Activate your premium subscription today
ജര്‍മനിയില്‍ 8 ദശലക്ഷം ആളുകള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലം കഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകൾ. ക്ലിനിക്കുകളില്‍ മൂന്നിരട്ടി പനി ബാധിതരാണ് ചികില്സിയ്ക്ക് വിധേയമായത്.
സൗദിയിൽ പനി ബാധിച്ച് 31പേർ മരിച്ചതായും, ആശുപത്രിയിൽ 84 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുഎഇയിൽ തണുപ്പ് കൂടിയതോടെ പകർച്ചപ്പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർധന.
ബര്‍ലിന്‍ ∙ ജര്‍മനിയില്‍ ഉയര്‍ന്നുവരുന്ന ഫ്ളൂ തരംഗത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. ജര്‍മനിയില്‍ ആശുപത്രി പ്രവേശനത്തോടൊപ്പം ഇന്‍ഫ്ലുവന്‍സ കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, അതുകൊണ്ടുതന്നെയാണ് ഇന്‍ഫ്ലുവന്‍സയുടെ ഇന്‍കമിംഗ് തരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.
ലണ്ടൻ ∙ മഞ്ഞും മഴയും കനത്തതിനൊപ്പം ബ്രിട്ടണിൽ ഫ്ലൂ ബാധിതരുടെ എണ്ണവും ദിവസേന വർധിക്കുന്നു. പനിക്ക് ചികിൽസതേടി ദിവസേന എൻ.എച്ച്.എസ് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം 5400 ആയെന്നാണ് കണക്കുകൾ. കഴിഞ്ഞയാഴ്ചത്തേക്കാൾ ആയിരം പേരാണ് ദിവസവും അധികമായി സമാന രോഗലക്ഷണങ്ങളുമായി ചികിൽസ തേടുന്നത്. പനി രോഗികളെക്കൊണ്ടു
വയോധികരുള്ള സ്വദേശി, പ്രവാസി കുടുംബങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും അവർ ഓർമ്മപ്പെടുത്തി. രാജ്യത്തെ തൊണ്ണൂറിലധികം വരുന്ന സർക്കാർ, അർധ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കുത്തിവയ്പുള്ളത്.
അബുദാബി ∙ ചൂടിൽനിന്ന് തണുപ്പിലേക്കു കടന്നതോടെ യുഎഇയിൽ പകർച്ചപ്പനി (ഇൻഫ്ലുവൻസ) ബാധിതരുടെ എണ്ണം കൂടി. പനി, ജലദോഷം, ചുമ, തുമ്മൽ, മൂക്കൊലിപ്പ്, ചെവിവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായി ഒട്ടേറെപ്പേരാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ദിവസേന എത്തുന്നത്.
അബുദാബി ∙ രോഗവ്യാപനം കൂടുന്ന തണുപ്പുകാലങ്ങളിൽ പ്രതിരോധ നടപടികളെടുത്ത് ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് ഡോക്ടർമാർ.
അബുദാബി ∙ രാജ്യവ്യാപകമായി ഫ്ലൂ വാക്സീൻ ക്യാംപെയ്ൻ ആരംഭിച്ച് പകർച്ചപ്പനിയെ (ഇൻഫ്ലുവൻസ) പ്രതിരോധിക്കാൻ യുഎഇ.
മഴ തുടരുന്ന സമയമാണ്. ഇൗ സമയത്ത് വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. അടിവസ്ത്രങ്ങളും മറ്റും ഉണങ്ങാതെ ഉപയോഗിക്കുന്നത് പൂപ്പൽ – ഫംഗസ് ബാധയ്ക്കു വഴിവയ്ക്കാം. കുട്ടികളിൽ പേനും കൃമിശല്യവും ഇൗ കാലാവസ്ഥയിൽ കുടൂതലായി കണ്ടുവരുന്നു. വയറിനു തണുപ്പേൽക്കുന്നതുകൊണ്ടും പഴകിയ ആഹാര സാധനങ്ങൾ കഴിക്കുന്നതും മൂലം
Results 1-10 of 24