Activate your premium subscription today
നമ്മുടെ ശരീരത്തിന്റെ ഭാരം മുഴുവൻ ചുമക്കുന്നത് കാല്പാദങ്ങളാണ്. എന്നാൽ പലപ്പോഴും കാൽപാദങ്ങൾക്ക് നമ്മള് വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. ആരോഗ്യത്തെക്കുറിച്ചുള്ള ചില സൂചനകൾ കാൽപാദങ്ങൾ നൽകുന്നുണ്ട് എന്നതും നമ്മൾ അറിയാതെ പോകുന്നു. വൃക്ക രോഗങ്ങൾ മുതൽ പോഷകങ്ങളുടെ അഭാവം വരെയുള്ള സൂചനകൾ കാൽപാദങ്ങൾ നൽകും.
തൈറോയ്ഡ് ഹോർമോൺ ഉൽപാദനക്കുറവു മൂലം ഉണ്ടാകുന്ന ഹൈപ്പോതൈറോയിഡിസം ആണ് ഏറ്റവും പ്രധാനമായ തൈറോയ്ഡ് രോഗം. കൂടാതെ തൈറോയ്ഡ് ഹോർമോൺ കൂടുതൽ ഉണ്ടാകുന്ന തൈറോടോക്സിക്കോസിസ് (ഹൈപ്പർ തൈറോയ്ഡ്) എന്ന രോഗവും തൈറോയ്ഡ് ഗ്രന്ഥിയിൽ വരുന്ന മുഴകളും (Nodules) ആണു മറ്റുള്ളവ. ലോകത്തിൽ ഏകദേശം 1–2 % പേർക്കു ഹൈപ്പോതൈറോയ്ഡിസം
തിരുവനന്തപുരം ∙ സംസ്ഥാനത്ത് പ്രമേഹവും പോഷകക്കുറവും തൈറോയ്ഡ് പ്രശ്നങ്ങളും കാരണമുള്ള മരണനിരക്കിൽ വൻവർധന. മുൻവർഷത്തെക്കാൾ 6.79% വർധനയാണ് 2023 ൽ ഉണ്ടായത്. മറ്റു രോഗങ്ങളാലുള്ള മരണങ്ങളിൽ ഒന്നോ രണ്ടോ ശതമാനം മാത്രമാണു വർധന. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയാറാക്കിയ വാർഷിക പഠനറിപ്പോർട്ടിലാണ് കണ്ടെത്തൽ. ഏറ്റവും കൂടുതൽ പേർ മരിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും കാരണമാണ്– 26.44%. 13.60% പേരുടെ മരണകാരണം കാൻസറാണ്.
ഹോട്ടലുകളിലും മറ്റും ഭക്ഷണം പായ്ക്ക് ചെയ്യാന്‍ വ്യാപകമായി ഇന്ന് ഉപയോഗിച്ച് വരുന്ന ഒന്നാണ് ബ്ലാക്ക് പ്ലാസ്റ്റിക് പാത്രങ്ങള്‍. പഴയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ റീസൈക്കിള്‍ ചെയ്ത് രാസവസ്തുക്കളുപയോഗിച്ച് ട്രീറ്റ് ചെയ്ത് നിര്‍മ്മിക്കുന്നതാണ് ഇത്തരം ബ്ലാക്ക്
തൈറോയ്ഡ് വീക്കം തൈറോയ്ഡ് നീക്കം ചെയ്യാതെ ചികിത്സിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതേ പോലെ സ്തനങ്ങളിലെ മുഴ, പ്രോസ്റ്റേറ്റ് വീക്കം, ഗര്‍ഭപാത്രത്തിലെ ഫൈബ്രോയ്ഡുകള്‍, സന്ധികളിലെ വീക്കം, മാറാത്ത വേദന, തോളെല്ലുകളിലെ സന്ധിവേദന, അമിതവണ്ണം, വെരിക്കോസ് വെയ്ന്‍, വെരിക്കോസീല്‍,
മുടിയുടെ വളര്‍ച്ച ചക്രത്തിലെ ഒരു സാധാരണ ഭാഗമാണ് മുടികൊഴിച്ചില്‍. ദിവസം 50 മുതല്‍ 100 മുടി വരെ കൊഴിയുന്നത് സ്വാഭാവികമാണ് താനും. എന്നാല്‍ ഇതില്‍ കൂടുതല്‍ മുടി കൊഴിയാന്‍ തുടങ്ങുന്നത് പ്രശ്നമാണ്. പുരുഷന്മാര്ക്ക് കഷണ്ടി കയറാന്‍ തുടങ്ങുന്നതിന്റെ ലക്ഷണമാണ് ഈ മുടി കൊഴിച്ചില്‍. നാലു ഘട്ടങ്ങളാണ്
തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവരിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. തൈറോയ്ഡിന്റെ അസന്തുലിതാവസ്ഥ ഉപാപചയ പ്രവർത്തനത്തെ സാവധാനത്തിലക്കും. ഊർജ്ജം കുറയാനും ശരീരഭാരം വ്യത്യാസപ്പെടാനും ഇത് കാരണമാകും. ഈ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ചില ഭക്ഷണങ്ങൾക്കാകും. ബ്രസീൽ നട്സ് തലേന്ന് രാത്രി വെള്ളത്തിൽ കുതിർത്തു വച്ച ബ്രസീൽ
കഴുത്തില്‍ സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപോതൈറോയ്ഡിസം. ചയാപചയവും ഊര്‍ജ്ജത്തിന്റെ തോതും ശാരീരിക പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഇതിനാല്‍ തന്നെ ഹൈപോതൈറോയ്ഡിസം ക്ഷീണം,
സിനിമയാണ് ജീവിതം, എന്നിട്ടും സിനിമ കാണാനോ ആസ്വദിക്കാനോ കഴിയാതെ വരുന്ന അവസ്ഥ എത്ര ബുദ്ധിമുട്ട് നിറഞ്ഞതാണ്. ആ അവസ്ഥയിലാണ് താനെന്നും ശരീരികമായും മാനസികമായും ജോലി സംബന്ധമായുമെല്ലാം മോശം സമയമാണെന്നും പറയുകയാണ് ബോളിവുഡ് താരം അർജുൻ കപൂർ. കുട്ടിക്കാലം മുതൽ അമിതവണ്ണമുണ്ടായിരുന്ന അർജുൻ കപൂർ താൻ
പ്രത്യുൽപാദനക്ഷമത നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഹോർമോൺ അസന്തുലനം, പോഷകങ്ങളുടെ അഭാവം, സ്ട്രെസ്സ്, ജീവിതശൈലി ഇവയെല്ലാം പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന ഘടകങ്ങളാണ്. ക്രമരഹിതമായ ആർത്തവം, തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങിയ ഹോർമോൺ അസന്തുലനങ്ങൾ അണ്ഡവിസർജനത്തെയും ബീജത്തിന്റെ ഉൽപദനത്തെയും ബാധിക്കും.
Results 1-10 of 42