Activate your premium subscription today
പ്രായത്തെ ആര്ക്കും തടുത്ത് നിര്ത്താന് കഴിയില്ല. എന്നാല് വയസ്സാകുമ്പോഴും നിങ്ങളുടെ ആരോഗ്യം കൈമോശം വരാതിരിക്കുന്നത് ജീവിതം സുഗമമാക്കും. നിങ്ങള് ആരോഗ്യത്തോടെയാണോ വാര്ദ്ധക്യത്തിലേക്ക് പ്രവേശിക്കുന്നത് എന്ന് മനസ്സിലാക്കാന് സഹായിക്കുന്ന ഒരു ലളിതമായ മാര്ഗ്ഗം നിര്ദ്ദേശിക്കുകയാണ് പ്ലോസ് വണ്
"പ്രായം വെറും നമ്പർ മാത്രമാണ്. എല്ലാ ദിവസവും പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. അപ്പോൾ നഷ്ടമായ ആരോഗ്യം തിരികെ ലഭിക്കും."ഡോ. ഷെറില് ബെറി ഡോ. ഷെറില് ബെറിക്ക് പ്രായം 76. പക്ഷേ, മാരത്തണില് പങ്കെടുക്കുന്ന ഷെറില് ബെറിയെ കണ്ടാല് ഒരു കൊച്ചു പൂമ്പാറ്റ പാറിനടക്കുകയാണെന്നേ തോന്നൂ. മാരത്തണും ചാരിറ്റിയും
കൊച്ചി, 10-02-2025: പ്രായമായ കാൻസർ രോഗികൾക്ക് പ്രത്യേക പരിചരണം നൽകേണ്ടതിന്റെ ആവശ്യകതയിൽ ഊന്നൽ നൽകി, കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ് (COG) അതിൻ്റെ വാർഷിക മീറ്റിംഗും സി.എം.ഇ (കൺടിന്യൂയിംഗ് മെഡിക്കൽ എഡ്യുക്കേഷൻ)യും സംഘടിപ്പിച്ചു. ഏഷ്യൻ ജെറിയാട്രിക് ഓങ്കോളജി സൊസൈറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഈ
ആരോഗ്യകരമായ വാർധക്യമാണല്ലോ എല്ലാവരുടെയും ആഗ്രഹവും ലക്ഷ്യവും. പുതിയൊരു വർഷം തുടങ്ങുമ്പോൾ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ഉറപ്പുവരുത്താനായി ചില കാര്യങ്ങൾ ശീലിച്ചു തുടങ്ങിയാലോ? 1.വിവരസാങ്കേതിക വിദ്യയുടെ ആധുനികകാലത്ത് അതിൽനിന്ന് അകലം പാലിക്കുന്നത് നന്നല്ല. മക്കളോടോ കൊച്ചുമക്കളോടോ ഒക്കെ
പഠനങ്ങൾ പ്രകാരം 30 വയസ്സിനു ശേഷം ഓരോ പത്തു കൊല്ലം കൂടുന്നതിനനുസരിച്ച് നമ്മുടെ പേശികൾ കുറഞ്ഞു കൊണ്ടിരിക്കുന്നു. പ്രോട്ടീൻ നഷ്ടവും സംഭവിക്കുന്നു. പ്രായം കൂടുംതോറും ഇറച്ചിയും മുട്ടയുമൊക്കെ ഒഴിവാക്കി പച്ചക്കറികൾ മാത്രം കഴിക്കാമെന്നാണ് പലരും കരുതുന്നത്. എന്നാൽ ശരീരത്തിലെത്തുന്ന പ്രോട്ടീനിന്റെ അളവ്
കാല് നിലത്തു കുത്താൻ പോലും കഴിയാതെയാണ് ടോമി ആന്റണി എന്ന 75കാരൻ ചികിത്സയ്ക്കെത്തുന്നത്. കാലിന്റെ നീളക്കുറവ് ചെറുപ്പം മുതൽ ബുദ്ധമുട്ടിച്ചിരുന്നെങ്കിൽ ഇടുപ്പിലെ വേദനയും നിർത്താനാവാത്ത ചുമയും ശ്വാസംമുട്ടുമെല്ലാമാണ് ഈ പ്രായത്തിൽ ടോമി ആന്റണിയെ അലട്ടിയത്. ഓര്ത്തോ പീഡിയാക് സര്ജന് ഡോ. കെ.എം. മാത്യു
സമപ്രായക്കാരനായ കൂട്ടുകാരൻ കുടലിൽ കാൻസർ വന്ന് മരിച്ചു. അന്നു മുതൽ മലബന്ധമുണ്ടായാൽ പേടി. വയറിളകിയാൽ ആധി. ഗൂഗിളിൽ പറയുന്ന ഏറ്റവും ഗുരുതരമായ രോഗത്തെക്കുറിച്ചുള്ള ആശങ്കയിൽ വീഴും. ഡോക്ടറെ കാണും. പരിശോധനകൾ കഴിഞ്ഞ് അസുഖം ഒന്നുമില്ലെന്ന് അറിയിക്കുമ്പോൾ താൽക്കാലികമായ ആശ്വാസം. കുറച്ചുകഴിയുമ്പോൾ വീണ്ടും
ന്യൂഡൽഹി ∙ വയോജന ചികിത്സയിൽ പുതുതായി ആരംഭിക്കുന്ന മെഡിക്കൽ പ്രാക്ടിഷണർ ഇൻ ജെറിയാട്രിക് നഴ്സിങ് (എൻപിജിഎൻ) യോഗ്യത നേടുന്നവർക്കു വയോജന രോഗികളുടെ ആശുപത്രി അഡ്മിഷൻ, ഡിസ്ചാർജ് എന്നിവ തീരുമാനിക്കാം. ജെറിയാട്രിക് വാർഡിലേക്കു രോഗിയെ പ്രവേശിപ്പിക്കണോ, എപ്പോൾ ഡിസ്ചാർജ് ചെയ്യണം, രോഗ നിർണയത്തിനുള്ള അടിസ്ഥാന കാര്യങ്ങൾ തുടങ്ങിയവയിൽ ഇവർക്കു നിർണായക പങ്കുണ്ടാകും.
അപകടങ്ങളിൽ പരുക്കേറ്റവർക്കും പ്രായമായവർക്കും മാത്രമുള്ളതാണ് ഒക്യൂപ്പേഷണൽ തെറാപ്പിയെന്ന ധാരണയാണ് പൊതുവേയുള്ളത്. എന്നാൽ ജീവിതത്തിന്റെ എല്ലാ മേഖലയിലും എല്ലാവരെയും സഹായിക്കുന്ന ഒരു സവിശേഷ ആരോഗ്യസംരക്ഷണ പദ്ധതിയാണിത്. ആ പ്രാധാന്യം ഉയർത്തികാണിക്കുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ 27 ന് ലോക ഒക്യൂപ്പേഷണൽ
പ്രായം കൂടുന്തോറും സ്ട്രോക് അഥവാ മസ്തിഷ്കാഘാതം ഉണ്ടാകാനുള്ള സാധ്യത വർധിക്കാം. പല കാരണങ്ങളാൽ സ്ട്രോക് ഉണ്ടാകാം. അതിൽ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് വെയ്ക്-അപ് സ്ട്രോക്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതു വരാതിരിക്കാനും വന്നാൽ യഥാസമയം ചികിത്സ തേടാനും അപകടസാധ്യത ലഘൂകരിക്കാനും കഴിയും. ഒരു
Results 1-10 of 48