Activate your premium subscription today
വേനൽക്കാലമെത്തി ഈ സമയത്ത് എളുപ്പത്തിൽ ദഹിക്കുന്നതും ഊർജമേകുന്നതുമായ ഭക്ഷണം കഴിക്കേണ്ടത് നല്ലത് ഒപ്പം ശരീരം തണുപ്പിക്കുന്ന ഭക്ഷണങ്ങളുമാകാം. ഇത്തരത്തിൽ വേനൽക്കാലത്തിനു പറ്റിയ ഭക്ഷണമാണ് ചക്ക. ചക്കയുടെ സീസൺ ആയിത്തുടങ്ങി. പച്ചയ്ക്കും പഴുപ്പിച്ചും എല്ലാം കഴിക്കാവുന്ന ചക്ക പോഷകങ്ങളുടെ കലവറയാണ്.
ആർത്തവവിരാമം എന്നാൽ ഒരു സ്ത്രീയുടെ ആർത്തവചക്രത്തിന്റെ അവസാനമാണ്. ഈ ഘട്ടത്തിൽ എല്ലാ സ്ത്രീകളിലും മാറ്റങ്ങൾ ഉണ്ടാവും. ചിലർക്ക് ഇത് നേരത്തെയാവും. ഇന്ത്യയിലെ സ്ത്രീകളിൽ ആർത്തവവിരാമത്തിന്റെ ഫലങ്ങളെക്കുറിച്ച് പോഷകാഹാരവിദഗ്ധയായ പൂജ മഖിജ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. മധ്യവയസ്സിൽ ആരോഗ്യം
ആരോഗ്യവും പോഷകഗുണങ്ങളും ലഭിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അത്തരത്തിൽ ഒന്നാണ് ഉണക്കമുന്തിരി കുതിർത്ത പാൽ. ഒരു ഗ്ലാസ് ചൂടു പാലിൽ കുതിർത്ത ഉണക്കമുന്തിരി ചേർത്ത് ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഉണക്കമുന്തിരിയിൽ പോഷകങ്ങൾ ധാരാളമുണ്ട്.
ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീയാണോ നിങ്ങൾ എങ്കിൽ ഗർഭധാരണം എളുപ്പമാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുന്നുണ്ടാകാം. ഗർഭ പരിശോധനാ ഫലം കാത്തിരിക്കുന്ന ഓരോ നിമിഷവും മണിക്കൂറുകൾ പോലെ ഓരോ സ്ത്രീക്കും ജീവിതത്തിൽ അനുഭവപ്പെട്ടേക്കാം. ഫലം നെഗറ്റീവ് ആകുമ്പോൾ, നിരാശയുടെയും
കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ മത്സ്യങ്ങൾ കോശങ്ങളിൽ കാണപ്പെടുന്ന കൊഴുപ്പുള്ള ഒരു വസ്തുവാണ് കൊളസ്ട്രോൾ. വൈറ്റമിൻ ഡി യെ പ്രോസസ് ചെയ്യാനും ഭക്ഷണം വിഘടിപ്പിക്കാനും ഹോർമോണുകളുടെ ഉൽപാദനത്തിനുമെല്ലാം ഇത് സഹായിക്കുന്നു. പ്രധാനമായും രണ്ടിനം കൊളസ്ട്രോള് ആണുള്ളത്. എൽഡിഎൽ അഥവാ ചീത്ത
ഇന്ന് വിവിധ വിഭാഗങ്ങളിൽ രാത്രിഷിഫ്റ്റുകൾ നിലവിലുണ്ട്. സാധാരണ പ്രവൃത്തി ദിനങ്ങൾ പോലെ തന്നെയാണ് രാത്രി ഷിഫ്റ്റിലെ ജോലിയും. പകൽ ജോലി ചെയ്ത് രാത്രി ഏറെ വൈകിയും ജോലി തുടരുന്നവരും ഉണ്ട്. എന്നാൽ രാത്രി ജോലി ആരോഗ്യത്തിന് ദോഷകരമാണോ? ഒരാൾ ഭക്ഷണം കഴിക്കുന്നത് വ്യായാമം, ഉറക്കം, ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള
ശരീരത്തിന് നിരവധി വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും പ്രവർത്തനങ്ങളും ഉണ്ട്. അത്തരത്തിൽ ശരീരത്തിന് അവശ്യം വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തിൽ മുന്നൂറിലധികം ജൈവരാസപ്രവർത്തനങ്ങളിലാണ് മഗ്നീഷ്യം ഉൾപ്പെടുന്നത്. പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തസമ്മർദ്ദം
ഇന്ത്യയിൽ ഇന്ന് വിറ്റമിൻ ഡിയുടെ അഭാവം വളരെ സാധാരണമാണ്. ജീവിതശൈലി, ഭക്ഷണം, സൂര്യപ്രകാശം ഏൽക്കല് ഇതെല്ലാം വിറ്റമിൻ ഡി യുടെ അളവിനെ ബാധിക്കും. ലക്ഷണങ്ങൾ വിറ്റമിൻ ഡി യുടെ അഭാവം ഉണ്ടെങ്കിൽ ശരീരം ചില ലക്ഷണങ്ങൾ പ്രകടമാക്കും. തുടർച്ചയായ ക്ഷീണവും തളർച്ചയും ആണ് പ്രധാന ലക്ഷണം. ഇത് ദൈംദിന കാര്യങ്ങളെപ്പോലും
ലൈംഗികാരോഗ്യ സൗഖ്യത്തിന് (wellness) ഏറെ പ്രധാനമാണ്. മിക്ക പുരുഷന്മാർക്കും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ലൈംഗികാരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഉദ്ധാരണക്കുറവ്, ലൈംഗിക തൃഷ്ണക്കുറവ്, ഇൻഫർട്ടിലിറ്റി, ശീഘ്രസ്ഖലനം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. സമ്മർദം (stress), ജീവിതശൈലി,
വിറ്റമിൻ ഡിയുടെ അഭാവം ഇന്ന് സർവസാധാരണമാണ്. ഇന്ത്യൻ ജനസംഖ്യയുടെ 76 ശതമാനം പേർക്കും വിറ്റമിൻ ഡിയുടെ അഭാവം ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൂര്യപ്രകാശമാണ് വിറ്റമിൻ ഡി യുടെ ഏറ്റവും പ്രധാന ഉറവിടം. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടും ഭൂരിഭാഗം ഇന്ത്യക്കാർക്കും വിറ്റമിൻ
Results 1-10 of 61