Activate your premium subscription today
ഹോട്ടലുകളിലും മറ്റും ഭക്ഷണം പായ്ക്ക് ചെയ്യാന്‍ വ്യാപകമായി ഇന്ന് ഉപയോഗിച്ച് വരുന്ന ഒന്നാണ് ബ്ലാക്ക് പ്ലാസ്റ്റിക് പാത്രങ്ങള്‍. പഴയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ റീസൈക്കിള്‍ ചെയ്ത് രാസവസ്തുക്കളുപയോഗിച്ച് ട്രീറ്റ് ചെയ്ത് നിര്‍മ്മിക്കുന്നതാണ് ഇത്തരം ബ്ലാക്ക്
ആരോഗ്യരംഗത്തെ വിവിധ വിഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോൾ ഇടയ്ക്കിടെയുള്ള സ്ഖലനം പ്രോസ്റ്റേറ്റ് ക്യാൻസറിനെ തടയില്ല എന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്നും തുടർച്ചയായി സ്ഖലനം
പല രോഗങ്ങളും ജീവിതത്തിലേക്ക് കടന്നുവരുക യാതൊരു ലക്ഷണങ്ങളും ഇല്ലാതെയായിരിക്കും. വൈകിയുള്ള പല കണ്ടെത്തലുകളും ജീവിതത്തിനു ഭീഷണിയും ആയേക്കാം. അത്തരം രോഗങ്ങളെ തിരിച്ചറിയാൻ കൃത്യമായ ആരോഗ്യപരിശോധനകൾക്കു കഴിയും. വായ പരിശോധന ∙മദ്യപിക്കുന്നവരും പുകവലിക്കുന്നവരും ആറുമാസം കൂടുമ്പോൾ മോണയും വായയും
പുരുഷന്മാരില്, പ്രത്യേകിച്ച് 50 വയസ്സ് കഴിഞ്ഞവരില്‍ വ്യാപകമായി കണ്ട് വരുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് അര്‍ബുദം. മൂത്രസഞ്ചിക്ക് താഴെയായി കാണപ്പെടുന്ന ശുക്ലം നിര്‍മ്മിക്കുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇവിടുത്തെ കോശങ്ങള്‍ അമിതമായി പെരുകുകയോ അവയ്ക്ക് ജനിതകമാറ്റം സംഭവിക്കുകയോ
അനാവശ്യമായി ബയോപ്സികള്‍ ചെയ്യേണ്ട സാഹചര്യം ഒഴിവാക്കി പ്രോസ്റ്റേറ്റ് അര്‍ബുദം കൃത്യമായി നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന മൂത്ര പരിശോധന വികസിപ്പിച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ടെന്നെസിയിലെ വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് നിര്‍ണ്ണായകമായ ഈ കണ്ടെത്തലിന്
പ്രോസ്റ്റേറ്റ് അര്‍ബുദ ബാധിതരുടെ എണ്ണം 2040 ഓടെ നിലവിലെ കേസുകളുടെ ഇരട്ടിയായി വര്‍ധിക്കുമെന്ന് പഠനം. 16 വര്‍ഷം കൊണ്ട് അര്‍ബുദ ബാധിതരുടെ എണ്ണം 2020ലെ 14 ലക്ഷത്തില്‍ നിന്ന് 29 ലക്ഷമാകുമെന്നും ഇത് മൂലമുള്ള വാര്‍ഷിക മരണങ്ങളുടെ എണ്ണം 85 ശതമാനം വര്‍ധിക്കുമെന്നും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച
ശ്വാസകോശ അര്‍ബുദം കഴിഞ്ഞാല്‍ പുരുഷന്മാരില് ഏറ്റവുമധികം കണ്ട് വരുന്ന അര്‍ബുദമാണ് പ്രോസ്ട്രേറ്റ് അര്‍ബുദം. 60 വയസ്സിനു ശേഷം പുരുഷന്മാരില് പ്രോസ്ട്രേറ്റ് അര്‍ബുദം വരാനുള്ള സാധ്യതകള്‍ അധികമാണ്. എന്നാല്‍ പേശികളിലേക്കും അവയവങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കാനുള്ള ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും
അറ്റ്ലാന്റ∙ കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ മകൻ ഡെക്സ്റ്റർ സ്കോട്ട് കിങ്(62) കലിഫോർണിയയിലെ മാലിബുവിലെ വീട്ടിൽ വച്ച് അന്തരിച്ചു. മാതാപിതാക്കളായ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെയും കോറെറ്റ സ്കോട്ട് കിങ്ങിന്റെയും പൗരാവകാശ പൈതൃകം സംരക്ഷിക്കുന്നതിനായി
ലോകവ്യാപകമായി ആളുകൾ താടി വളർത്തുന്ന മാസമാണു നവംബർ. ‘നോ ഷേവ് നവംബർ’ എന്ന പേരിൽ ആളുകളങ്ങനെ താടി വളർത്തി ആഘോഷിക്കും. വെറും ഒരു ആഘോഷം എന്നതിനപ്പുറം നന്മയുടെ നൂലുകൾ കൂടി ഈ താടിരോമങ്ങളോടൊപ്പം ഇഴചേരുന്നുണ്ട്. നമ്മുടെ നാട്ടിൽ കട്ടിങ്ങിനും ഷേവിങ്ങിനുമൊക്കെ കാശ് കുറവാണെങ്കിലും മറ്റിടങ്ങളിൽ ഇതല്ല
ആഴ്ചയില്‍ 10 തവണ തക്കാളി കഴിക്കുന്നത് പുരുഷന്മാരിലെ പ്രോസ്ട്രേറ്റ് അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനം. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപേന്‍ എന്ന ആന്റിഓക്സിഡന്റ്് ആണ് അര്‍ബുദ നിയന്ത്രണത്തില്‍ നിര്‍ണായകമാകുന്നത്. കോശങ്ങള്‍ക്കു നാശം വരുത്തുന്ന ശരീരത്തിലെ വിഷാംശം ലൈകോപേന്‍ നീക്കം ചെയ്യുമെന്നും
Results 1-10 of 31