Activate your premium subscription today
ഗവേഷണം കർഷകർക്കും സമൂഹത്തിനും ഉപകരിക്കുന്നതാകണമെന്ന് വെച്ചൂർ പശു സംരക്ഷണത്തിലൂടെ ശ്രദ്ധേയയായ ഡോ. ശോശാമ്മ ഐപ്. കടൽ ജീവികളുടെ ജനിതക പഠനവുമായി ബന്ധപ്പെട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിക്കുന്ന വിന്റർ സ്കൂൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഉൽപാദനം
ജനുവരി 1 മുതൽ യുഎഇ പൗരന്മാർക്ക് വിവാഹപൂർവ ജനിതക പരിശോധന നിർബന്ധം.
അബുദാബി ∙ ഒക്ടോബർ ഒന്നു മുതൽ അബുദാബിയിൽ വിവാഹിതരാകുന്ന യുഎഇ പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധം.
ദിവസവും നാം കുടിക്കുന്ന ഓരോ തുള്ളി കുപ്പിവെള്ളവും മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന വില്ലനാണെന്ന് എത്ര പേർക്ക് അറിയാം? തീൻമേശയിലെത്തുന്ന കടൽ ഭക്ഷണം പോലും മനുഷ്യജീവിതത്തിനു വൻ വെല്ലുവിളിയായിരിക്കുന്നു. വരും തലമുറയെ തന്നെ ഇല്ലാതാക്കിയേക്കാവുന്ന ഭയാനകമായ യാഥാർഥ്യം ശാസ്ത്രജ്ഞർ തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. പതിവായി ഉപയോഗിക്കുന്ന ഭക്ഷണങ്ങളിൽ പോലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ഉണ്ടെന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ തടയാനാകുമെന്ന് നാം ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. 5 മില്ലിമീറ്ററിൽ താഴെ വലുപ്പമുള്ള ഈ സൂക്ഷ്മമായ ആക്രമണകാരികൾ മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാന ഭാഗങ്ങളെയാണ് ആക്രമിക്കുന്നത്. മനുഷ്യന്റെ വൃഷണങ്ങളിൽ പോലും ഭൂമിയുടെ തന്നെ അന്തകനായ പ്ലാസ്റ്റിക് എത്തിയിരിക്കുന്നു. ബീജ ഉൽപാദനത്തിനും ആത്യന്തികമായി നമ്മുടെ ജീവിവർഗങ്ങളുടെ നിലനിൽപ്പിനു പോലും ഇത് വൻ ഭീഷണിയാണ്...
അബുദാബി ∙ യുഎഇയിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്കും കോടതി മുഖേന വിവാഹിതരാകുന്ന മുസ്ലിംകളായ വിദേശികൾക്കും പ്രീമാരിറ്റൽ മെഡിക്കൽ സ്ക്രീനിങ് നിർബന്ധമെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) അറിയിച്ചു. ആവശ്യമെങ്കിൽ സൗജന്യ ജനിതക പരിശോധനയും ഇതോടൊപ്പം നടത്താമെന്ന് പ്രാഥമിക ആരോഗ്യ സംരക്ഷണ
നമ്മുടെ ചുവന്ന രക്തകോശങ്ങളില്‍ അടങ്ങിയിട്ടുള്ള ഓക്സിജന്‍ വഹിക്കുന്ന പ്രോട്ടീന്‍ തന്മാത്രയാണ് ഹീമോഗ്ലോബിന്‍. ശരീരം ആവശ്യത്തിന് ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാത്തതിനെ തുടര്‍ന്നുണ്ടാകുന്ന രോഗമാണ് തലസീമിയ. മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി പകര്‍ന്നു കിട്ടുന്ന ഈ രോഗം ചുവന്ന രക്തകോശങ്ങളുടെ
കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്തിലാണ് ഞങ്ങളുടെ വീട്. പതിനെട്ടാമത്തെ വയസ്സിലായിരുന്നു വിവാഹം. ഭർത്താവ് യൂസഫിന് ഖത്തറിലായിരുന്നു ജോലി. രണ്ടാമത്തെ മകൾക്ക് പത്തുവയസ്സു പൂർത്തിയായപ്പോഴാണ് മൂന്നാമത്തെ ആളായി ഷദമോൾ പിറന്നത്. മൂന്നാമതൊരാൾ കൂടി വരുന്നുണ്ടെന്നറിഞ്ഞതിൽ എല്ലാവരും അതിയായ
പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒരു പ്രത്യേകതരം ജനിതക രക്തരോഗമാണ് 'ഹീമോഫിലിയ'. ചെറുതായി തട്ടുകയോ മുട്ടുകയോ ചെയ്യുമ്പോള്‍ മുട്ടിയ സ്ഥലത്ത് അമിതമായി രക്തസ്രാവം ഉണ്ടാകുന്ന ഈ രോഗം പുരുഷന്മാരിലേക്ക് പകര്‍ത്തുന്നത് സ്ത്രീകളാണ്. അതേസമയം സ്ത്രീകള്‍ക്ക് യാതൊരു രോഗലക്ഷണവും ഉണ്ടാകുകയില്ല എന്ന പ്രതിഭാസവും ഈ
അമ്മയുടെ അമ്മയ്ക്കു പ്രായമായപ്പോൾ അൽസ്ഹൈമേഴ്സ് പിടിപെട്ട് ഓർമ നഷ്ടപ്പെട്ടു. അമ്മയുടെ 11 സഹോദരങ്ങളിൽ അമ്മ ഉൾപ്പെടെ 3 പേർക്കും വാർധക്യത്തിൽ ഇതേനില വന്നു. അൽസ്ഹൈമേഴ്സ് ബാധിച്ച മാതാപിതാക്കളോ സഹോദരരോ ഉള്ളവരിൽ ഈ രോഗം വരാൻ സാധ്യത കൂടുമെന്നു ഗവേഷണങ്ങൾ വെളിവാക്കുന്നു. ചില കേസുകളിൽ ഈ രോഗം ജനിതകമാണെന്നു സാരം. അപ്പോളിപോപ്രോട്ടീൻ ഇ4 അൽസ്ഹൈമേഴ്സ് സാധ്യതയെ സ്വാധീനിക്കുന്ന ജീനാണ്. മാതാപിതാക്കളിൽനിന്ന് ഇതിന്റെ പകർപ്പു കിട്ടുന്നവർക്ക് അൽസ്ഹൈമേഴ്സ് സാധ്യത കൂടാം.
ചോദ്യം: പ്രിയപ്പെട്ട ഡോക്ടർ, എനിക്ക് 28 വയസ്സുണ്ട്. രണ്ടു വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഒരിക്കൽ ഗർഭിണിയായെങ്കിലും മൂന്നു മാസം കഴിഞ്ഞപ്പോൾ അബോർഷൻ ചെയ്യേണ്ടി വന്നു. കുഞ്ഞിന് മൈക്രോസെഫാലി (Microcephaly) എന്ന അവസ്ഥയുണ്ടായതാണ് കാരണം. വീണ്ടും ഇതുപോലുള്ള പ്രശ്നമുണ്ടാകുമോ? എന്തുകൊണ്ടാണ് ഈ പ്രശ്നം
Results 1-10 of 15