Activate your premium subscription today
കുഴഞ്ഞു വീണു മരിക്കുന്ന ചെറുപ്പക്കാരുടെ വാർത്തയാണല്ലോ നിലവിൽ ധാരാളമായി കേൾക്കുന്നത്? വ്യായാമത്തിനിടെ ജിമ്മിൽ കുഴഞ്ഞു വീണ് മരിക്കുന്നു, ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മരണം സംഭവിക്കുന്നു, തുടങ്ങി ഹൃദയാഘാതം ചെറുപ്പക്കാർക്കിടയിലും വലിയ വില്ലനായി മാറുന്ന കാഴ്ചയാണ് കാണുന്നത്. 'ഹൃദയപൂർവം'
'ഹൃദയപൂർവം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ കുട്ടികളിൽ ജന്മനാലുള്ള ഹൃദയസംബന്ധ രോഗങ്ങൾ എന്ന വിഷയത്തിൽ മദ്രാസ് മെഡിക്കൽ കോളജ് പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ശ്രീജാ പവിത്രൻ, രവി അഗർവാൾ, കെ ശിവകുമാർ എന്നിവർ പങ്കെടുത്തു. കുട്ടികളിലെ ഹൃദ്രോഗ
അമിതവണ്ണം, പ്രമേഹം, പിസിഒഎസ്, ഫാറ്റിലിവർ, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം എന്നിവയാണ് നിലവിലെ ജീവിതശൈലി രോഗങ്ങളിൽ പ്രധാനം. ഇന്ത്യയിൽ ഏറ്റവുമധികം പ്രമേഹ രോഗികൾ ഉള്ളത് കേരളത്തിലാണ്. നാഷണൽ ഫാമിലി ഹെൽത്ത് കെയറിന്റെ ഒരു സർവേ പ്രകാരം 2021, 2022 ൽ വന്ന റിപ്പോർട്ട് അനുസരിച്ച് കേരളം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്.
ശരീരഭാരം കൂടുന്നു, അമിതവണ്ണം, മുട്ടുവേദന, മുടികൊഴിച്ചിൽ തുടങ്ങി ആരോഗ്യപ്രശ്നങ്ങളുടെ ഒരു നീണ്ട നിര തന്നെ പലർക്കും പറയാനുണ്ടാകും. രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തുമ്പോൾ ശരീരഭാരം കുറയ്ക്കാനാകും ഡോക്ടർ പറയുന്നത്. കേട്ടു തീരും മുൻപേ ജിമ്മിൽ ചേരും, ആദ്യത്തെ ഒരാഴ്ച പോയ ശേഷം വീട്ടിലിരിക്കും. അതല്ലെങ്കിൽ
സൗദി അറേബ്യയിൽ അമിത വണ്ണമുള്ള കുട്ടികളുടെ എണ്ണം ഇരട്ടിയാകുന്നതായി കണക്കുകൾ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. കണക്കുകൾ പ്രകാരം മുൻവർഷത്തെ 7.3 % അപേക്ഷിച്ച് ഈ വർഷം രാജ്യത്തെ അമിത വണ്ണവും അമിതഭാരവുമുള്ള കുട്ടികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.
ചോദ്യം : എന്റെ മകൾക്കു 15 വയസ്സുണ്ട്. അവൾ തടി കൂടുന്നു എന്നു കരുതി ഈയിടെയായി ഭക്ഷണം നന്നെ കുറച്ചിരിക്കുകയാണ്. ശരീരം അടുത്തകാലത്ത് നല്ലവണ്ണം ക്ഷീണിച്ചിട്ടും ഉണ്ട്. ഇത് എന്തെങ്കിലും അസുഖം ആകുമോ എന്നാണു പേടി. എന്തു ചെയ്യണം ഡോക്ടർ? ഉത്തരം : സാധാരണയായി കൗമാരപ്രായത്തിൽ ആരംഭിക്കുന്ന ഒരു അസുഖം ആണ്
സൗദി അറേബ്യയിലെ അൽഖോബാറിലെ ഡോ. സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ 230 കിലോ ഭാരമുള്ള 20 വയസ്സുകാരനിൽ സ്ലീവ് ഗ്യാസ്ട്രെക്ടമി ശസ്ത്രക്രിയ വിജയകരമായി നടത്തി .
മുന്‍പൊക്കെ കഴിക്കുമ്പോള്‍ എല്ലാവരും നോക്കിയിരുന്നത് ഭക്ഷണത്തിന് എരിവുണ്ടോ, പുളിയുണ്ടോ, മധുരമുണ്ടോ എന്നൊക്കെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലരുടെയും ശ്രദ്ധ അതിലെത്ര കാലറി ഉണ്ടെന്നാണ്. ഭാരം കുറയ്ക്കാനും നിയന്ത്രിക്കാനുമൊക്കെ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം കഴിക്കാന്‍ പോകുന്ന ഭക്ഷണത്തിന്റെ കാലറി
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രധാനപ്പെട്ട മരണകാരണങ്ങളിലൊന്നാണ് പക്ഷാഘാതം. ലോകത്ത് ഓരോ വർഷം 15 ദശലക്ഷം പേരാണ് രോഗബാധിതരാകുന്നത്. ജീവിത ശൈലിയിൽ മാറ്റം വരുത്തുക വഴി പക്ഷാഘാത സാധ്യത കുറയ്ക്കാൻ സാധിക്കും. പ്രായം, ലിംഗം, പാരമ്പര്യഘടകങ്ങൾ ഇവയൊന്നും നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ മാറ്റം
ഒരു മനുഷ്യന് നിവർന്ന് നിൽക്കണമെങ്കിലോ, കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യണമെങ്കിലോ നട്ടെല്ലിന് ആരോഗ്യം വേണം. എന്നാൽ നമ്മൾ തീരെ ശ്രദ്ധ കൊടുക്കാത്ത ഒരു മേഖല കൂടിയാണത്. അസുഖം വരുമ്പോഴല്ല നട്ടെല്ല് ചികിത്സയ്ക്ക് ചെല്ലേണ്ടത്. നട്ടെല്ലിന് അസുഖം വരാതെ നോക്കുക എന്നതാണ് പ്രധാന കാര്യം. അതിന് ദിനചര്യയിൽ
Results 1-10 of 117