Activate your premium subscription today
നാട്ടില്‍ കള്ളന്മാര് ഇറങ്ങിയിട്ടുണ്ടെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ പ്രായമായവര്‍ക്ക് വേവലാതിയുണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ ഒറ്റയ്ക്കു താമസിക്കുന്നവര്‍ സുരക്ഷയ്ക്കായി ചില മുന്‍കരുതലുകള്‍ എടുക്കണം. സഹായം തേടാന്‍ മടിക്കരുത് അയല്പക്കത്തെ വീട്ടിലെ ആളുകളെ പരിചയപ്പെട്ടിരിക്കണം. അക്കാര്യത്തില്‍
ലോകത്ത് മുതിർന്ന പൗരന്മാരിൽ അഞ്ചിലൊരാളെ ഏകാന്തത അലട്ടുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. കടുത്ത ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും വയോജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതിൽത്തന്നെ സ്ത്രീകളാണ് കൂടുതൽ ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കേണ്ടിവരുന്നത്. ദിവസേന 15 സിഗരറ്റ്
യാത്ര ചെയ്യുമ്പോഴും മറ്റും ടീബാഗ് ചായകളെ ആശ്രയിക്കുന്നവരാണ് പലരും. എളുപ്പത്തില്‍ മുക്കി ഒരു ചായ ഉണ്ടാക്കിയതിന് ശേഷം ഉപേക്ഷിച്ച് കളയാമെന്ന സൗകര്യവും ഇവയ്ക്കുണ്ട്. എന്നാല്‍ ടീബാഗുകളുടെ പുറം ആവരണത്തിനായി ഉപയോഗിക്കുന്ന പോളിമര്‍ അധിഷ്ഠിത സാമഗ്രികള്‍ ലക്ഷണക്കണക്കിന് നാനോപ്ലാസ്റ്റിക്കുകളെയും
കോഴിക്കോട് : കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ, മിനിമലി ഇൻവേസീവ് ആൻഡ് റോബോട്ടിക്സ് സ്പൈൻ സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. സ്വദേശത്തും വിദേശങ്ങളിലുമായി നിരവധി അംഗീകാരങ്ങൾ നേടിയ പ്രഗത്ഭ ഡോക്ടർ ഫസൽ റഹ്മാന്റെ നേതൃത്വത്തിലാണ് പുതിയ ഡിപ്പാർട്മെന്റ് പ്രവർത്തിക്കുന്നത്. പ്രശസ്തമായ ഹാലറ്റ് അന്താരാഷ്ട്ര
തൃശൂർ ∙ ആയുർവേദരംഗത്തെ മുൻനിരക്കാരായ വൈദ്യരത്നം ഗ്രൂപ്പും ലോകപ്രശസ്തമായ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി(യുഎസ്എ)യും ആരോഗ്യരംഗത്ത് സംയുക്തമായി ഗവേഷണം നടത്താനുള്ള സഹകരണത്തിനായുള്ള പ്രാരംഭ ചർച്ചകൾ പൂർത്തിയാക്കി. ആയുർവേദ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സഹകരണം. ഹൃദയാരോഗ്യ രംഗത്താണ് സംയുക്ത ഗവേഷണം
തിരുവനന്തപുരം∙ ആഗോളതലത്തിലെ വൈറൽ പനിയും ശ്വാസകോശ അണുബാധയും സംബന്ധിച്ച വാർത്തകൾ സംസ്ഥാനം സസൂക്ഷ്മം വിലയിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെന്നും ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത് അഭികാമ്യമാണെന്നും മന്ത്രി പറഞ്ഞു.
ന്യൂ ഇയർ റെസല്യൂഷൻസ് (New year resolutions) എന്നറിയപ്പെടുന്ന പുതുവത്സര തീരുമാനങ്ങൾ എടുക്കുന്ന പതിവിന്റെ ചരിത്രം പരിശോധിക്കുന്നത് രസാവഹമാണ്. പുതുവത്സര തീരുമാനങ്ങളുടെ ചരിത്രം തേടി പിന്നോട്ട് പോകുമ്പോൾ നാം എത്തുന്നത് പുരാതന മെസോപ്പെട്ടൊമിയയിലാണ്. ഏകദേശം 4000 വർഷങ്ങൾക്കു മുമ്പ് പുരാതന ബാബിലോണിയക്കാരാണ്
മനുഷ്യന്റെ പരിണമിക്കുന്ന ജീവിതശൈലി ക്രമങ്ങള്‍ക്ക് അനുസരിച്ചുള്ള വലിയ മാറ്റങ്ങള്‍ക്കാണ് 2025ല്‍ ആരോഗ്യപരിചരണ വിപണി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ചികിത്സയില്‍ മാത്രം ഊന്നിയിരുന്ന മനോഭാവത്തില്‍ നിന്ന് രോഗനിയന്ത്രണത്തില്‍ കൂടി ശ്രദ്ധിക്കുന്ന മനോഭാവം വിപണിയെ വരും വര്‍ഷം രൂപപ്പെടുത്തുമെന്ന്
അറിയാതെ മലവും മൂത്രവും പോവുക, ദിവസവും ഡയപ്പർ ധരിച്ച് സ്കൂളിലേക്ക് പോകേണ്ടി വരിക എന്നതെല്ലാം ഒരു കുട്ടിക്ക് എത്ര ബുദ്ധിമുട്ട് ആയിരിക്കും ഉണ്ടാക്കുക. 14 വയസ്സുകാരിക്ക് ദിവസവും നാലും അഞ്ചും ഡയപ്പറുകളാണ് ഉപയോഗിക്കേണ്ടിയിരുന്നത്. സാക്രൽ എജെനെസിസ് എന്ന അവസ്ഥയുള്ള പെൺകുട്ടിയെ സ്കൂള്‍
ന്യൂഡൽഹി ∙ രാജ്യത്ത് ഇലക്ട്രിക് ആംബുലൻസുകൾ ഉടനെത്തും. വാഹന നിർമാണത്തിനായി നാലോളം കമ്പനികളാണ് കേന്ദ്ര അനുമതി തേടിയിരിക്കുന്നത്. പിഎം ഇ–ഡ്രൈവ് പദ്ധതിയിലുൾപ്പെടുത്തി സബ്സിഡിയോടുകൂടെയുള്ള ഇ–ആംബുലൻസ് നിർമാണത്തിനുള്ള മാർഗരേഖ കേന്ദ്രം അടുത്ത ദിവസം പുറത്തിറക്കുമെന്നാണ് സൂചന. ഇലക്ട്രിക് വാഹനങ്ങൾ
Results 1-10 of 806