Activate your premium subscription today
പുകവലിയുടെ പ്രകടമായ ശേഷിപ്പുകളില്‍ ഒന്നാണ് അത് പല്ലില്‍ ഉണ്ടാക്കുന്ന കറ. മഞ്ഞയും തവിട്ടും നിറത്തില്‍ പല്ലിലുണ്ടാകുന്ന ഈ കറ അത്രയെളുപ്പം മായ്ച്ചു കളയാനാകില്ല. പുകയിലയിലെ നിക്കോട്ടീന് നിറമില്ലാത്ത വസ്തുവാണെങ്കിലും അവ ഓക്സിജനുമായി ചേരുമ്പോള്‍ മഞ്ഞ നിറമാകുകയും പല്ലില്‍ കറകളായി മാറുകയും ചെയ്യും.
എന്തും സഹിക്കാം. പക്ഷേ ചിരിക്കുമ്പോൾ മഞ്ഞപ്പല്ല് കാണുന്നതു മാത്രം സഹിക്കാൻ പറ്റില്ല അല്ലേ?നന്നായി പല്ല് തേച്ചാലും മഞ്ഞ നിറം പോകില്ല. പുകവലി അല്ലെങ്കിൽ അമിതമായ കാപ്പി കുടിക്കൽ പോലുള്ള ശീലങ്ങൾ പല്ലിൽ കറ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പല്ലിന്റെ ആരോഗ്യസംരക്ഷണത്തില്‍ വളരെയധികം കാര്യങ്ങള്‍ നമ്മള്
ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് വായ്നാറ്റം വൈദ്യശാസ്ത്രപരമായി ഹലിറ്റോസിസ് എന്നാണ് ഇതിനെ വിളിക്കുന്നത് . നിരവധി ഘടകങ്ങൾ വായ്നാറ്റത്തിന് കാരണമാകാം. വായയുടെ വ്യത്തിയില്ലായ്മ, ചിലഭക്ഷണങ്ങൾ ചിലരോഗാവസ്ഥകൾ ഇവയെല്ലാം വായ്നാറ്റത്തിനു കാരണമാകാം. ഭക്ഷണാവശിഷ്ടങ്ങൾ പല്ലിനിടയിൽ
സാധാരണയായി പല്ലുകളില്ലാതെയാണ് കുട്ടികള്‍ ജനിക്കുന്നത്. വളര്‍ച്ചയുടെ ഘട്ടത്തില്‍ ആദ്യം പാൽപല്ലുകൾ ഉണ്ടാവുകയും 21 വയസ്സ് പൂർത്തിയാകുമ്പോഴേക്കും 32 സ്ഥിരമായുള്ള പല്ലുകൾ ഉണ്ടാകുകയുമാണ് പതിവ്. എന്നാൽ ഇതിനു വിപരീതമായി 32 പല്ലുകളുമായി ജനിച്ച ഒരു കുട്ടിയുെട വിഡിയോയാണ് വൈറലാകുന്നത്. കുഞ്ഞിന്റെ അമ്മ
വായയുടെ ആരോഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വായയുടെ ആരോഗ്യം സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ പലർക്കുമുണ്ട്. ഇങ്ങനെ തെറ്റായ ശീലങ്ങൾ പിന്തുടരുന്നതു വഴി ദന്താരോഗ്യ പ്രശ്നങ്ങളും ഒരുപാട് ഉണ്ടാകാറുണ്ട്. ഇത് ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ കൂടുതൽ സങ്കീർണതകളിലേക്കു
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ് പല്ലുകളുടെ സംരക്ഷണം. അതുകൊണ്ടുതന്നെ പല്ലു തേക്കുന്നതും ശ്രദ്ധ വേണ്ട പ്രവൃത്തിയാണ്. പലപ്പോഴും അമിതമായി പല്ലു തേക്കുന്നതിലൂടെയും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ദന്തഡോക്ടറായ സുരീന സേഗൽ തന്റെ സോഷ്യൽമീഡിയയിൽ ബ്രഷ് ചെയ്യരുതാത്ത
പല്ലുകളുടെ ആരോഗ്യം, നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. മധുരമുള്ള ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ ഇവയെല്ലാം ദന്തക്ഷയത്തിനു കാരണമാകും. വായുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങൾ തെരഞ്ഞെടുത്തു കഴിക്കാം. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. ∙ചീസ് ചീസ്
പല്ലിന്റെ ആരോഗ്യം സൂക്ഷിക്കാന്‍ വ്യക്തികളെന്ന നിലയില്‍ നമുക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതിനെ ചുറ്റിപ്പറ്റിയാണ് നമ്മുടെ ചര്‍ച്ചകളെല്ലാം. എന്നാല്‍ ഇതില്‍ ഗവണ്മെന്റുകള്ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നു കാണിച്ചു തരികയാണ് യുകെ. ഇവിടെ 2018ല്‍ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ ഒരു നികുതി
കൊച്ചി ∙ കണ്ണിനു പകരം പല്ലിലൂടെ ഇനി അവർ കാഴ്ചകൾ കാണും. പല്ലിന്റെ സഹായത്തോടെ കണ്ണിൽ ലെൻസ് വച്ചുപിടിപ്പിച്ചു കാഴ്ചശക്തി വീണ്ടെടുക്കുന്ന ശസ്ത്രക്രിയ കടവന്ത്ര ഗിരിധർ നേത്രാശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ടിരുന്ന 2 രോഗികളെയാണു മോഡിഫൈഡ് ഓസ്റ്റിയോ ഓഡോന്റോ
വെള്ളം നന്നായി കുടിക്കുന്നുണ്ടെങ്കിലും വായ എപ്പോഴും വരണ്ടുണങ്ങിയതുപോലെ തോന്നുന്നുണ്ടോ? മുതിർന്ന പൗരന്മാരിൽ അഞ്ചിലൊരാളിൽ കാണുന്ന ഈ അവസ്ഥയുടെ പേര് സിറോസ്റ്റോമിയ(Xerostomia) എന്നാണ്. ഉമിനീർ ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുന്നതു കാരണം ഉമിനീരിന്റെ ഉൽപാദനം കുറയുകയോ ഒട്ടും ഇല്ലാതെ വരികയോ ചെയ്യുന്ന
Results 1-10 of 37