Activate your premium subscription today
ഡാലസ്/ ഇടുക്കി∙ കട്ടപ്പന ഗവൺമെന്റ് കോളജിലെ രണ്ടാം വർഷ എം.എ മലയാളം വിദ്യാർഥി ഗിഫ്ടി ജോർജിന് ഇനി എല്ലാം ഭംഗിയായി കേൾക്കാം. നാളിതുവരെ കേൾക്കാതിരുന്ന പ്രകൃതിയുടെയും വീട്ടുകാരുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയുമെല്ലാം ശബ്ദം ഇനി ഹിയറിങ് എയ്ഡിന്റെ സഹായത്തോടെ ഗിഫ്ടിക്ക് കേൾക്കാൻ കഴിയും.
കൊച്ചി ∙ കേൾവി ശക്തി കുറഞ്ഞ കുട്ടികൾക്കായി ലിസി ആശുപത്രിയിൽ സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്നു. ലോക ശ്രവണ ദിനത്തിൽ നടന്ന പരിപാടിയിൽ ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടനാണ് 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ‘ലിസ് ശ്രവൺ’ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമാകാൻ 30നു മുൻപു റജിസ്റ്റർ
എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒരു അവസ്ഥയാണ് കേൾവിക്കുറവ്. നേരത്തെയുള്ള തിരിച്ചറിയലും ഉചിതമായ ഇടപെടലും ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, സംസാരശേഷിയിലെ കാലതാമസം, സാമൂഹികമായ ഒറ്റപ്പെടൽ തുടങ്ങിയ
പ്രായാധിക്യം മൂലം കേള്‍വി നഷ്ടം ഉണ്ടാകുന്ന അവസ്ഥയാണ് പ്രെസ്ബിക്യൂസിസ്. 60 വയസ്സിനോടക്കുമ്പോഴാണ് സാധാരണയായി ഈ രോഗം ബാധിക്കുന്നത്. ചില സമ്മര്‍ദ്ദങ്ങള്‍ കേള്‍വി നഷ്ടം ഉണ്ടാകുന്നതിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. കേള്‍വി നഷ്ടത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍ പ്രായം, ജനിതകം, ഉച്ചത്തിലുള്ള ശബ്ദം
വെള്ളിമാടുകുന്ന്∙ ജെഡിടി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സ്റ്റുഡന്റസ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (എസ്ഐപിസി) മെഗാ ഇവന്റിന്റെ ഭാഗമായി കേൾവി പരിമിതിയുള്ളവർക്ക് കേൾവി സഹായി വിതരണം ചെയ്തു. സാമൂഹ്യ പ്രവർത്തകനും ചലച്ചിത്ര നടനുമായ നജീബ് കുറ്റിപ്പുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ടി .കെ. മഖ്ബൂൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ മൂന്നു വയസ്സിനും എട്ടുവയസ്സിനും ഇടയിൽ പ്രായമുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എട്ടു കുട്ടികൾക്കാണ് 50000 രൂപ വരുന്ന കേൾവി സഹായി കൈമാറിയത്. ജെ ഡിടി പ്രസിഡന്റ് ഡോ. ഇദ്രീസ്, എസ്ഐപിസി സെക്രട്ടറി അമീൻ റഹ്മാൻ, കോളജ് യൂണിയൻ ചെയർമാൻ കെ.പി. അഭിനന്ദ്, വിജിത്ത്, ജംഷീർ, ലെഫ്റ്റനന്റ് പ്രവീൺ, ഫൈറൂസ്, ശ്രീലക്ഷ്മി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കേൾവിക്ക് തകരാർ പറ്റിയെന്ന് ഗായിക അൽക്ക യാഗ്നിക്കിന്റെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. വാർത്ത കേട്ടവർ ഒരുപോലെ സംശയിച്ച ഒരു കാര്യമുണ്ട്, ചെവിക്കോ കേൾവിക്കോ യാതൊരു പ്രശ്നവും ഇല്ലാതിരുന്ന വ്യക്തിക്ക് പെട്ടെന്നൊരു ദിവസം കേൾവിശക്തി നഷ്ടമാകുമോ? ഇഎൻഡി സർജൻ ഡോ. വിനോദ് ബി നായർ മനോരമ
മഞ്ചേരി ∙ ‘സന്തോഷായി കുട്ട്യേ, ഇനി പറഞ്ഞോളൂ, ഞാൻ കേൾക്കാം..’ ശ്രവണസഹായി കയ്യിൽ കിട്ടിയപ്പോൾ 85 വയസ്സുകാരി ആയിഷ സുപ്രീം കോടതി ജഡ്ജിയാണെന്നു നോക്കിയില്ല. ജഡ്ജിയുടെ കയ്യിൽ പിടിച്ചു മുത്തമിട്ടു. പദവിയും പ്രായവും ഇരുവർക്കുമിടിയിലെ സ്നേഹത്തിനു വഴിമാറി. സുപ്രീം കോടതി ജഡ്ജി ജിതേന്ദ്രകുമാർ മഹേശ്വരിക്കു
കോഴിക്കോട് ആനകുഴിക്കര സ്വദേശിയായ മുഹമ്മദ് ഹുസൈന്,അൻപത് വർഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഇപ്പോൾ തനിക്ക് ചുറ്റിലുമുള്ള ലോകം കേൾക്കാൻ സാധിക്കുന്നു.
ആഗോളതലത്തില്‍ 400 ദശലക്ഷത്തിലധികം പേര്‍ക്ക് ശ്രവണ സഹായികള്‍ ആവശ്യമുണ്ടെന്നും എന്നാല്‍ സാമ്പത്തികവും മനുഷ്യവിഭവശേഷി പരവുമായ പരിമിതികള്‍ മൂലം 20 ശതമാനത്തിന് മാത്രമേ ഇവ ലഭ്യമാകുന്നുള്ളൂ എന്നും ലോകാരോഗ്യ സംഘടനയുടെ പഠനം. 2050 ഓട് കൂടി 250 കോടി പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കേള്‍വി നഷ്ടം
നിത്യജീവിതത്തില്‍ പലപ്പോഴും ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇടയ്ക്ക് അതൊന്ന് വൃത്തിയാക്കാനും അണുനാശിനി കൊണ്ട് തുടയ്ക്കാനും ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കില്‍ സൂക്ഷിക്കണം. ഇയര്‍ഫോണുകളില്‍ അടിഞ്ഞു കൂടുന്ന അഴുക്കും അണുക്കളും ചെവിയില്‍ അണുബാധയുണ്ടാക്കി കേള്‍വി ശക്തിയെ തന്നെ
Results 1-10 of 35