Activate your premium subscription today
കൗമാരക്കാരുടെ പഠനം, ഇടപെടൽ, വിനോദം എല്ലാത്തിനെയും ഈ ഡിജിറ്റൽ യുഗം മാറ്റി മറിച്ചു. ഈ മാറ്റം ആരോഗ്യത്തിനു തന്നെ ഭീഷണിയാകാവുന്ന ടെക്സ്റ്റ് നെക്ക് എന്ന അവസ്ഥയിലേക്കു അവരെ എത്തിച്ചു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ അമിതോപയോഗവും തലകുനിച്ചുള്ള ഇരിപ്പും എല്ലാം കൗമാരക്കാരിൽ പ്രത്യേകിച്ച് 14 മുതൽ 24
ആകര്‍ഷകമായ ശമ്പളം, ആവശ്യത്തിന് അവധി, ബോണസ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ എന്നിങ്ങനെയുള്ള മോഹന വാഗ്ദാനങ്ങളുമായി പുതിയ ജീവനക്കാരെ കമ്പനിയിലേക്ക് ആകര്‍ഷിച്ചിരുന്ന കാലമെല്ലാം മാറി. ഇനി മിടുക്കരായ ചെറുപ്പക്കാരെ ലഭിക്കാന്‍ സമ്മർദരഹിതമായ ഒരു ഓഫിസ് അന്തരീക്ഷം കൂടി വേണമെന്ന്
മസാജിനിടെ കഴുത്തിന് ക്ഷതമേറ്റ് ഗായിക മരിച്ചതിനെത്തുടർന്ന് ആരോഗ്യരംഗത്ത് ചർച്ചകൾക്ക് വഴിതുറന്നിരിക്കയാണ്. മസാജ് ചെയ്യാൻ അറിയുന്ന ഒരാളുടെ ഉഴിച്ചിൽ വളരെയധികം ആശ്വാസം നൽകുമെങ്കില് ഇതിനെപ്പറ്റി അധികം ധാരണ ഇല്ലാത്തൊരാളുടെ മസാജ് ജീവൻ വരെ നഷ്ടപ്പെടുത്തിയയേക്കാമെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. തോളിലെ
ദീര്‍ഘ നേരം ഒരേയിടത്തില്‍ ഇരുന്ന് ജോലി ചെയ്യുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പുറം വേദന, കഴുത്ത് വേദന, പിരിമുറുക്കം, എല്ലുകളുടെ കുറഞ്ഞ സാന്ദ്രത, നടുവേദന എന്നിങ്ങനെ പല പ്രശ്നങ്ങള്‍ ദീര്‍ഘനേരം ഇരിക്കുന്നവരെ ബാധിക്കാറുണ്ട്. ഈ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്ന ഒരു
ജീവിതശൈലിയും തൊഴിൽ രംഗവും മാറുന്നതനുസരിച്ച് മനുഷ്യരുടെ ആരോഗ്യസ്ഥിതിയും മാറിമറിയുന്നുണ്ട്. കൂടുതൽ സമയം കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണ് ഇന്ന് ഭൂരിഭാഗവും. ഫലമോ, നടുവേദനയും കഴുത്തു വേദനയും സന്തത സഹചാരികളായിത്തീരും. എന്നാൽ ഇതുമാത്രമല്ല വീഴ്ച, അമിത ആയാസം തുടങ്ങി വ്യത്യസ്ത
ഒരു ദിവസം എത്ര നേരമാണ് നമ്മൾ ഇരിക്കാറുള്ളതെന്ന് ആലോചിച്ചു നോക്കൂ. അത്രയും മണിക്കൂർ ഒരേ ഇരിപ്പ് ആരോഗ്യത്തിനു നല്ലതെന്ന് തോന്നുന്നുണ്ടോ? പുകവലിയുടെ അപകടങ്ങളെപ്പറ്റി നമുക്കറിയാം. എന്നാൽ പുകവലി പോലെ പേടിക്കേണ്ട ഒരു നിശബ്ദ കൊലയാളിയാണ് ശരീരമാനങ്ങാതെയുള്ള ഈ ഇരുത്തം. അതുകൊണ്ടാണ് 'സിറ്റിങ് ഈസ് ദ ന്യൂ
തോളെല്ലുകളുടെ സന്ധികളില്‍ വേദനയ്ക്കും പിരിമുറുക്കത്തിനും ചലനപ്രശ്നങ്ങള്‍ക്കും കാരണമാകുന്ന രോഗമാണ് ഫ്രോസണ്‍ ഷോള്‍ഡര്‍ അഥവാ അഡെസീവ് ക്യാപ്സുലൈറ്റിസ് (adhesive capsulitis). നിത്യജീവിതത്തെ ബാധിക്കുന്ന ഈ രോഗം ദൈനംദിന പ്രവൃത്തികള്‍ പോലും ദുഷ്കരമാക്കാം. നിരന്തരമായ തോള്‍വേദന, കൈപൊക്കുകയോ
പഠിക്കാൻ വളരെ മിടുക്കനും ഏതു കാര്യത്തിലും ചുണയും ചുറുചുറുക്കുമുള്ള പ്രകൃതക്കാരനുമായിരുന്നു. കുറെ മാസങ്ങളായി ഈ കുട്ടിക്കു കൂടെക്കൂടെ കഴുത്തു വേദനയും (Neck Pain) തലകറക്കവും വരുന്നു. ഇതുമൂലം ഒന്നിലും ഒരു താൽപ്പര്യവുമില്ലാതെ വരുകയും പഠനത്തിൽ ശ്രദ്ധ കുറയുകയും ചെയ്തിരുന്നു. എപ്പോഴും ചടഞ്ഞു
സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ടെന്‍ഷന്‍ തലവേദനയും മൈഗ്രേയ്ന് തലവേദനയുമാണ് പൊതുവായി പലര്‍ക്കും അനുഭവപ്പെടാറുള്ള തലവേദനകള്‍. ഈ രണ്ട് തരം തലവേദനകള്‍ക്കും കഴുത്തിലെ പേശികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ജര്‍മനിയില്‍ നടന്ന പുതിയ പഠനം. തലവേദനയ്ക്കുള്ള പുതിയ ചികിത്സാ പദ്ധതികളിലേക്കു
Results 1-10 of 27