Activate your premium subscription today
നിങ്ങളുടെ കുട്ടികള് എത്ര സമയം ഉറങ്ങാറുണ്ട് എന്ന ചോദ്യത്തിന്, ഞാന് അതത്ര ശ്രദ്ധിക്കാറില്ല എന്നാണോ നിങ്ങളുടെ മറുപടി? കുട്ടികളുടെ ശാരീരികവും വൈജ്ഞാനികവും വൈകാരികവുമായ വികാസത്തില് ഉറക്കം നിര്ണായക പങ്ക് വഹിക്കുന്നു എന്നതാണ് വാസ്തവം. കുട്ടികളുടെ പ്രായത്തിനനുസരിച്ചു അവശ്യമായ ഉറക്കം അവര്ക്ക് ലഭിക്കണം.
ജീവിതത്തിൽ ഒരിക്കലെങ്കിലും വിഷാദ അവസ്ഥ (Depressive mood) യിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടാകാനിടയില്ല. നമ്മുടെ പല ജീവിത സാഹചര്യങ്ങളിലെ പല ഉയർച്ച താഴ്ചകളും ഉണ്ടാകുന്ന ദുഃഖങ്ങളും സങ്കടങ്ങളും മോഹാലസ്യങ്ങളും എല്ലാം തന്നെ നമ്മളിൽ വിഷാദമുണ്ടാക്കിയേക്കാം. പലർക്കും അവയിൽ നിന്നെല്ലാം തന്നെ വേഗത്തിൽ
അടുത്തിടെ നടന്ന പിക്ക് 5 നറുക്കെടുപ്പിൽ പ്രിൻസ് ജോർജ്ജ് കൗണ്ടിയിലെ യുവതിക്ക് 50,000 ഡോളർ (ഏകദേശം 42.96 ലക്ഷം രുപ) സമ്മാനം.
ബൊഗൈൻവില്ല എന്ന പുതിയ അമൽ നീരദ് ചിത്രത്തിനുശേഷം ഹാലൂ സിനേഷൻ എന്ന മാനസികാവസ്ഥയെകുറിച്ചുള്ള ചർച്ചകൾ വീണ്ടും പൊതു സമൂഹം ഏറ്റെടുത്തുകഴിഞ്ഞു.മക്കൾ ഇല്ലാത്ത ഒരാൾക്ക് രണ്ടുപേർ മക്കളായി ഉണ്ടെന്ന് ചിന്തിച്ച് അവരുടെ ദിനചര്യക്കനുസരിച്ചു ജീവിക്കുന്നു. അതാണ് ബൊഗൈൻവില്ലയിൽ ജ്യോതി ർമയിയുടെ കഥാപാത്രം. കാണുന്നതും
കുഴഞ്ഞു വീണു മരിക്കുന്ന ചെറുപ്പക്കാരുടെ വാർത്തയാണല്ലോ നിലവിൽ ധാരാളമായി കേൾക്കുന്നത്? വ്യായാമത്തിനിടെ ജിമ്മിൽ കുഴഞ്ഞു വീണ് മരിക്കുന്നു, ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മരണം സംഭവിക്കുന്നു, തുടങ്ങി ഹൃദയാഘാതം ചെറുപ്പക്കാർക്കിടയിലും വലിയ വില്ലനായി മാറുന്ന കാഴ്ചയാണ് കാണുന്നത്. 'ഹൃദയപൂർവം'
ആർത്തവം ക്രമമല്ലെങ്കിൽ ആകെ മൊത്തത്തിലൊരു അസ്വസ്ഥതയാണ്. ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ ലക്ഷണമാണ് കൃത്യമായ ആർത്തവം എന്നാണ് പറപ്പെടുന്നത്. എന്നാൽ സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ, മോശം ഭക്ഷണശീലം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ആർത്തവത്തെ മോശമായി ബാധിക്കാം. പലപ്പോഴും നല്ല ഭക്ഷണശീലം പല അസുഖങ്ങൾക്കുമുള്ള
ഇരുമ്പിന്റെ അഭാവമോ? ഈ ലക്ഷണങ്ങൾ പറയും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ധാതുവാണ് ഇരുമ്പ്. ഹീമോഗ്ലോബിന്റെ ഉൽപാദനത്തിന് ഇരുമ്പ് കൂടിയേ തീരൂ. ഇരുമ്പിന്റെ അളവ് ശരീരത്തിൽ കുറഞ്ഞാൽ അത് വിളർച്ചയ്ക്ക് കാരണമാകും. ഇരുമ്പിന്റെ അംശം കുറഞ്ഞാൽ ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ
ജീവിതശൈലിയും ജനിതക ഘടകങ്ങളും പ്രീഡയബറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. പ്രീഡയബറ്റിക് ആണെന്ന് കണ്ടാൽ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റം വഴി ടൈപ്പ് 2 പ്രമേഹം വരാതെ തടയാൻ സാധിക്കും. ഭക്ഷണം, വ്യായാമം, ശരീരഭാരം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം പഴങ്ങൾ,
ഒരു നല്ലനാളെയ്ക്കു വേണ്ടിയുള്ള പ്രതീക്ഷകളാണ് പുതുവർഷ പ്രതിജ്ഞകൾ,കൂടുതൽ വ്യായാമം ചെയ്യുക,നല്ല ഭക്ഷണം കഴിക്കുക,പുക വലിയും മദ്യപാനവും ഉപേക്ഷിക്കുക തുടങ്ങി ആരോഗ്യത്തിനും ഹൃദരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന തീരുമാനങ്ങൾ പുതുവർഷത്തിൽ എടുക്കുന്ന തീരുമാനങ്ങൾ കുറച്ചുകഴിയുമ്പോൾ പാലിക്കത്തവാരും കുറവല്ല.
ലോകത്ത് ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ദിവസവും ഹൃദയാഘാതം സംഭവിക്കുന്നത്. മിക്കവർക്കും ആദ്യ തവണയാകും ഇതുണ്ടാകുന്നത്. ഹൃദയാഘാതത്തിന് ദിവസങ്ങൾക്കോ മാസങ്ങൾക്കോ മുൻപ് പ്രോഡ്രോമൽ സിംപ്റ്റംസ് എന്നറിയപ്പെടുന്ന ഹൃദയാഘാതത്തിലേക്കു നയിക്കുന്ന ലക്ഷണങ്ങൾ മിക്ക ആളുകളിലും പ്രകടമാകും. ഈ അപകടസൂചനകളെ തിരിച്ചറിഞ്ഞ്
Results 1-10 of 182