Activate your premium subscription today
വേനലവധിക്കാലത്ത് നമ്മുടെ കുട്ടികളില്‍ പലരും ഇഷ്ടപ്പെടുന്ന കാര്യമാണ് വെള്ളത്തിലുള്ള കളി. നാട്ടിന് പുറങ്ങളിലെ കുളവും തോടുമൊക്കെയായിരുന്നു മുന്‍പ് അതിന്റെ പ്രധാന വേദികള്‍. എന്നാല്‍ ഇന്ന് നീന്തല്‍ പരിശീലനവും വാട്ടര്‍ തീം പാര്‍ക്കുമൊക്കെയായി സ്വിമ്മിങ് പൂളുകളിലാണ് പലരും നേരം ചെലവഴിക്കുന്നത്.
ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യമില്ലാതെ തന്നെ സ്വന്തം ശരീരത്തെ അപായപ്പെടുത്തുകയോ പരുക്കേല്‍പ്പിക്കുകയോ ചെയ്യുന്ന പ്രവണതയെ ആണ് മനശാസ്ത്രജ്ഞര്‍ നോണ്‍ സൂയിസൈഡല്‍ സെല്‍ഫ് ഇഞ്ച്വറി(എന്‍എസ്എസ്ഐ) എന്ന് വിളിക്കുന്നത്. അമിതമായ മൊബൈല്‍ ഫോണ്‍ ഗെയിമിങ് ശീലം കുട്ടികളില്‍ എന്‍എസ്എസ്ഐ ഉണ്ടാക്കാമെന്ന്
കേൾവിശക്തി ഉപയോഗിച്ചു സഞ്ചരിക്കുന്ന വവ്വാലിന്റെ രീതി മാതൃകയാക്കി കാഴ്ചപരിമിതർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന അള്‍ട്രാസോണിക് ഉപകരണം വികസിപ്പിച്ച് എഴുപത്തിയഞ്ചുകാരനായ ഡോ. മാത്യു ജോസഫ്. ഉപകരണത്തിന്റെ വർക്കിങ് പ്രോട്ടോടൈപ്പ് ഉണ്ടാക്കിയ ഇദ്ദേഹം കണ്ടുപിടിത്തത്തിന്റെ പേറ്റന്റിന് അപേക്ഷിച്ചു കഴിഞ്ഞു.
വരാനിരിക്കുന്ന സംഭവങ്ങളുടെ സൂചനയായി നിമിത്തത്തെ കണക്കാക്കുന്നു. നിമിത്തശാസ്ത്രം എന്നൊരു ശാസ്ത്രശാഖ തന്നെ ഭാരതീയ ജ്യോതിഷത്തിൽ ഉണ്ട്. ഒരു സംഭവത്തിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കാനുള്ള ഉപാധിയായിട്ടാണ് നിമിത്തത്തെ ആചാര്യന്മാര് കണക്കാക്കുന്നത്.
കൊച്ചി: നേത്രരോഗ ഗവേഷണ രംഗത്ത് നിർണായക ചുവടുവയ്പായി ഇന്ത്യയിലെ ആദ്യത്തെ 'റെറ്റിന ബയോ ബാങ്ക്' അമൃത ആശുപത്രിയിൽ പ്രവർത്തന സജ്ജമായി. മൈനസ് എഴുപത് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന ഊഷ്മാവിൽ സംരക്ഷിക്കപ്പെടുന്ന കണ്ണിനുള്ളിലെ അക്വസ്, വിട്രിയസ് സാമ്പിളുകൾ കണ്ണുകളെ ബാധിക്കുന്ന സങ്കീർണ്ണമായ രോഗങ്ങളെ
മനുഷ്യശരീരത്തിലെ സുപ്രധാനവും മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതുമാണു സുന്ദരമായ കണ്ണുകൾ. നയനങ്ങൾ അവയുടെ നിറങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് വ്യത്യസ്തമാകുന്നത്. പച്ചനിറത്തിലുള്ള കണ്ണുകളും സാഗരനീലിമ തോറ്റുപോകുന്ന വശ്യതയാർന്ന കണ്ണുകളുമൊക്ക സൗന്ദര്യം വർധിപ്പിക്കുമെന്നാണ് കാവ്യഭാവന.
കണ്ണുകള്‍ ഒരായിരം കഥ പറയുമെന്നൊക്കെ നാം കവിതകളിലും പാട്ടുകളിലും കേട്ടിട്ടുണ്ടാകും. പക്ഷേ, സംഗതി വളരെ വളരെ സത്യമാണ്. പ്രമേഹ രോഗം മുതല്‍ അര്‍ബുദം വരെ നമുക്ക് ഉണ്ടാകുന്ന പല രോഗങ്ങളെ കുറിച്ചുമുള്ള ആദ്യ സൂചനകള്‍ നമ്മുടെ കണ്ണുകള്‍ നല്‍കാറുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉദാഹരണത്തിന് പ്രമേഹ
ലോകത്ത് ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ദിവസവും ഹൃദയാഘാതം സംഭവിക്കുന്നത്. മിക്കവർക്കും ആദ്യ തവണയാകും ഇതുണ്ടാകുന്നത്. ഹൃദയാഘാതത്തിന് ദിവസങ്ങൾക്കോ മാസങ്ങൾക്കോ മുൻപ് പ്രോഡ്രോമൽ സിംപ്റ്റംസ് എന്നറിയപ്പെടുന്ന ഹൃദയാഘാതത്തിലേക്കു നയിക്കുന്ന ലക്ഷണങ്ങൾ മിക്ക ആളുകളിലും പ്രകടമാകും. ഈ അപകടസൂചനകളെ തിരിച്ചറിഞ്ഞ്
തലമുടിയില്‍ വരുന്ന താരനെ പറ്റി നമുക്ക് എല്ലാവര്ക്കും അറിയാം. എന്നാല്‍ തലമുടിയില്‍ മാത്രമല്ല കണ് പീലികള്‍, മീശ, മൂക്ക് എന്നിങ്ങനെ നാം തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളിലും വരാവുന്ന ഒന്നാണ് താരന്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തതും ചികിത്സിക്കാതെ വിട്ടാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍
കാരറ്റും ആരോഗ്യമുള്ള കണ്ണുകളും തമ്മിൽ വലിയ ബന്ധമുണ്ട്. ഒരു കാരറ്റിനെ കുറുകെ രണ്ടായി മുറിക്കുക. അപ്പോൾ അത് ഒരു കണ്ണിനോടു സാമ്യമുണ്ടെന്നു തോന്നും. കണ്ണിന്റെ കൃഷ്ണമണിയേയും മിഴിപടലത്തേയും (ഐറിസ്) അനുകരിക്കുന്ന വരകൾ കാണാം. പോഷകങ്ങൾ വൈറ്റമിനുകളും കൊണ്ടു സമ്പുഷ്ടമാണ് കാരറ്റ്. ജീവകങ്ങളായ എ, ബി, സി, കെ,
Results 1-10 of 54