Activate your premium subscription today
ദോഫാര്‍ ഗവര്‍ണറേറ്റിലെ മസ്യൂന പ്രദേശത്ത് മാന്‍ഹോളില്‍ വീണ് മലയാളി നഴ്സിന് ഗുരുതര പരുക്ക്.
നോർക്ക റൂട്സ് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ സ്റ്റാഫ് നഴ്സ് (വനിതകള്‍) നിയമനം. മാർച്ച് 29 നകം അപേക്ഷിക്കണം. ഇന്റർവ്യൂ ഏപ്രിലിൽ എറണാകുളത്ത്. ∙ ഒഴിവുള്ള സ്പെഷ്യൽറ്റികൾ: ബേൺ യൂണിറ്റ്, കാർഡിയാക് ഐസിയു (പീഡിയാട്രിക്സ്), ഡയാലിസിസ്, എമർജൻസി റൂം, ജനറൽ നഴ്സിങ്, ഓങ്കോളജി, ഓപ്പറേഷൻ റൂം-
ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തികയുടെ 14 ജില്ലയിലെയും റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 1,318, സപ്ലിമെന്ററി ലിസ്റ്റിൽ 1,414, ഭിന്നശേഷി ലിസ്റ്റിൽ 6 എന്നിങ്ങനെ 2,738 പേരാണു ലിസ്റ്റിലുള്ളത്. ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്–342. കുറവ് ഇടുക്കി ജില്ലയിൽ–110.
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ വനിതകൾക്കു സ്റ്റാഫ് നഴ്സ് ആകാം. നോർക്ക റൂട്സ് മുഖേനയാണു നിയമനം. ∙ഒഴിവുള്ള വകുപ്പുകൾ: ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം, ജനറൽ നഴ്സിങ്, ഐസിയു, മെറ്റേണിറ്റി ജനറൽ, എൻഐസിയു, ഓപ്പറേറ്റിങ് റൂം, പീഡിയാട്രിക് ജനറൽ, പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്,
സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം (ഇആർ), ജനറൽ നഴ്സിങ്, ഐസിയു (ഇന്റന്‍സീവ് കെയർ യൂണിറ്റ്), മെറ്റേണിറ്റി ജനറൽ, എൻഐസിയു (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), ഓപ്പറേറ്റിങ് റൂം (ഒആർ), പീഡിയാട്രിക് ജനറൽ, പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്, കാത്ത്ലാബ് എന്നീ സ്പെഷാലിറ്റികളിലാണ് ഒഴിവുകള്‍.
റിയാദ്/തിരുവനന്തപുരം ∙ സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്) ഉദ്യോഗാർഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.
ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റ് അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കുമ്പോഴും ഇതുവരെ നടന്നത് 16% നിയമന ശുപാർശ മാത്രം. 14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് ആറായിരത്തോളം പേർ നിയമനം കാത്തിരിക്കെ കാര്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും ഉദ്യോഗാർഥികളെ
മാതാപിതാക്കൾ സേവനത്തിന് അയച്ച മകളെ ശവപ്പെട്ടിയിലാണോ മടക്കി അയയ്ക്കേണ്ടത് ? കോടതി ഈ ചോദ്യമുന്നയിച്ചിട്ട് ഏഴുമാസം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് മരിച്ച വിഷയം പരിഗണിക്കവേയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വികാരനിർഭരമായ ഈ ചോദ്യമുന്നയിച്ചത്.
തൃശൂർ ∙ ഏഴുമാസം ഗർഭിണിയായ യുവതിയടക്കം ആറു നഴ്സുമാരെ സ്വകാര്യ ആശുപത്രി എംഡി. ലേബർ ഓഫിസിൽ കയ്യേറ്റം ചെയ്തതായി പരാതി. കൈപ്പറമ്പ് നൈൽ ആശുപത്രിയിലെ നഴ്സുമാരായ ശ്രുതി, അശ്വതി, ജിജി, മഞ്ജു, ലക്ഷ്മി, സംഗീത എന്നിവരെ
ദുബായ്∙ ഏയ്ഞ്ചൽ അവാർഡിന്റെ ഭാഗമായി നഴ്സുമാരുടെ കുടുംബ സംഗമം നടത്തി. നഴ്സസ് ഡേ ഔട്ട് എന്നു പേരിട്ട പരിപാടിയിൽ ആതുരസേവന മേഖലയിലെ പ്രതിഭകൾ കലാപ്രകടനങ്ങളുമായി നിറഞ്ഞാടി.......
Results 1-10 of 28