Activate your premium subscription today
ആയുര്‍വേദത്തെ പുതുതലമുറയ്ക്കു സ്വീകാര്യമാകും വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളെ ശാസ്ത്രീയമായി അവതരിപ്പിക്കാനൊരുങ്ങി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല. പുതിയ കാലത്ത് മാറ്റങ്ങളോടെ ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കി മാറ്റുകയാണ് ലക്ഷ്യം. കൂടുതല്‍ ഉപയുക്തമാകുന്ന ഉല്പന്നങ്ങളെ ക്ലിനിക്കല്‍ പരിശോധനകളിലൂടെ ഉറപ്പുവരുത്തിയാണ് വിപണിയിലെത്തിക്കുന്നതെന്ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സിഇഒ കെ. ഹരികുമാര്‍ പറയുന്നു. കൊച്ചിയിൽ സംഘടിപ്പിച്ച മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ കാൻസറിന് സൗജന്യ റേഡിയേഷൻ ചികിത്സ എന്ന പേരിൽ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ യാഥാർത്ഥ്യമറിയാൻ മനേരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിലേക്ക് നിരവധി സന്ദേശങ്ങൾ ലഭിച്ചു.വാസ്തവമറിയാം അന്വേഷണം ശ്രദ്ധിക്കുക കോട്ടയ്ക്കൽ
കോട്ടയ്ക്കൽ ∙ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകൻ വൈദ്യരത്നം പി.എസ്.വാരിയരുടെയും ചരമവാർഷിക ദിനമാണ് നാളെ. സമപ്രായക്കാർ എന്നതിൽ കവിഞ്ഞ് ഇവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? കത്തിടപാടുകളിലൂടെ ഇരുവരും സുഹൃദ്ബന്ധം നിലനിർത്തിയിരുന്നതായി കാണാം. 2 കത്തുകൾ പി.എസ്.വാരിയർ
കോട്ടയ്ക്കൽ∙ ആര്യവൈദ്യശാല സ്ഥാപക ദിനം ജനുവരി 30ന് ആഘോഷിക്കും. രാവിലെ 9ന് ആയുർവേദ സെമിനാറിൽ ‘പോസ്റ്റ് കോവിഡ് സിൻഡ്രോം’ എന്ന വിഷയം ചർച്ച ചെയ്യും. തിരുവനന്തപുരം ഗവ. മെഡിക്കൽ | Kottakkal Arya Vaidya Sala | Foundation Day | Foundation Day Celebration | Manorama Online
കോട്ടയ്ക്കൽ∙ കഥകളി കാണുന്നത് ആദ്യമായിട്ടല്ല. എന്നാൽ, കഥകളിക്കു കൂടി പേരുകേട്ട മണ്ണിൽ, തിരയിളക്കുന്ന മഞ്ജുവേഷങ്ങളെ കണ്ണും മനസ്സും നിറയെ അടുത്തുകണ്ടപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു കൗതുകം, ഒപ്പം അടക്കാനാവാത്ത ആഹ്ലാദവും. വിശ്വംഭര ക്ഷേത്രാങ്കണത്തിലാണ് പിഎസ്വി നാട്യസംഘം കലാകാരൻമാർ ‘ദക്ഷയാഗം’
കോട്ടയ്ക്കൽ ∙ അക്ഷരങ്ങളാൽ വിസ്മയം തീർത്ത മലയാളത്തിന്റെ എംടിക്കു മുന്നിൽ, ഗുരുവിനരികിൽ ശിഷ്യനെന്ന പോലെ രാഹുൽ ഗാന്ധി ഇരുന്നു. നാലുകെട്ട് മുതൽ രണ്ടാമൂഴംവരെയും നിർമാല്യത്തിൽ തുടങ്ങി കേരളത്തിന്റെ കാലാവസ്ഥവരെയും സംഭാഷണം നീണ്ടു. എനിക്ക് താങ്കളെപ്പോലെ എഴുതാൻ കഴിവില്ലല്ലോയെന്ന് പറഞ്ഞ രാഹുലിന് മലയാള
മലപ്പുറം ∙ നവതിയാഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ തന്നെ കാണാനെത്തിയ രാഹുലിനു സ്നേഹസമ്മാനമായി എംടി പേന കൈമാറി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിലെ ഔദ്യോഗിക പേജിൽ കോൺഗ്രസ്
കോട്ടയ്ക്കൽ ∙ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയായിരുന്ന ഡോ.പി.കെ.വാരിയരുടെ സ്മരണയ്ക്കായി ജീവനക്കാർ നിർമിച്ച ‘സ്നേഹവീടുകൾ’ ഇനി 2 നിർധന കുടുംബങ്ങൾക്ക് ആശ്വാസമാകും.11ന് വൈകിട്ട് 4.30ന് പി.കെ.വാരിയരുടെ ഒന്നാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി കോട്ടയ്ക്കലിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഗവർണർ ആരിഫ്
കോട്ടയ്ക്കൽ ∙ കോട്ടയ്ക്കൽ ആര്യവൈദ്യശാല മുൻ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയർ ഉപയോഗിച്ചിരുന്ന 25 വർഷത്തിലധികം പഴക്കമുള്ള കാർ വിലയ്ക്കുവാങ്ങി അദ്ദേഹത്തിന്റെ ആദ്യകാല ഡ്രൈവറുടെ കുടുംബം. ദീർഘകാലം വാരിയരുടെ ഡ്രൈവറായിരുന്ന കോട്ടയ്ക്കൽ നെല്ലിക്കപ്പറമ്പ് പരേതനായ പിലാക്കൽ മൊയ്തീൻകുട്ടിയുടെ ഭാര്യ
കോട്ടയ്ക്കൽ∙ മലയാളത്തിന് മികച്ച കലാകാരിയെ ആണെങ്കിൽ ആര്യവൈദ്യശാലയ്ക്കും കോട്ടയ്ക്കലിനും നഷ്ടമായത് അടുത്ത കൂട്ടുകാരിയെ. 7 തവണയാണ് കെപിഎസി ലളിത ആയുർവേദ ചികിത്സയുടെ പുണ്യം നുകരാനെത്തിയത്. അവരുടെ വിയോഗ വാർത്ത വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പരിചരിച്ച ഡോക്ടർമാർ. "സംവിധായകൻ ജയരാജ് പലതവണ ഇവിടെ
Results 1-10 of 15