Activate your premium subscription today
പലപ്പോഴും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പായി നാം കരുതുന്നത് നെഞ്ച് വേദന പോലുള്ള ലക്ഷണങ്ങളാണ്. എന്നാല്‍ ഇത് മാത്രമല്ല നിസ്സാരമായി നാം ചിലപ്പോള്‍ കാണാറുള്ള പല്ല് വേദന പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന് മുന്നോടിയായി വരാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദത്തിലേക്കും പല്ലുകളിലേക്കുമുള്ള നാഡീവ്യൂഹ
പല്ലിന്റെ ആരോഗ്യം സൂക്ഷിക്കാന്‍ വ്യക്തികളെന്ന നിലയില്‍ നമുക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതിനെ ചുറ്റിപ്പറ്റിയാണ് നമ്മുടെ ചര്‍ച്ചകളെല്ലാം. എന്നാല്‍ ഇതില്‍ ഗവണ്മെന്റുകള്ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നു കാണിച്ചു തരികയാണ് യുകെ. ഇവിടെ 2018ല്‍ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ ഒരു നികുതി
ടോക്കിയോ ∙ മരുന്നു കഴിച്ചാൽ പല്ലുണ്ടാകുമോ ? ഇത്തരമൊരു വിപ്ലവകരമായ പരീക്ഷണത്തിലാണ് ജപ്പാനിലെ ഓസകയിൽ മെഡിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് കിതാനോ ഹോസ്പിറ്റലിലെ ഗവേഷകസംഘം. അടുത്തവർഷം ജൂലൈയിൽ ആരംഭിക്കുന്ന ക്ലിനിക്കൽ ട്രയൽ വിജയമായാൽ 2030 ആകുന്നതോടെ മരുന്നിന് അംഗീകാരം പ്രതീക്ഷിക്കാം. ഡോ. കത്സു തകാഹാഷിയുടെ
നിരന്തരം മരുന്നുകൾ കഴിച്ചിട്ടും ഒട്ടേറെ ഡോക്ടർമാർ ചികിത്സ ചെയ്തിട്ടും പല്ലുവേദനയ്ക്കു കുറവില്ലാത്തതിനാൽ മറ്റൊരു ദന്തഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കു വന്നതാണ് 65 വയസ്സുള്ള റിട്ട.സർക്കാർ ഉദ്യോഗസ്ഥൻ. പ്രഥമ പരിശോധനയിൽത്തന്നെ അദ്ദേഹത്തിനു കടുത്ത മോണരോഗമുണ്ടെന്ന കാര്യം ഡോക്ടർക്കു മനസ്സിലായി. ആ വ്യക്തിയെ
ദന്തഡോക്ടറെ കാണാനെത്തിയ എഴുപതുകാരന് അൽപം വ്യത്യസ്തമായ പ്രശ്നമായിരുന്നു പറയാനുണ്ടായിരുന്നത്. വായിൽ ചാരനിറം വന്നിരിക്കുന്നു എന്നതാണ് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നത്. വേദനയൊന്നുമില്ല. പക്ഷേ, കണ്ണാടിക്കു മുന്നിൽ നിന്നു വായ് തുറന്നാൽ ഈ ചാരനിറം കണ്ട് മനസ്സു വിഷമിക്കും. കവിളിനുള്ളിൽ അങ്ങിങ്ങായി ചാരനിറവും
കേടായ പല്ലിനെ ഉപേക്ഷിക്കാൻ വരട്ടെ... പരമാവധി പല്ലിനെ സംരക്ഷിക്കുക എന്നതാണ് ആധുനിക ദന്തചികിത്സാരീതി. പ്രായമായവരെ വളരെ വിഷമിപ്പിക്കുന്നതാണ് ദന്തരോഗങ്ങൾ. പല്ലുകളിലെ അണുബാധ പല്ലുകളുടെ പുറംപാളിയായ ഇനാമലും ഡെന്റീനും കഴിഞ്ഞ് ആന്തരിക ഘടനയായ പൾപ്പിൽ എത്തിയാൽ തുടർച്ചയായി പല്ലുവേദന അനുഭവപ്പെടാം. ഇത്തരം
ഇന്ന് ലോക വദനാരോഗ്യദിനമാണ് അഥവാ World Oral Health Day .‘നിങ്ങളുടെ വദനാരോഗ്യത്തിൽ അഭിമാനിക്കുക’ എന്നതാണ് ഈ വർഷത്തെ സന്ദേശം. അതായത് മികച്ച ദന്താരോഗ്യത്തിന്റെ പ്രാധാന്യവും ശരിയായ ദന്ത ശുചിത്വവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് ലോകം മുഴുവൻ ഇന്നത്തെ ദിവസം ‘Be
ഭക്ഷണം കഴിഞ്ഞാൽ പിന്നെ അദ്ദേഹം വിസിറ്റിങ് കാർഡ് അന്വേഷിക്കും. ആർക്കും കൊടുക്കാനൊന്നുമല്ല, പല്ലിന്റെ ഇടയിലെ ഭക്ഷണാവശിഷ്ടങ്ങൾ കുത്തിക്കളയാനാണ് ഈ വിസിറ്റിങ് കാർഡ് പ്രയോഗം. ദന്തഡോക്ടറെ കാണേണ്ട സ്ഥിതിയെത്തി. പല്ലിടകുത്താൻ മാത്രമായി കനം കുറഞ്ഞ വിസിറ്റിങ് കാർഡ് കൈവശമുണ്ടെന്ന് ഇദ്ദേഹം ഡോക്ടറോടു കുറ്റസമ്മതം
പല്ലുവേദന വന്ന് വിഷമിച്ചിരിക്കുന്ന മുതിർന്ന പൗരന്മാർ പലപ്പോഴും കേട്ടിട്ടുണ്ടാകും ഈ ചോദ്യം– ‘‘ഈ പ്രായത്തിൽ എന്തിനാ പല്ല്, അതങ്ങ് എടുത്തുകളഞ്ഞാൽ പോരേ?...’’ പ്രായമായെന്നുവച്ച് പല്ല് വേണ്ടെന്നു വയ്ക്കാൻ പറ്റുമോ? പല്ല് നിലനിർത്തി പല്ലുവേദന ഇല്ലാതാക്കാൻ ഒട്ടേറെ ചികിത്സാരീതികൾ ലഭ്യമാണ്. പല്ല്
നല്ലതുപോലെ ഉറച്ചിരുന്ന പല്ലുകൾക്ക് ഈയിടെയായി ഒരു ഇളക്കം. ഈ പല്ലുകളൊന്ന് ഉറപ്പിക്കാമോ എന്ന ചോദ്യവുമായാണ് ആ മുതിർന്ന പൗരൻ ഡോക്ടറെ സമീപിച്ചത്. പ്രായമേറിയ ഒട്ടേറെപ്പേരെ അലട്ടുന്ന പ്രശ്നമാണ് പല്ലുകളുടെ ആട്ടം. മോണയിൽ അമിതമായ ചുവപ്പുനിറം, രക്തസ്രാവം, മോണ വീർത്തു തടിക്കുക, ഇടയ്ക്കിടെ മോണയിൽ പഴുപ്പുണ്ടാകുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടിട്ടും അതെല്ലാം അവഗണിച്ചെന്ന്
Results 1-10 of 16