Activate your premium subscription today
ഇന്നത്തെ കാലത്ത് ചാർക്കോൾ മാസ്ക് ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. ചർമത്തിലെ അഴുക്ക് ഇല്ലാതാക്കാൻ മികച്ച ഒരു പ്രതിവിധിയാണിത്. മിക്കവരും കടയിൽ നിന്നുമാണ് ചാർക്കോൾ മാസ്ക് വാങ്ങിക്കുന്നത്. എന്നാൽ ചർമത്തിനു ഹാനികരമായ കെമിക്കലുകൾ ഇതിൽ ഉണ്ടായേക്കാം. അതുകൊണ്ട് ചാർക്കോൾ മാസ്ക് നമുക്ക് വീട്ടിൽ തന്നെ
ചർമം എപ്പോഴും യുവത്വത്തോടെ കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. വയസ്സ് എത്രയായാലും അത് ചർമത്തിൽ പ്രതിഫലിക്കരുതേ എന്നാണ് മിക്കവരുടെയും ആഗ്രഹം. അതുകൊണ്ടാണ് അത്തരത്തിലുള്ള ട്രീറ്റ്മെന്റുകളും മറ്റും കൂടി വരുന്നതും ജനശ്രദ്ധയാർജിക്കുന്നതും. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ഡെർമറ്റോളജി വ്യവസായവും
നമ്മുടെ ചർമത്തിലെ പ്രശ്നങ്ങൾ അകറ്റാൻ പ്രകൃതി തന്നെ പോംവഴികൾ ഒരുക്കി വച്ചിട്ടുണ്ട്. അവയെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ ഒരിക്കൽ അത് കണ്ടെത്തിയാൽ നമ്മൾ രക്ഷപ്പെട്ടു. മുഖക്കുരു മാറാൻ അത്തരത്തിൽ ചില ഇലകളുടെ കൂട്ട് കൊണ്ടുള്ള മാസ്കുണ്ട്. ആദ്യം അവയുടെ ഗുണങ്ങളെ പറ്റി അറിയാം. വേപ്പില
ചെറുപ്പമായി ഇരിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല അല്ലെ? എന്നാൽ ഇന്നത്തെ കാലത്ത് ഓരോ വർഷവും കടന്നു പോകുന്നത് അറിയുന്നത് പോലുമില്ല. ഒപ്പം വയസ് കൂടുകയും ചർമത്തിൽ അതിന്റെതായ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. കൊളാജന്റെ ഉത്പാദനമാണ് ചർമത്തിൽ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ അകറ്റുന്നത്. ശരീരത്തിൽ
മുഖക്കുരുവും കലയും മാറാൻ പൊടിക്കൈകൾ പരീക്ഷിച്ചു മടുത്തോ? ആത്മവിശ്വാസം പോലും തകർക്കുന്ന കുരുക്കൾ നമ്മുടെ ഉറക്കം കെടുത്തും. ജീവിതത്തിലൊരിക്കലെങ്കിലും മുഖക്കുരു മൂലമുള്ള പ്രശ്നങ്ങള് നേരിടാത്തവരുണ്ടാകില്ല. കൂടാതെ പലപ്രായത്തിലുള്ളവരിലും മുഖക്കുരു ഉണ്ടാകാറുണ്ട്. എണ്ണ പലഹാരങ്ങൾ കഴിക്കുന്നതു മുതൽ ഹോർമോൺ
മുപ്പത് കഴിഞ്ഞവർക്ക് ചർമത്തെയോർത്ത് നിരവധി ആവലാതികൾ ഉണ്ടാവാം. പ്രത്യേകിച്ച് മുഖത്തെ ചുളിവുകളും അയഞ്ഞ് തൂങ്ങിയ ചർമവും നമ്മെ ഭയപ്പെടുത്തും. എന്നാൽ പരിഹാരം പെട്ടെന്ന് കണ്ടെത്തിയാൽ ഈ പ്രശ്നങ്ങളെ ഒരു പരിധിവരെ നമുക്ക് അകറ്റാൻ സാധിക്കും. പക്ഷേ എല്ലാമങ്ങ് പരീക്ഷിക്കാനും വരട്ടെ, ചർമത്തിനാവശ്യമായ രീതിയിലുള്ള
സ്കിൻ എത്ര ഗ്ലോ ചെയ്താലും മുഖത്തെ അനാവശ്യ മറുകുകൾ പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. കവിൾത്തടങ്ങളിലോ ചെവിയുടെ ഭാഗത്തോടു ചേർന്നോ കഴുത്തിന്റെ വശങ്ങളിലോ ഒക്കെയായാണ് ഇത്തരം മറുകുകൾ കൂടുതലായും കാണപ്പെടുന്നത്. ഇത് സാധാരണയായി വൃത്താകൃതിയിലോ ഓവൽ ആകൃതിയിലോ ആയിരിക്കും. ഇരുണ്ടതും ചെറുതുമായ പാടുകളായാണ്
മുഖം കണ്ണാടി പോലെ തിളങ്ങാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. കൊറിയൻ സ്കിൻ കണ്ട് അസൂയപ്പെടാത്തവരും ഇല്ല. പൊതുവേ വേറിട്ട ചർമ സംരക്ഷണ രീതികളാണ് കൊറിയക്കാർ പിന്തുടരുന്നത്. അതും വളരെ കൃത്യതയോടെ അവർ ചെയ്യും. അരിപ്പൊടിയും അരിയുമൊക്കെ ഇവരുടെ ചർമ സംരക്ഷണത്തിലെ പ്രധാന ചേരുവകളാണ്. നല്ല തിളക്കമുള്ള
തിളങ്ങുന്ന ചർമം എല്ലാവർക്കും ഇഷ്ടമാണ്. അതിനായി പല വഴികൾ തേടുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ പലവിധ പരീക്ഷണങ്ങൾ നടത്തിയിട്ടും ഫലം കിട്ടുന്നില്ലെന്ന് കരുതി വിഷമിക്കേണ്ട. വീട്ടിൽ നിന്നു തന്നെ കിട്ടുന്ന ചില ചെറിയ സാധനങ്ങൾ മാത്രം മതി ആരും കൊതിക്കുന്ന മുഖകാന്തിക്കായി. ഈ സ്പെഷൽ സാധനങ്ങൾ ഉപയോഗിച്ചൊരു അസ്സൽ
Results 1-10 of 134