Activate your premium subscription today
മാവേലിക്കര ∙ പുതുവത്സര സമ്മാനമായി നഗരസഭാ അതിർത്തിയിൽ 2 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ തുറക്കുന്നു. നഗരസഭാ സ്വകാര്യ ബസ് സ്റ്റാൻഡ്, പുന്നമൂട് എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയായ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ 3നു ഉദ്ഘാടനം ചെയ്യും. 3നു വൈകിട്ട് 4.30നു മന്ത്രി വീണാ ജോർജ് ആദ്യം ബസ് സ്റ്റാൻഡ് വളപ്പിലെയും തുടർന്നു
പുതുവര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ആരോഗ്യ സംരക്ഷണ മേഖല, പ്രത്യേകിച്ചും ജിസിസി മേഖലയിലയെക്കുറിച്ച് സംസാരിക്കുകയാണ് യുഎഇയിലെ പ്രമുഖ ഡോക്ടറും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനുമായ ആസാദ് മൂപ്പൻ.
കാൻസർ പ്രതിരോധ വാക്സീൻ വികസിപ്പിച്ച് റഷ്യ. 2025 ആരംഭത്തിൽ തന്നെ വാക്സീൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള മെഡിക്കൽ റിസർച്ച് സെന്ററിന്റെ ജനറൽ ഡയറക്ടർ ആൻഡ്രേ കാപ്രിൻ അറിയിച്ചു. റഷ്യൻ ന്യൂസ് ഏജൻസി ആയ ടാസ് (TASS) ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അർബുദത്തിനെതിരെയുള്ള
കോവിഡിന്റെ പ്രഹരത്തിനു ശേഷം യുദ്ധങ്ങളിൽ നിന്നും കരകയറാൻ കഴിഞ്ഞിട്ടില്ലാത്ത ആഗോള സമ്പദ് വ്യവസ്ഥക്ക് കൂനിന്മേൽ കുരുവായി പുതിയ മഹാമാരികൾ പൊട്ടിപുറപ്പെട്ടിട്ടുള്ളതായി വാർത്തകൾ. ലോകമെമ്പാടുമുള്ള ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്ന മാരകമായ വൈറസുകളുടെ 'ട്രിപ്പിൾ ഭീഷണി' യെക്കുറിച്ച്
പലപ്പോഴും പൊതു ശുചിമുറികള്‍ പലരും ഒഴിവാക്കുന്നത് അവയുടെ വൃത്തിയില്ലായ്മ മൂലമാണ്. ഓഫീസിലെയും ഹോട്ടലുകളിലെയുമൊക്കെ ശുചിമുറികള്‍ പലരും മാറി മാറി ഉപയോഗിക്കുന്നതിനാല്‍ അവയുടെ ടോയ്ലറ്റ് സീറ്റുകളില്‍ പലവിധത്തിലുള്ള അണുക്കള്‍ പറ്റിപിടിച്ചിരിക്കാറുണ്ട്. വീടുകളിലും ശുചിമുറികള്‍ വൃത്തിയായി
മാവൂർ ∙ ചൂലൂർ ഹെൽത്ത് സബ് സെന്ററിനു പുതിയ കെട്ടിടം ഒരുങ്ങുന്നു. പൊളിഞ്ഞു വീണ പഴയ കെട്ടിടം പൂർണമായി പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം നിർമിച്ചത്. ചാത്തമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ ചൂലൂരിൽ ഹെൽത്ത് സബ്സെന്റർ നിർമിക്കുന്നതിനു 15ാം ധനകാര്യ കമ്മിഷന്റെ ഗ്രാന്റിൽ 55.5 ലക്ഷം രൂപയാണ് അനുവദിച്ചത്. ആദ്യഗഡുവായി 27.75 ലക്ഷം രൂപ ലഭിച്ചു. ഇതു വിനിയോഗിച്ചു കെട്ടിടത്തിന്റെ പ്രാരംഭ നിർമാണ പ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ട്. ശേഷിക്കുന്ന പ്രവൃത്തിയും ഉടനെ ആരംഭിക്കും.
അച്ഛനോ അമ്മയ്ക്കോ പ്രമേഹമുണ്ടെങ്കിൽ മക്കൾക്ക് വരാനുള്ള സാധ്യത 30% ആണ്. 2 പേർക്കും പ്രമേഹമുണ്ടെങ്കിൽ അത് 50 മുതൽ 60% വരെയാണ്. ജനിതകം ഒരു ഘടകമാണെങ്കിലും ജീവിതശൈലിയിൽ ചിട്ട വരുത്തുന്നതിലൂടെ ഒരു പരിധി വരെ പ്രമേഹം തടയാനാകും. അല്ലെങ്കിൽ വരുന്നത് അഞ്ചോ പത്തോ വർഷം ദീർഘിപ്പിക്കാനുമാകും. അതിന് എന്തെല്ലാം
നെടുങ്കണ്ടം ∙ കമ്പംമെട്ട് അതിർത്തിയിൽ കേരള-തമിഴ്നാട് ആരോഗ്യ വകുപ്പുകൾ ചേർന്ന് ആരോഗ്യ പരിശോധന ആരംഭിച്ചു. ‘അതിരുകളില്ലാത്ത അൻപ്’ എന്ന പേരിൽ നടത്തുന്ന പരിശോധനകൾ ഇന്നും നാളെയും തുടരും.ദേശീയ ക്ഷയരോഗ നിർമാർജന (എൻടിഇപി) പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പരിശോധനയിൽ ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ
സൂക്ഷ്മാണുക്കളുടെ നടുവിൽ ജീവിക്കുന്ന നാമെല്ലാം അണുജീവികൾ നിറഞ്ഞ വായുവാണ് ഒരോ തവണയും ഉള്ളിലേക്കെടുക്കുന്നത്. എന്നാൽ ഇവയെ തടുത്തുനിർത്താൻ ശക്തമായ പ്രതിരോധ സംവിധാനമാണ് നമുക്കുള്ളത്. മൂക്ക് മുതൽ ശ്വാസനാളികൾ വരെയുള്ള ഈ പ്രതിരോധ തടയണകളെ തകർത്തു കൊണ്ട് അണുജീവികൾ, ശ്വാസകോശങ്ങളിലേക്ക് കടക്കുന്ന നിരവധി
ചങ്ങരോത്ത്∙ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററായ ചങ്ങരോത്ത് ജനകീയാരോഗ്യ കേന്ദ്രം തുറക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. നവീകരണ പ്രവൃത്തി കഴിഞ്ഞ് മാസങ്ങളായിട്ടും തുറന്നു പ്രവർത്തിക്കാൻ നടപടിയായിട്ടില്ല. വർഷങ്ങൾക്ക് മുൻപ് ഒരു ഡോക്ടറുടെയും നഴ്സിന്റെയും സേവനം ലഭിച്ചിരുന്നു. കോവിഡ് കാലത്ത് സേവനം
Results 1-10 of 123