Activate your premium subscription today
ലണ്ടൻ ∙ യുക്മ നഴ്സസ് ഫോറവും യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജനും ചേർന്ന് നടത്തുന്ന ആദ്യ നഴ്സസ് ദിനാഘോഷം ഈ മാസം 31 ന് വെക് ഫീൽഡിലെ ഹോർബറി വർക്കിങ് മെംബേഴ്സ് ക്ലബ്ബിൽ നടക്കും.
യുക്മ നഴ്സസ് ഫോറമും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജനും സംയുക്തമായി നടത്തുന്ന 'നഴ്സസ് ഡേ സെലിബ്രേഷൻ' ഇന്ന് ഹാർലോയിൽ വച്ച് നടത്തപ്പെടുന്നു. യുക്മ നാഷനൽ വൈസ് പ്രസിഡന്റ് സ്മിതാ തോട്ടം മുഖ്യാതിഥിയായി പങ്കെടുക്കും. നഴ്സസ് ദിനാഘോഷത്തിന് ഹാർലോ, ഔർ ലേഡി ഓഫ് ഫാത്തിമ ചർച്ച് ഹാൾ വേദിയാകും.
ദുബായ് ∙ ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ നഴ്സുമാർ, പ്രത്യേകിച്ച് മലയാളികൾ ഏറ്റവും ആഗ്രഹിക്കുന്നതും താത്പര്യപ്പെടുന്നതും യുഎഇയിൽ തന്നെ.
അച്ഛന് ഡോക്ടറാക്കാന്‍ ആഗ്രഹിച്ച മകള്‍, പഠനകാലത്ത് അമ്മയെ പോലെ നഴ്സാകാന്‍ താനില്ലെന്ന് ഉറപ്പിച്ച മകള്‍, പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി ഡെയ്സി വർഗ്ഗീസ്. കഴിഞ്ഞ 23 വർഷമായി ദുബായ് ഗവണ്മെന്റ് മറ്റേണിറ്റി ആശുപത്രിയില്‍ നഴ്സാണ് ഡെയ്സി.
ദുബായ് ∙ ഓരോ നഴ്സിനും ഓരോ രോഗിയും പുതിയ അനുഭവ പാഠങ്ങളാണ് നൽകുന്നത്. അത് സ്കൂൾ കുട്ടികളെ പരിചരിക്കുന്ന നഴ്സുമാർക്കാകുമ്പോൾ അവരുടെ ലോകം വിശാലമായിത്തീരും. യുഎഇയിലെ പൊതു - സ്വകാര്യ സ്കൂളുകളിൽ ക്ലിനിക്കും നഴ്സുമാരും നിർബന്ധമാണ്. ആയിരം കുട്ടികൾക്ക് 2 നഴ്സുമാരെങ്കിലും ഉണ്ടായിരിക്കണം. കാരുണ്യത്തിന്റെ
നഴ്സസ് ഡേയുടെ ഭാഗമായി കേരള നഴ്സസ് യുകെ ഒരുക്കുന്ന രണ്ടാമത് നഴ്സസ് ഡേ ആഘോഷങ്ങളും, കോൺഫറൻസും അടുത്ത മേയ് 17ന് ലെസ്റ്ററിലെ പ്രജാപതി ഹാളിൽ വച്ച് നടക്കും. ആയിരം നഴ്സുമാരാണ് ഇത്തവണത്തെ കോൺഫറൻസിൽ സംബന്ധിക്കുന്നത്.
ദുബായ് ∙ യുഎഇയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും കാനഡയിലേക്കും മികച്ച ശമ്പളം തേടി പോയ നഴ്സുമാരിൽ പലരും തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. ഗൾഫില്‍, പ്രത്യേകിച്ച് യുഎഇയില്‍ വർഷങ്ങളോളം ജോലി ചെയ്ത ഇവർക്ക് യൂറോപ്പിലെയും അമേരിക്കയിലെയും കാനഡയിലെയുമൊക്കെ ജീവിതവുമായി
ഒരു കൊച്ചു വിളക്കുമായി മുറിവേറ്റ സൈനികരെ ചികിത്സിച്ച് ലോകത്തിന് മുഴുവൻ ആതുര സേവനത്തിന്റെ മാതൃക പകർന്നു നൽകിയ ഫ്ലോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമായ ഇന്ന് നഴ്സസ് ദിനമായി ലോകമെങ്ങും ആഘോഷിക്കുന്നു.
നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ നട്ടെല്ലായി നിന്ന് , കരുത്തിന്റെയും കരുതലിന്റെയും അചഞ്ചലമായ ആത്മസമര്‍പ്പണത്തിന്റെയും പര്യായമായി മാറിയ നഴ്സുമാര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ട് ലോകം ഇന്ന് രാജ്യാന്തര നഴ്സസ് ദിനം ആചരിക്കുന്നു. ആധുനിക നഴ്സിങ്ങിന്റെ അഗ്രഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്ളോറന്‍സ്
ദുബായ് ∙ രാജ്യാന്തര നഴ്സസ് ഡേ 2025 ആഘോഷത്തിന്റെ ഭാഗമായി ദുബായ് റാഷിദ് ആശുപത്രിയുമായി ചേർന്ന് നാഷനൽ എയർ കാർഗോ 1600-ലേറെ നഴ്സുമാരെ ആദരിച്ചു. ആശുപത്രി മാനേജ്മെന്റും പ്രമുഖാതിഥികളും വിവിധ വാർഡുകൾ സന്ദർശിച്ച് പൂക്കളും മെമന്റോകളും നൽകി നന്ദി അറിയിച്ചു. നഴ്സുമാരുടെ നേതൃത്വത്തിൽ കലാ സാംസ്കാരിക പരിപാടികൾ
Results 1-10 of 59