Activate your premium subscription today
സ്വന്തം ആരോഗ്യത്തിന്റെ കാര്യം വരുമ്പോൾ പിന്നീടു നോക്കാം എന്ന ചിന്തയാണ് ഭൂരിപക്ഷം സ്ത്രീകൾക്കുമുള്ളത്. കുടുംബത്തിന്റെ കാര്യത്തിനു മുൻഗണന നൽകി ചികിത്സ തേടാൻ സമയം വൈകുന്നതോടെ രോഗാവസ്ഥ ഗുരുതരമാകാനിടയുണ്ട്. രണ്ടാമതായി സ്ത്രീകളുടെ ആരോഗ്യകാര്യങ്ങളിൽ വീട്ടുകാർ വേണ്ടത്ര പരിഗണന നൽകാതിരിക്കുന്നതും രോഗാവസ്ഥ
ഹൃദയത്തിന് ഒരു ഡോക്ടര്‍. കണ്ണിനൊരു ഡോക്ടര്‍. ചര്‍മ്മത്തിനൊരു ഡോക്ടര്‍. വായക്കൊരു ഡോക്ടര്‍. ഇത്തരത്തില്‍ ശരീരത്തിലെ പ്രശ്നങ്ങളെ വേര്‍തിരിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് നമ്മുടെ ആധുനിക വൈദ്യശാസ്ത്രത്തിലെ സ്പെഷ്യലൈസേഷനുകള്‍. അതേ സമയം നമ്മുടെ ശരീരത്തിന് ഇത്തരം വേര്‍തിരിവുകളൊന്നുമില്ല. പല
ഊണ് കഴിഞ്ഞ് വെറ്റിലയും അടയ്ക്കയും പുകയിലയും എല്ലാം കൂട്ടി മുറുക്കണ ശീലം നമ്മുടെ പഴമക്കാര്‍ക്ക് പലര്‍ക്കും ഉണ്ടായിരുന്നു. പുകയിലയും മറ്റും ആരോഗ്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവില്‍ പുതിയ തലമുറ മുറുക്ക് ഉപേക്ഷിച്ചു. എന്നാല്‍ ഇതേ വെറ്റിലയില്‍ മധുരമുള്ള ഗുല്‍ക്കണ്ടും ജീരകവും ഏലയ്ക്കവും നുറുക്കിയ
ഉപ്പും മഞ്ഞളും രണ്ട് തുള്ളി കടുകെണ്ണയും ചേർത്ത് വിരലുകൊണ്ട് പല്ലു തേച്ചാൽ ദന്തരോഗങ്ങൾ ഉണ്ടാവില്ലെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണിതിന്റെ വാസ്തവമെന്നറിയാം. ∙ അന്വേഷണം കടുകെണ്ണ, ഉപ്പ്, മഞ്ഞൾ എന്നിവ പല്ലുകളെ ഫലപ്രദമായി വൃത്തിയാക്കുമോ? വായയുടെ ശുചിത്വവുമായി
പ്രായമാകുമ്പോൾ പല്ലിന്റെ പ്രശ്നങ്ങൾ പലർക്കും ബുദ്ധിമുട്ടു സൃഷ്ടിക്കാറുണ്ട്. പല്ലുകൾ നേരത്തെ നഷ്ടപ്പെടുന്നത് ശരിയായ ദഹനപ്രക്രിയയ്ക്ക് തടസ്സമാകും. ഇത് പോഷകക്കുറവിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. മാനസികസമ്മർദവും ദന്താരോഗ്യവും ദന്താരോഗ്യവും മാനസികാരോഗ്യവും എന്നതാണ് ഈ വർഷത്തെ ദന്താരോഗ്യ
ഓറൽ കാൻസർ അഥവാ വായിലെ അർബുദം, വായിലെ വിവിധഭാഗങ്ങളിൽ വരാം. നാവ്, മോണ, ചുണ്ടുകൾ, കവിളിന്റെ ഉൾഭാഗം തുടങ്ങിയ ഇടങ്ങളിൽ കാൻസറിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാം. കൃത്യസമയത്ത് തന്നെ ഈ ലക്ഷണങ്ങളെ കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ കഴിയും. ലക്ഷണങ്ങൾ ∙വാപ്പുണ്ണ് തുടർച്ചയായുണ്ടാകുന്ന വാപ്പുണ്ണ് വായിലെ
ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, എന്റെ മകനു 38 വയസ്സുണ്ട്. അവനു സ്ഥിരമായി വായിൽ പുണ്ണുണ്ടാകുന്നു. പത്തു വർഷത്തിലധികമായി ഖത്തറിലാണ് ജോലി ചെയ്യുന്നത്. വൈറ്റമിൻ ഗുളികകളും ഇലക്കറികളും പപ്പായയുമൊക്കെ കഴിച്ചു നോക്കി. കുറച്ചു ദിവസം ആശ്വാസം കിട്ടും. പിന്നെയും ഇത് വരുന്നു. വായിൽ പല ഭാഗത്തായാണ് ഇതുണ്ടാകുന്നത്.
ചുണ്ടിലെ അർബുദം അഥവാ ലിപ് കാൻസർ ഒരുതരം ഓറൽ കാൻസർ ആണ്. ഇത് ചുണ്ടുകളിലെ കോശങ്ങളിലാണ് ആരംഭിക്കുന്നത്. ചർമത്തിന്റെ പുറംപാളിയിൽ െചതുമ്പലുകൾ പോലെ കാണപ്പെടുന്ന ശരീരകലകളായ സ്ക്വാമസ് കോശങ്ങളിലാണ് ഇത് ആദ്യം തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ തന്നെ രോഗനിർണയം സാധ്യമാണ്. അമേരിക്കയിൽ 0.6 ശതമാനം പേർക്ക് ലിപ് കാൻസർ
വായിൽ നിന്നു വരുന്ന ദുർഗന്ധത്തെയാണു വായ്നാറ്റം അഥവാ ഹാലിടോസിസ് എന്നു പറയുന്നത്. രോഗിയുടെ ആരോഗ്യത്തെ മാത്രമല്ല ആത്മവിശ്വാസത്തേയും ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ഇത്. ഏകദേശം 50 ശതമാനം ആളുകൾ, തങ്ങൾക്കു വായ്നാറ്റം ഉണ്ടെന്നു കരുതുന്നു. ചിലർക്ക് വായ്നാറ്റം ഇല്ലെങ്കിൽ പോലും അമിതമായ ഉത്കണ്ഠ വച്ചു
വായയുടെ ആരോഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വായയുടെ ആരോഗ്യം സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ പലർക്കുമുണ്ട്. ഇങ്ങനെ തെറ്റായ ശീലങ്ങൾ പിന്തുടരുന്നതു വഴി ദന്താരോഗ്യ പ്രശ്നങ്ങളും ഒരുപാട് ഉണ്ടാകാറുണ്ട്. ഇത് ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ കൂടുതൽ സങ്കീർണതകളിലേക്കു
Results 1-10 of 23