Activate your premium subscription today
ദോഹ ∙ ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്. ഏഷ്യയിലെ ഏറ്റവും കുറഞ്ഞ സമ്മർദ്ദമുള്ള മൂന്നാമത്തെ രാജ്യമായും ആഗോളതലത്തിൽ 11-ാം രാജ്യമായും ഖത്തർ തിരഞ്ഞെടുക്കപ്പെട്ടു.
കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ്. സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് രോഗസാധ്യത കൂടുതൽ. പോഷകക്കുറവും ജീവിതശൈലിയും രോഗസാധ്യത കൂട്ടും. രാവിലത്തെ ദിനചര്യകളിൽ മാറ്റം വരുത്തുന്നത് രോഗം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കരളിന് ആരോഗ്യമേകുന്ന പ്രവൃത്തികൾ
കൊളസ്ട്രോള്‍, സന്ധിവാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, കാല് വേദന, പുറം വേദന എന്നിങ്ങനെ 50 വയസ്സ് കഴിഞ്ഞവര്‍ പലപ്പോഴും ചര്‍ച്ച ചെയ്യുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒത്ത് ചേരുമ്പോള്‍ ഇതിനെ പറ്റിയ കൂലംകഷ ചര്‍ച്ചകള്‍ നടക്കാറുണ്ട് താനും. എന്നാല്‍ അപ്പോഴും പലരും
കുഴഞ്ഞു വീണു മരിക്കുന്ന ചെറുപ്പക്കാരുടെ വാർത്തയാണല്ലോ നിലവിൽ ധാരാളമായി കേൾക്കുന്നത്? വ്യായാമത്തിനിടെ ജിമ്മിൽ കുഴഞ്ഞു വീണ് മരിക്കുന്നു, ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മരണം സംഭവിക്കുന്നു, തുടങ്ങി ഹൃദയാഘാതം ചെറുപ്പക്കാർക്കിടയിലും വലിയ വില്ലനായി മാറുന്ന കാഴ്ചയാണ് കാണുന്നത്. 'ഹൃദയപൂർവം'
30 വയസ്സിന് മുന്‍പ് തന്നെ തലയില്‍ നര കയറിയാല്‍ പലരും കുറ്റപ്പെടുത്താറുള്ളത് അവരുടെ മാതാപിതാക്കളെയാണ്. കഷണ്ടി പോലെ നരയും ജനിതകമായി കൈമാറി കിട്ടാറുണ്ട്. എന്നാല്‍ പാരമ്പര്യം മാത്രമാകില്ല അകാല നരയുടെ പിന്നില്‍. പോഷണത്തിലെ കുറവുകളും സമ്മര്ദ്ധവുമെല്ലാം അകാല നരയിലേക്ക് നയിക്കാം. മുടി
മനസ്സ് വളരെയധികം ശാന്തവും സ്വസ്ഥവും ആയിരിക്കുന്ന സമയമാണ് പ്രഭാതം. ധ്യാനത്തിന് പറ്റിയ സമയവും ഇതു തന്നെ. മൈൻഡ്ഫുൾനെസ്സും അവബോധവും വൈകാരിക സന്തുലനവും വർധിപ്പിക്കുന്ന ഒന്നാണ് ധ്യാനം. വേദകാലഘട്ടത്തിൽ (1500–1200 ബിസിഇ) ആണ് ധ്യാനത്തിന്റെ ഉത്ഭവം. മാനസികവും വൈകാരികവും ആത്മീയമവുമായ സൗഖ്യമേകുന്ന ചില
ആർത്തവം ക്രമമല്ലെങ്കിൽ ആകെ മൊത്തത്തിലൊരു അസ്വസ്ഥതയാണ്. ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ ലക്ഷണമാണ് കൃത്യമായ ആർത്തവം എന്നാണ് പറപ്പെടുന്നത്. എന്നാൽ സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ, മോശം ഭക്ഷണശീലം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ആർത്തവത്തെ മോശമായി ബാധിക്കാം. പലപ്പോഴും നല്ല ഭക്ഷണശീലം പല അസുഖങ്ങൾക്കുമുള്ള
കഴിഞ്ഞ ദിവസം രാവിലെ പത്രം വായിച്ചിരുന്നപ്പോഴാണ് ആത്മഹത്യ എന്ന വിപത്തിനെപ്പറ്റി ഞാൻ കാര്യമായി ചിന്തിക്കുന്നത്. ഓരോ പേജിലും കണ്ട ആത്മഹത്യാ വാർത്തകൾ തന്നെയായിരുന്നു ആ ചിന്തയ്ക്കു കാരണമായതും. അപമാന ഭാരത്താൽ ആത്മഹത്യ ചെയ്തു, ബൈക്ക് വാങ്ങിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ജീവനൊടുക്കി..തുടങ്ങി എത്രയെത്ര
ലോകത്ത് സാധാരണയായി നിരവധി സ്ത്രീകളുടെയും പുരുഷന്മാരുടെയും മരണത്തിന് ഹൃദ്രോഗം കാരണമാകുന്നുണ്ട്. ഹൃദ്രോഗലക്ഷണങ്ങളിൽ ചിലത് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമാണ്. ഹൃദ്രോഗത്തിന്റെയും ഹൃദയാഘാതത്തിന്റെയും ലക്ഷണങ്ങൾ സമയത്ത് കണ്ടെത്തുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും. ഹൃദയാഘാതം : സ്ത്രീകളിലെ ലക്ഷണങ്ങൾ
കൗമാരക്കാരുടെ പഠനം, ഇടപെടൽ, വിനോദം എല്ലാത്തിനെയും ഈ ഡിജിറ്റൽ യുഗം മാറ്റി മറിച്ചു. ഈ മാറ്റം ആരോഗ്യത്തിനു തന്നെ ഭീഷണിയാകാവുന്ന ടെക്സ്റ്റ് നെക്ക് എന്ന അവസ്ഥയിലേക്കു അവരെ എത്തിച്ചു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ അമിതോപയോഗവും തലകുനിച്ചുള്ള ഇരിപ്പും എല്ലാം കൗമാരക്കാരിൽ പ്രത്യേകിച്ച് 14 മുതൽ 24
Results 1-10 of 174