Activate your premium subscription today
അരുമ മൃഗങ്ങളുടെ ലോകം ഇന്ന് നായ, പൂച്ച എന്നിവകളിൽ മാത്രം ഒതുങ്ങുന്നില്ല. ലക്ഷങ്ങൾ വിലയുള്ള വിദേശ ഇനം അരുമ മൃഗങ്ങൾ ഇന്ന് നമുക്കു സുപരിചിതരാണ്. വിവിധതരം ഉരഗങ്ങൾ, സസ്തനികൾ, വർണചാരുതയുള്ള വലുതും ചെറുതുമായ പക്ഷികൾ, വിവിധതരം ആമകൾ, മത്സ്യങ്ങൾ എന്നിവയെല്ലാം ഈ ശ്രേണിയിൽ ഉൾപ്പെടുന്നു. പോക്കറ്റിൽ ഒതുങ്ങുന്ന
ചില വേർപിരിയലുകൾ വലിയ വേദനയുണ്ടാക്കും. അത് മനുഷ്യനായാലും മൃഗമായാലും. അത്തരം ഒരു നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ് പെപ്പ എന്ന പെൺനായയുടേത്. കായംകുളത്തെ പേരും പ്രശസ്തിയുമുള്ള കുടുബത്തിന്റെ പ്രിയപ്പെട്ടവൾ ആയിരുന്നു പെപ്പ. SPMS ബസുകൾ, CN ലോഡ്ജ് എന്നിവയുടെ ഉടമസ്ഥരായ സുരേഷും ഭാര്യയും രണ്ടു പെൺമക്കളും
ഫ്ലാറ്റിൽ അരുമകളെ വളർത്തുന്ന ഒട്ടേറെ പേരുണ്ടെങ്കിലും അവയ്ക്ക് പ്രത്യേക കളിസ്ഥലമില്ലാത്തത് മിക്ക ഉടമകളും നേരിടുന്ന വെല്ലുവിളിയാണ്. മുറിയിലും ലീഷിലും ആയിരിക്കുന്ന അരുമകൾക്ക് പ്രത്യേക കളിസ്ഥലമൊരുക്കി മാതൃകയായിരിക്കുകയാണ് കൊച്ചി ഇടപ്പള്ളി ചെർണല്ലൂരിലെ സ്കൈലൈൻ സിനർജി. അപ്പാർട്ട്മെന്റ് കെട്ടിടത്തിലുള്ള
പ്രായമായവരിലെ ഓര്മക്കുറവും അരുമമൃഗങ്ങളുമായുള്ള സാമീപ്യവും തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നു കണ്ടെത്താൻ അമേരിക്കയിലെ ടെമ്പിള് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂള് ഓഫ് മെഡിസിനിലെ ന്യൂറോളജി വിഭാഗത്തില് ഈയിടെ ഒരു ഗവേഷണം നടന്നു. 50 വയസ്സിനും അതിനു മുകളിലും പ്രായമുള്ള എണ്ണായിരത്തോളം
കുറച്ചു പഴയ കഥയാണ്. എന്നാൽ, ഇതിന് ഇപ്പോഴും പ്രാധാന്യമുണ്ട്. കാരണം അരുമകളെ വളർത്തുന്നവർ ഏറെയുള്ള നമ്മുടെ നാട്ടിൽ സമാന പ്രശ്നങ്ങൾ പല വെറ്ററിനേറിയന്മാരുടെയും അടുത്ത് എത്തുന്നുണ്ട്. കുട്ടികളുടെ പരീക്ഷക്കാലത്ത് നായയ്ക്ക് അസുഖം വരുന്നുവെന്ന പരാതിയുമായിട്ടാണ് സൂസിയാന്റിയുടെ വിളി വരുന്നത്. വീടുവരെ ഒന്നു
കോവിഡ്–19 പ്രതിസന്ധി അരുമപരിപാലനരംഗത്തു പുതിയൊരു സംരംഭസാധ്യത തുറന്നു. പെറ്റ് ട്രാൻസ്പോർട്ടിങ്. ലോക്ഡൗണിനു മുന്പ് അരുമപ്പക്ഷികളെയും മൃഗങ്ങളെയും ദീർഘദൂരത്തേക്ക് അയച്ചിരുന്നത് പ്രധാനമായും ബസുകൾ വഴിയായിരുന്നു. എന്നാൽ, ലോക്ഡൗൺ കാലത്ത് ഇതു നടക്കാതെവന്നു. അരുമ വിൽപനയെ ഇതു ബാധിച്ചതോടെ ചെറുകിട സംരംഭകർ
അരുമ നായയുടെ അണ്ഡാശയമുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു ഡോക്ടർമാർ. ഏറ്റുമാനൂർ കുറുപ്പംകുന്നേൽ ഉഷാ ഹരികുമാറിന്റെ 11 വയസുള്ള സ്പിറ്റ്സ് ഇനം നായയുടെ വയറ്റിൽനിന്നാണ് 420 ഗ്രാം ഭാരമുള്ള അണ്ഡാശയമുഴ ഡോക്ടർമാർ നീക്കം ചെയ്തത്. നായയ്ക്ക് വെറും 7 കിലോ മാത്രമായിരുന്നു തൂക്കമെന്ന് ശസ്ത്രക്രിയ നടത്തിയ കാക്കനാട്
നായയുടെ വികാരപ്രകടനങ്ങള് പലതരത്തിലാകാം. ശബ്ദത്തിലൂടെ മാത്രമല്ല, ശരീരഭാഷയിലൂടെയും അവ നമ്മോട് പലതും പറയുന്നു. നായയുടെ ഒരു പ്രധാന ആശയവിനിമയമാർഗമാണ് വാലാട്ടൽ. വ്യത്യസ്ത തരത്തിലുള്ള വാലാട്ടലുകൾ സൂചിപ്പിക്കുന്നത് എന്തൊക്കെയെന്നു നോക്കാം സന്തോഷവും സൗഹൃദവും ശാന്തമായ ചലനങ്ങളോടെ, അയഞ്ഞതും വിശാലവുമായി
വർധിച്ച ഈർപ്പം, നനവ്, പരാദങ്ങളുടെയും അണുബാധകളുടെയും വ്യാപനം എന്നിവ മൂലം മൺസൂൺ കാലത്തു നായ്ക്കൾക്കും പൂച്ചകൾക്കും പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ചർമ അണുബാധ ലക്ഷണങ്ങൾ: ചൊറിച്ചിൽ, ചുവപ്പ്, തിണർപ്പ്, രോമം കൊഴിച്ചിൽ, ദുർഗന്ധം. പരിഹാരം: അരുമയുടെ ദേഹം നനഞ്ഞാൽ എത്രയും വേഗം തോർത്തിയോ ഡ്രയർ ഉപയോഗിച്ചോ
കർഷകരുടെ കൃഷിവിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം അവരിൽനിന്ന് പലപ്പോഴും രസകരമായ പല കഥകളും വാർത്തകളും സൗഹൃദ സംഭാഷണത്തിനിടെ അറിയാറുണ്ട്. കൃഷിയിടത്തിൽ നേരിട്ട് പോയി കർഷകരെ കണ്ടാണ് ഓരോ റിപ്പോർട്ടും തയാറാക്കുന്നതുകൊണ്ടുതന്നെയാണ് സംസാരത്തിനിടെ കർഷകർ തങ്ങളുടെ കഥകൾ ഞങ്ങളോടു പങ്കുവയ്ക്കാറുള്ളത്. അത്തരത്തിൽ
Results 1-10 of 143