Activate your premium subscription today
ലോകത്ത്, കാൻസറുകളിൽ അഞ്ചാം സ്ഥാനമാണ് ഉദരത്തിലെ കാൻസറിനുള്ളത്. ഓരോ വർഷവും 10 ലക്ഷത്തിലധികം പേർക്കാണ് ഈ കാൻസർ ബാധിക്കുന്നത്. മറ്റ് കാൻസറുകളെ അപക്ഷിച്ച് ഉദരത്തിലെ കാൻസർ അഥവാ ഗ്യാസ്ട്രിക് കാൻസർ തരിച്ചറിയാൻ പ്രയാസമാണ്. ആദ്യഘട്ടങ്ങളിൽ ഇത് ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. ചെറിയ ചില ലക്ഷണങ്ങൾ ഉദരപ്രശ്നങ്ങൾ
ദിവസവും രാവിെല ചൂട് നാരങ്ങാവെള്ളം കുടിക്കുന്ന ശീലം അടുത്തിടെ ഏറെ പ്രചാരം നേടിയ ഒന്നാണ്. ദഹനം മെച്ചപ്പെടുത്തുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങളാണ് ഇതിനുള്ളത്. ദിവസവും രാവിലെ ചൂട് നാരങ്ങാവെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും എന്നറിയാം. ചർമത്തിന്റെ ആരോഗ്യം നാരങ്ങയിലടങ്ങിയ വൈറ്റമിൻ സി ആരോഗ്യകരമായ
ഉരുളക്കിഴങ്ങ് വാങ്ങിച്ചു കുറച്ചു ദിവസം കഴിയുമ്പോൾ തന്നെ അത് പച്ചനിറമാകുകയും മുളകൾ വരാൻ തുടങ്ങുകയും ചെയ്യും. മുളച്ച ഉരുളക്കിഴങ്ങ് സുരക്ഷിതമല്ലെന്നു കേട്ടാലും മുളച്ച ഭാഗം ചെത്തിക്കളഞ്ഞ് ബാക്കി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഇതുപയോഗിക്കരുതെന്ന് വിദഗ്ധർ പറയുന്നു. മുളച്ച ഉരുളക്കിഴങ്ങിൽ വിഷാംശം ഉണ്ട്.
സ്ത്രീകള്‍ക്ക് എല്ലാ മാസവും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളും വേദനയും ഉണ്ടാക്കുന്ന ഒന്നാണ് ആര്‍ത്തവം. ചിലര്‍ക്ക് അത് ലഘുവായ വേദനയും മൂഡ് മാറ്റങ്ങളും വയര്‍ കമ്പനവും പേശിവലിവുമൊക്കെയായി വന്നു പോകുമെങ്കില്‍ ചിലര്‍ക്ക് ജീവിതം തന്നെ നിശ്ചലമാക്കുന്ന തരത്തില്‍ രൂക്ഷമാകും ബുദ്ധിമുട്ടുകള്‍. ഇത്
ആമാശയത്തോടു നല്ല സാമ്യമുള്ള സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഗ്യാസ്, വയറുവേദന, വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രം, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഉൾപ്പെടെ വിവിധ തരത്തിലുള്ള ആമാശയ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാർഗം കൂടിയാണിത്. ഇഞ്ചിയിലുള്ള ജിഞ്ചറോൾ എന്ന ഘടകം ഓക്കാനം, ഛർദി എന്നിവ തടയാൻ കഴിവുള്ള ഫൈറ്റോ
വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നമായതിനാല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1 മുതല്‍ 14 വയസ് വരെയുളള
രാവിലെ പാലൊഴിച്ച ഒരു ഗ്ലാസ് ചായ പലരുടെയും ശീലമാണ്. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നന്നല്ല എന്നറിയുന്നവർ കുറയും. ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാൽ ചായ ആരോഗ്യകരമാണ്. പക്ഷേ വെറുംവയറ്റിൽ പാൽച്ചായ കുടിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കും. അവ എന്തൊക്കെ എന്നറിയാം. ∙ഭക്ഷണം കഴിക്കുന്നതിനു മുൻപ് പാൽച്ചായ
ന്യൂഡൽഹി ∙ യുവാവിന്റെ വയറ്റിൽ നിന്നു ജീവനുള്ള പാറ്റയെ നീക്കം ചെയ്തു. വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയിലാണ് 23 വയസ്സുള്ള പുരുഷന്റെ വയറ്റിൽനിന്ന് 3 സെന്റിമീറ്റർ വലുപ്പമുള്ള പാറ്റയെ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്. വഴിയോരത്തുനിന്നു ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ വയറുവേദന കാരണമാണ് ആശുപത്രിയിലെത്തിയത്.
ചോദ്യം : പ്രിയപ്പെട്ട ഡോക്ടര്‍, അടുത്തിടെയായി എന്റെ അടിവയറ്റിലെ ചില ഭാഗങ്ങളില്‍ മുഴയുള്ളതായി അനുഭവപ്പെട്ടു. എഴുന്നേറ്റ് നില്‍ക്കുമ്പോഴും ഭാരമെടുക്കുമ്പോഴുമാണ് ഇത് അനുഭവപ്പെടുന്നത്. ഡോക്ടറെ കണ്ടപ്പോള്‍ ഹെര്‍ണിയ ആകാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞു. ഇതേക്കുറിച്ചൊന്ന് വിശദമാക്കാമോ? ഉത്തരം : ശരീരത്തിലെ
കുടലിലെ സുപ്രധാനമായ സെന്‍സര്‍ പ്രോട്ടീനും സിങ്കുമായി ബന്ധമുണ്ടെന്നും സിങ്ക് (Zinc) ചേര്‍ന്ന ഭക്ഷണം കഴിച്ചാൽ വഴി ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ് (Inflammatory Bowel Disease) പോലുള്ള കുടലിലെ പ്രശ്നങ്ങള്‍ ലഘൂകരിക്കാനാകുമെന്നും പഠനം. പോഷകങ്ങളോടും മരുന്നുകളോടും വിഷപദാർഥങ്ങളോടുമുള്ള ശരീരത്തിന്റെ
Results 1-10 of 37