Activate your premium subscription today
പലപ്പോഴും ഊർജമാകെ ചോർന്നു പോകുന്നപോലെ തോന്നാറുണ്ടോ? ഉന്മേഷം ഇല്ലാത്ത പോലെ അനുഭവപ്പെടാറുണ്ടോ? പ്രതീക്ഷിക്കാതെ മൂഡ് സ്വിങ്ങുകൾ അലട്ടാറുണ്ടോ? ഈ ചോദ്യങ്ങളെല്ലാം പുരുഷന്മാരോടാണ്. ശരീരഭാരം കൂടിയതായും മസിൽ ലോസ് സംഭവിച്ചതായും മുൻപ് ആസ്വദിച്ച് ചെയ്തിരുന്ന പല പ്രവൃത്തികളും താൽപര്യം നഷ്ടപ്പെട്ടതായും നിങ്ങൾ
ലൈംഗിക ബന്ധത്തിലെ സുഖത്തിന്റെ പരകോടിയാണ് രതിമൂര്‍ച്ഛ അഥവാ ഓര്‍ഗാസം. എല്ലാവര്ക്കും എല്ലാസമയത്തും രതിമൂര്‍ച്ഛ കൈവരിക്കാന്‍ പല കാരണങ്ങള്‍ കൊണ്ട് സാധിച്ചെന്ന് വരില്ല. പക്ഷേ, അപ്പോള്‍ പോലും ചുരുക്കം ചിലരെങ്കിലും രതിമൂര്‍ച്ഛ വന്നതായി പങ്കാളിക്ക് മുന്നില്‍ അഭിനയിക്കാറുണ്ട്. എന്ത് കൊണ്ടാണ്
എത്ര ദൂരം ഓടാൻ പറ്റും, എത്ര ഭാരമെടുക്കാൻ പറ്റും? ഇതൊക്കെയാണ് പലപ്പോഴും ഫിറ്റനസ്സ് എന്ന് കണക്കാക്കുന്നത്. ശാരീരിക ക്ഷമത മാത്രമല്ല ഫിറ്റ്നസ്സ്. മാനസികമായും,വൈകാരികമായുമെല്ലാം നന്നായിരിക്കുന്നതാണ് ഫിറ്റ്നസ്സ്. ഹോർമോണുകളുടെ പ്രവർത്തനം, സ്ട്രെസ്സിനെ കൈകാര്യം ചെയ്യുക, രക്തപരിശോധന റിപ്പോർട്ട്, സന്തോഷം
ദഹനത്തിനും ഹോർമോൺ നിയന്ത്രണത്തിലും പ്രധാന പങ്കു വഹിക്കുന്ന, അടിവയറിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പാൻക്രിയാസ്. പാൻക്രിയാസിന്റെ പ്രവർത്തനം തകരാറിലായാൽ അക്യൂട്ട് പാൻക്രിയാറൈറ്റിസ്, ഫാറ്റി പാൻക്രിയാസ്, പാൻക്രിയാറ്റിക് കാൻസർ, പാൻക്രിയാറ്റിക് എൻഡോക്രൈൻ തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും.
സ്ത്രീകളിൽ അണ്ഡാശയം അമിതമായ അളവിൽ പാകമായതോ ഭാഗികമായി മാത്രം പക്വമായതോ ആയാണ് അണ്ഡം ഉൽപാദിപ്പിക്കുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് അഥവാ പിസിഒഡി. ഇവ പിന്നീട് മുഴ (cyst) കളായി മാറുന്നു. ക്രമേണ അണ്ഡാശയം വലുതാകുകയും പുരുഷ ഹോർമോണായ ആൻഡ്രൊജൻ കൂടുതൽ അളവിൽ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യും.
പുരുഷന്മാരില്, പ്രത്യേകിച്ച് 50 വയസ്സ് കഴിഞ്ഞവരില്‍ വ്യാപകമായി കണ്ട് വരുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് അര്‍ബുദം. മൂത്രസഞ്ചിക്ക് താഴെയായി കാണപ്പെടുന്ന ശുക്ലം നിര്‍മ്മിക്കുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇവിടുത്തെ കോശങ്ങള്‍ അമിതമായി പെരുകുകയോ അവയ്ക്ക് ജനിതകമാറ്റം സംഭവിക്കുകയോ
തണുപ്പ് കാലത്ത് തണുത്ത വെള്ളത്തിൽ കുളിച്ചാൽ ? തണുപ്പ് തുടങ്ങിയാൽ ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് പലരുടേയും ശീലം. എന്നാൽ തണുപ്പുകാലത്ത് തണുത്തവെള്ളത്തിൽ കുളിക്കുന്നതാണ് ആരോഗ്യകരം. രക്തചംക്രമണം വർധിപ്പിക്കാനും രോഗപ്രതിരോധശക്തിയേകാനും മുതൽ സമ്മർദം അകറ്റാൻ വരെ തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. തണുത്ത
ഋതുക്കൾ മാറുന്നതിനനുസരിച്ച് ആളുകളിൽ ഉണ്ടാകുന്ന ഒരിനം വിഷാദരോഗമാണ് സാഡ് (SAD) എന്നു വിളിക്കുന്ന സീസണൽ അഫക്ടീവ് ഡിസോർഡർ. എല്ലാവർഷവും ഒരേസമയത്ത് ഇത് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. ഹേമന്തത്തിന്റെ ആരംഭത്തിൽ തുടങ്ങി ശിശിരകാലം മുഴുവൻ തുടരുന്ന സാഡ്, ഊർജമാകെ നഷ്ടപ്പെട്ട് വിഷാദത്തിനടിപ്പെടുന്ന
കഴുത്തില്‍ സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപോതൈറോയ്ഡിസം. ചയാപചയവും ഊര്‍ജ്ജത്തിന്റെ തോതും ശാരീരിക പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഇതിനാല്‍ തന്നെ ഹൈപോതൈറോയ്ഡിസം ക്ഷീണം,
നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന, അതേസമയം ഏറ്റവും അപകടകാരിയുമായ രോഗാവസ്ഥകളിലൊന്നാണ് പ്രമേഹം. വ്യാപകമായി കാണപ്പെടുന്നത് കൊണ്ടും പലപ്പോഴും വളരെ താമസിച്ച് മാത്രം പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതുമായ രോഗമായതിനാൽ പ്രമേഹത്തെ ഗൗരവപൂര്‍വ്വം ചികിത്സിക്കുന്നതില്‍ ഭൂരിഭാഗം പേരും അലംഭാവം
Results 1-10 of 27