായ പോഷണങ്ങള്‍ എല്ലാം ലഭ്യമായെന്ന് വരില്ല. നമ്മുടെ ഭക്ഷണക്രമം എല്ലാത്തരം പോഷണങ്ങളെയും ഉള്പ്പെടുന്നതാകണമെന്നില്ല എന്നതാണ് ഇതിന് കാരണം. ആവശ്യമായ തോതിലുള്ള ചില വെറ്റമിനുകളും ധാതുക്കളും പ്രോട്ടീനുകളും മറ്റ് അവശ്യ
keywords seo: english summary : name : കണ്ണിലുണ്ടാകുന്ന പല അലര്‍ജി പ്രശ്നങ്ങളും അസ്വസ്ഥതയുണ്ടാക്കുന്നതും നമ്മുടെ ജീവിതനിലവാരത്തെ തന്നെ ബാധിക്കുന്നതുമാണ്. പൂമ്പൊടി, പൊടി, വളര്‍ത്ത് മൃഗങ്ങളുടെ രോമം, വീടിനകത്തെ പൂപ്പല്‍ എന്നിങ്ങനെ പലതും അലര്‍ജിക്ക് കാരണമാകാം. അലര്‍ജിക്ക് കാരണമാകുന്ന ഈ
ജോലി സമയത്തിന്റെ പകുതിയിലധികം നേരവും കംപ്യൂട്ടറും ടാബും മൊബൈലുമൊക്കെ നോക്കിയിരിക്കുന്നവരാണ് കൂടുതൽ പേരും. ജോലി കഴിഞ്ഞാലും ടിവിയും മൊബൈലുമൊക്കെയായി സ്ക്രീന്‍ സമയം തുടരും. ഇത് കണ്ണിനും കാഴ്ചശക്തിക്കും നല്ല തോതില്‍ ആഘാതമേല്‍പ്പിക്കുന്നുണ്ട്. ഇതിനിടയിലും കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ ഇതിന്
കുട്ടികളുടെ കാഴ്ചശക്തി മുമ്പുള്ളതിനേക്കാൾ വളരെ ചെറിയ പ്രായത്തിൽ തന്നെ കുറഞ്ഞു വരുന്നു . അതിനു കാരണമോ.. മണിക്കൂറുകൾ നീണ്ടുനില്‍ക്കുന്ന വിഡിയോ ഗെയിമും തുടർച്ചയായി വിഡിയോ കാണുന്നതും തന്നെ. കഴിഞ്ഞ 10-15 വർഷത്തിനിടയിൽ കുട്ടികളിൽ കാഴ്ച്ചപ്രശ്നം മൂന്നിരട്ടിയായി വർധിച്ചതായാണ് എയിംസ് നടത്തിയ പഠനത്തിൽ
ഫോണിൽ മൂന്നുനാല് മിസ്ഡ് കാളുകൾ കണ്ടപ്പോൾ തന്നെ ഒരു സാധാരണ കുശലാന്വേഷണമല്ല സുമച്ചേച്ചിയുടേത് എന്ന് മനസ്സിലായി. "എന്ത് പറ്റി ചേച്ചി?" "ഒന്നും പറയണ്ടെന്റെ ശോഭേ, അച്ഛനെ കൊണ്ട് തോറ്റു. ശോഭയെ ഇപ്പോൾ തന്നെ കാണണം എന്ന് പറഞ്ഞു വാശിയിലാണ്. അത് കൊണ്ടാണ് ഞാൻ ബുദ്ധിമുട്ടിച്ചത്
ഇന്ത്യയില്‍ 12 ദശലക്ഷത്തോളം പേരെ ബാധിച്ച നേത്ര രോഗമാണ് ഗ്ലോക്കോമ. കണ്ണുകളിലെ മര്‍ദ്ദം മൂലം ഒപ്റ്റിക് നാഡികള്‍ക്ക് ക്ഷതമുണ്ടാക്കുന്ന ഈ രോഗം കാഴ്ചയെ തന്നെ പൂര്‍ണ്ണമായും കവര്‍ന്നെടുക്കാം. ആദ്യ ഘട്ടങ്ങളില്‍ പ്രത്യേകിച്ചു ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത ഈ രോഗം നിശ്ശബ്ദമായി പുരോഗമിച്ചു കാഴ്ച ശക്തി
ചോദ്യം: പ്രിയപ്പെട്ട ഡോക്ടർ, അഞ്ചു വർഷമായി പ്രമേഹരോഗമുള്ള അൻപതുകാരനാണു ഞാൻ. ഈയിടെയായി തുടർച്ചയായി തലവേദന വരുന്നു. കണ്ണിൽ ചുവപ്പ്, കാഴ്ചമങ്ങൽ എന്നിവയുമുണ്ട്. ഡോക്ടറെ കണ്ടപ്പോൾ കണ്ണിൽ മർദം കൂടുതലാണെന്നു പറഞ്ഞു. എനിക്ക് ബിപി നോർമൽ ആണ്. ശരീരത്തിന്റെ മർദവും കണ്ണിന്റെ മർദവും രണ്ടാണോ? ഉത്തരം :
ആരും ക്ഷണിക്കാതെ വീട്ടിലേക്ക് വലിഞ്ഞു കയറി വരുന്ന ചില അതിഥികളെ പോലെയാണ് പല രോഗങ്ങളും. നേത്രരോഗങ്ങളാണെങ്കില് പ്രത്യേകിച്ചും. അത് വരെ തെളിഞ്ഞ് വിളങ്ങി നിന്ന ലോകമെല്ലാം പെട്ടെന്നങ്ങ് മങ്ങാനും മായാനും അവ്യക്തമാകാനും തുടങ്ങുന്നത് നമ്മുടെ ജീവിതത്തെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്. നേത്രരോഗങ്ങളുടെ
നാല്പത് വര്‍ഷക്കാലത്തോളം തന്നെ വിടാതെ അലട്ടിയ ടോസിസ് എന്ന നേത്രരോഗത്തെ കുറിച്ച് ബോളിവുഡ് നടി സീനത്ത് അമന് കഴിഞ്ഞ ദിവസം മനസ്സ് തുറന്നിരുന്നു. ആശുപത്രിയില്‍ മകനൊടൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് രോഗവിവരങ്ങളും സീനത്ത് വെളിപ്പെടുത്തി. കണ്പോളകള് തൂങ്ങിപ്പോകുന്ന രോഗാവസ്ഥയാണ് ടോസിസ്
Results 1-10 of 37