Activate your premium subscription today
30 വയസ്സിന് മുന്‍പ് തന്നെ തലയില്‍ നര കയറിയാല്‍ പലരും കുറ്റപ്പെടുത്താറുള്ളത് അവരുടെ മാതാപിതാക്കളെയാണ്. കഷണ്ടി പോലെ നരയും ജനിതകമായി കൈമാറി കിട്ടാറുണ്ട്. എന്നാല്‍ പാരമ്പര്യം മാത്രമാകില്ല അകാല നരയുടെ പിന്നില്‍. പോഷണത്തിലെ കുറവുകളും സമ്മര്ദ്ധവുമെല്ലാം അകാല നരയിലേക്ക് നയിക്കാം. മുടി
മുടിയുടെ വളര്‍ച്ച ചക്രത്തിലെ ഒരു സാധാരണ ഭാഗമാണ് മുടികൊഴിച്ചില്‍. ദിവസം 50 മുതല്‍ 100 മുടി വരെ കൊഴിയുന്നത് സ്വാഭാവികമാണ് താനും. എന്നാല്‍ ഇതില്‍ കൂടുതല്‍ മുടി കൊഴിയാന്‍ തുടങ്ങുന്നത് പ്രശ്നമാണ്. പുരുഷന്മാര്ക്ക് കഷണ്ടി കയറാന്‍ തുടങ്ങുന്നതിന്റെ ലക്ഷണമാണ് ഈ മുടി കൊഴിച്ചില്‍. നാലു ഘട്ടങ്ങളാണ്
കൈകൾക്കോ കാലുകൾക്കോ അസ്വാഭാവികമായ തരിപ്പോ മരവിപ്പോ ഒക്കെ അനുഭവപ്പെടാറുണ്ടോ? ഉണ്ടെങ്കിൽ ഇവയെ അവഗണിക്കരുത്. ആരോഗ്യത്തെ സംബന്ധിക്കുന്ന ചില സൂചനകൾ ശരീരം പ്രകടമാക്കുന്നതാവാം അത്. നാഡികളുടെ പ്രവർത്തനത്തിനും രക്തത്തിന്റെ ആരോഗ്യത്തിനും എല്ലാം ആവശ്യമായ പോഷകമായ വൈറ്റമിൻ ബി12 ന്റെ അഭാവം പലപ്പോഴും
ഉദരരോഗങ്ങൾ അകറ്റാനും ദഹനത്തിനു സഹായിക്കാനുമായി ദശലക്ഷക്കണക്കിന് ബാക്ടീരിയകളും സൂക്ഷ്മാണുക്കളും നമ്മുടെ ഉദരത്തിലുണ്ട്. പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനവ്യവസ്ഥയിലെ ഈ സൂക്ഷ്മാണുക്കളെ ആരോഗ്യമുള്ളതാക്കും. ബാക്ടീരിയകളും യീസ്റ്റും പഞ്ചസാര ആയി വിഘടിക്കുന്ന പ്രക്രിയയാണ് പുളിപ്പിക്കൽ (Fermentation)
പരിമിതമായ തോതില്‍ ബിയര്‍ കുടിച്ചാല്‍ ചില ആരോഗ്യ ഗുണങ്ങളൊക്കെയുണ്ടെന്ന് കണ്ടെത്തി പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ചില പോളിഫെനോളുകളും വൈറ്റമിനുകളും അമിനോ ആസിഡുകളും ബിയറിലുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്. അഞ്ച് ശതമാനം ആല്‍ക്കഹോള്‍ തോതുള്ള ബിയറിന്റെ
പാലുൽപന്നങ്ങൾ, ഇറച്ചി, മത്സ്യം, പൗൾട്രി, ചീസ്, സെറീയലുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ കാണുന്ന ജലത്തിൽ ലയിക്കുന്ന വിറ്റമിനാണ് വൈറ്റമിൻ ബി 12. ഇത് ശരീരം നിർമിക്കുന്നില്ല. വൈറ്റമിൻ ബി 12 അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമാണ് ഇത് ശരീരത്തിലെത്തുന്നത്. അരുണരക്താണുക്കളുടെ ഉൽപാദനത്തിനും നാഡികളുടെ പ്രവർത്തനം
ചുവന്ന രക്തകോശങ്ങളുടെ നിര്‍മ്മാണം, നാഡീവ്യൂഹ സംവിധാനത്തിന്റെ പ്രവര്‍ത്തനം, ഡിഎന്‍എ നിര്‍മ്മാണം എന്നിങ്ങനെ ശരീരത്തിലെ സുപ്രധാനമായ പല പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന പോഷണമാണ് വൈറ്റമിന്‍ ബി12 അഥവാ കൊബാലമിന്‍. ഇതിന്റെ അഭാവം പല വിധ പ്രശ്നങ്ങള്‍ക്കും കാരണമാകാം. ഇനി പറയുന്നവയാണ്
ആരോഗ്യം നിലനിർത്തുന്നതിൽ ഒരു പ്രധാനപങ്കുവഹിക്കുന്ന പോഷകമാണ് വൈറ്റമിൻ ബി. ഊർജത്തിന്റെ ഉപാപചയം, നാഡികളുടെ ആരോഗ്യം, അരുണരക്താണുക്കളുടെ ഉൽപാദനം തുടങ്ങി നിരവധി ശാരീരികപ്രവർത്തനങ്ങൾക്ക് വൈറ്റമിൻ ബി ആവശ്യമാണ്. മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ, ഇലക്കറികൾ, പാലുൽപന്നങ്ങൾ, ഇറച്ചി, മുട്ട തുടങ്ങിയ സമീകൃതഭക്ഷണം
ശരീരത്തിന്റെ ആരോഗ്യത്തിനും ശരിയായ പ്രവര്‍ത്തനത്തിനും ആവശ്യമായ പോഷണങ്ങളാണ് വൈറ്റമിനുകളും ധാതുക്കളും. ഭക്ഷണക്രമത്തിന്റെ അപര്യാപ്തത കൊണ്ടും വൈറ്റമിന്‍ ആഗീരണം ചെയ്യുന്നതിലെ പോരായ്മ കൊണ്ടും ചിലരില്‍ ഇവയുടെ തോത് വളരെ കുറവായി കാണപ്പെടാറുണ്ട്. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.
Results 1-10 of 18