Activate your premium subscription today
ലൈംഗിക ബന്ധത്തിലെ സുഖത്തിന്റെ പരകോടിയാണ് രതിമൂര്‍ച്ഛ അഥവാ ഓര്‍ഗാസം. എല്ലാവര്ക്കും എല്ലാസമയത്തും രതിമൂര്‍ച്ഛ കൈവരിക്കാന്‍ പല കാരണങ്ങള്‍ കൊണ്ട് സാധിച്ചെന്ന് വരില്ല. പക്ഷേ, അപ്പോള്‍ പോലും ചുരുക്കം ചിലരെങ്കിലും രതിമൂര്‍ച്ഛ വന്നതായി പങ്കാളിക്ക് മുന്നില്‍ അഭിനയിക്കാറുണ്ട്. എന്ത് കൊണ്ടാണ്
കൊളസ്ട്രോള്‍, സന്ധിവാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, കാല് വേദന, പുറം വേദന എന്നിങ്ങനെ 50 വയസ്സ് കഴിഞ്ഞവര്‍ പലപ്പോഴും ചര്‍ച്ച ചെയ്യുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒത്ത് ചേരുമ്പോള്‍ ഇതിനെ പറ്റിയ കൂലംകഷ ചര്‍ച്ചകള്‍ നടക്കാറുണ്ട് താനും. എന്നാല്‍ അപ്പോഴും പലരും
പുരുഷ ലിംഗത്തിന് ലോകത്ത് ഏറ്റവും കൂടുതല്‍ ശരാശരി നീളമുള്ളത് ആഫ്രിക്കന്‍ രാജ്യമായ സുഡാനിലാണെന്ന് പഠനം. ഉദ്ധാരണ സമയത്ത് സുഡാനിലെ പുരുഷന്മാരുടെ ശരാശരി ലിംഗനീളം 7.07 ഇഞ്ചാണെന്ന്(17.95 സെന്റിമീറ്റര്‍) ‘ഡേറ്റ പാണ്ടാസ്’ നടത്തിയ പഠനം പറയുന്നു. ആഗോള ശരാശരിയായ 5.1 മുതല്‍ 5.5 ഇഞ്ചിനേക്കാള്‍ ഏതാണ്ട്
രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോഴാണ് പല ദമ്പതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുള്ളത്. എന്നാല്‍ ഈ ശീലം നിങ്ങളുടെ ലൈംഗിക ബന്ധത്തിലെ സംതൃപ്തിയെയും സുഖത്തെയുമൊക്കെ സാരമായി ബാധിക്കാമെന്ന് ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിന് ശേഷം ഇത്
പുരുഷന്മാരിൽ ജനനേന്ദ്രിയങ്ങളിലേക്കുള്ള രക്തപ്രവാഹം, ലിംഗത്തിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. രക്തപ്രവാഹം കുറയുന്നത് ഉദ്ധാരണക്കുറവിന് (erectile dysfunction) കാരണമാകും. കൂടാതെ ശക്തി കുറയാനും, അടുപ്പവും ആത്മവിശ്വാസവും കുറയുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകും. ചികിത്സകൾ ഇതിനു ലഭ്യമാണെങ്കിലും
ലൈംഗികബന്ധവും ആയുസ്സും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടാത്ത സ്ത്രീകളിൽ അകാലമരണത്തിനുള്ള സാധ്യതകളുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. 2005നും 2010നുമിടയിലെ യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്സാമിനേഷന് സര്‍വേയുടെ
ലൈംഗിതയെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തത് പലപ്പോഴും ജീവിതത്തിൽ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പങ്കാളികൾക്കിടയിലെ ആശയവിനിമയം ശരിയായി നടക്കുന്നില്ലെങ്കിലോ തെറ്റായ വിവരങ്ങളോ ലൈംഗികബന്ധത്തെ ബുദ്ധിമുട്ടിലാക്കിയേക്കാം. ഈ സംശയങ്ങളുടെ ഉത്തരങ്ങൾ അറിയാം ∙അഗ്രചർമം പുറകിലോട്ടു മാറാത്ത അവസ്ഥ ലൈംഗികതയെ
ലൈംഗികബുദ്ധി അഥവാ എറോട്ടിക് ഇന്റലിജൻസ് എന്നത് ഒരു വ്യക്തിയുടെ ലൈംഗിക ജീവിതത്തെയും അടുപ്പമുള്ള ബന്ധങ്ങളെയും (intimate relationships) സംബന്ധിച്ച സമഗ്രമായ അവബോധവും കഴിവുകളുമാണ് സൂചിപ്പിക്കുന്നത്. ഇതിൽ സ്വന്തം ലൈംഗിക ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും കുറിച്ചുള്ള അവബോധം, പങ്കാളിയുടെ വികാരങ്ങളോടുള്ള
പ്രത്യുൽപാദനക്ഷമത നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഹോർമോൺ അസന്തുലനം, പോഷകങ്ങളുടെ അഭാവം, സ്ട്രെസ്സ്, ജീവിതശൈലി ഇവയെല്ലാം പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന ഘടകങ്ങളാണ്. ക്രമരഹിതമായ ആർത്തവം, തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങിയ ഹോർമോൺ അസന്തുലനങ്ങൾ അണ്ഡവിസർജനത്തെയും ബീജത്തിന്റെ ഉൽപദനത്തെയും ബാധിക്കും.
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ ലക്ഷണങ്ങളും അവ എങ്ങനെ തടയാം എന്നും അറിയാം. യോനി, മലദ്വാരം, വായ എന്നിവയിലൂടെയുള്ള ലൈംഗികബന്ധത്തിലൂടെയാണ് ലൈംഗിക രോഗങ്ങൾ (STI) പകരുന്നത്. ക്ലമിഡിയ, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ബാക്ടീരിയകളും വൈറസുകളായ ഹ്യൂമൻ പാപ്പിലോമാൈവറസ് (HPV), ഹെർപ്സ് സിംപ്ലക്സ് വൈറസ് (HSV,
Results 1-10 of 92